DRIVER EXAM QUESTIONS AND ANSWERS 2021

 DRIVER EXAM QUESTIONS AND ANSWERS 2021



 21. പാർലമെന്റിന്റെ സംയുക്ത സമ്മേളനം വിളിച്ച് ചേർക്കുന്നതാര് ? 

A) ഉപരാഷ്ട്രപതി 

B) സ്പീക്കർ 

C) രാഷ്ട്രപതി  ✔

D) പ്രധാനമന്ത്രി 


22. പച്ചസ്വർണം എന്നറിയപ്പെടുന്ന കാർഷിക ഉൽപന്നം. 

A) കുങ്കുമം 

B) വാനില  ✔

C) കാപ്പി 

D) കുരുമുളക് 


23. എത്ര തരത്തിലുള്ള അടിയന്തിരാവസ്ഥയെക്കുറിച്ചാണ് ഭരണഘടനയിൽ പ്രതിപാദിക്കുന്നത് ? 

A) മൂന്ന്  ✔

B) രണ്ട് 

C) ഒന്ന് 

D) നാല് 


24. തത്വചിന്തകനായ രാഷ്ടപതി എന്നറിയപ്പെടുന്നത് ? 

A) ഡോ. എസ്. രാധാകൃഷ്ണൻ  ✔

B) വി.വി. ഗിരി 

C) ഫ്രകുദിൻ അലി അഹമ്മദ് 

D) ഡോ. രാജേന്ദ്രപ്രസാദ് 


25. ഏറ്റവും കൂടുതൽ അംഗങ്ങളുള്ള ഇന്റർനെറ്റ് സൗഹൃദക്കൂട്ടായ്മ. 

A) ഓർക്കുട്ട് 

B) ട്വിറ്റർ 

C) ഫേസ്ബുക്ക്  ✔

D) ക്ലാസ്മേറ്റ് 


26, ഉപരാഷ്ട്രപതിയുടെ കാലാവധി. 

A) 3 വർഷം 

B) 6 വർഷം 

C) 4 വർഷം 

D) 5 വർഷം  ✔


27. ഇന്ത്യയുടെ മുട്ടപാത്രം എന്നറിയപ്പെടുന്നത് ? 

A) അസം 

B) പഞ്ചാബ് 

C) മണിപ്പൂർ 

D) ആന്ധാപ്രദേശ്  ✔


28. എന്താണ് ഏക (EKA) ? 

A) സൂപ്പർ കമ്പ്യൂട്ടർ   ✔

B) റോബോർട്ട്  

C) സ്വതന്ത്ര സോഫ്റ്റ്വെയർ 

D) മൈക്രോ സോഫ്റ്റ്വെയർ 


29. പൗരന്മാർക്ക് അറിയാനുള്ള അവകാശം നൽകുന്ന ലോകത്തിലെ എത്രാമത്തെ രാജ്യമാണ് ഇന്ത്യ 

A) 30 

B) 55  ✔

C) 45 

D) 50 


30. ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത വ്യാവസായിക നഗരം. 

A) ബാംഗ്ലൂർ 

B) ഉദയപൂർ 

C) ജംഷഡ്പൂർ     ✔

D) കൊൽക്കത്ത 

PREVIOUS PAGE CLICK HERE

NEXT PAGE CLICK HERE

Post a Comment

Previous Post Next Post