DRIVER EXAM QUESTIONS AND ANSWERS 2021
11. കേരളത്തിൽ ഗോത്ര സംസ്കാരിക സമുച്ഛയം നിലവിൽ വന്ന ജില്ല.
A) എറണാകുളം ✔
B) തൃശ്ശൂർ
C) പാലക്കാട്
D) വയനാട്
12. ലോക്ക് ഡൗണിന് ശേഷം പിൻവലിച്ചാൽ നടപ്പിലാക്കേണ്ട നിയന്ത്രണങ്ങൾ സംബന്ധിച്ച നിർദ്ദേശങ്ങൾ തയ്യാറാക്കുന്നതിനായി കേരള സർക്കാർ രൂപീകരിച്ച കമ്മിറ്റിയുടെ തലവൻ.
A) ടോം ജോസ്
B) കെ. എം. എബ്രഹാം ✔
C) ഗീതസേഥ്
D) എ. വി. ബാബു
13. ചന്ദ്രനിലെ ഗുരുത്വാകർഷണം ഭൂമിയിലേതിന്റെ ...........ആണ്.
A) 1/4
B) 115
C). 1/6 ✔
D) 1/3
14. 2020 ഫെബ്രുവരിയിൽ പേപ്പർലെസ് ബഡ്ജറ്റ് നടപ്പിലാക്കിയ സംസ്ഥാനം.
A) ഹിമാചൽപ്രദേശ്
B) തമിഴ്നാട്
C) കേരളം
D) ഒഡീഷ
15. പോക് സോ (POCSO) നിയമം നിലവിൽ വന്ന വർഷം ഏത് ?
A) 2012 ✔
B) 2010
C) 2013
D) 2018
16. ഒരു വർഷത്തിൽ രാവും പകലും തമ്മിലുള്ള വ്യത്യാസം ഏറ്റവും കൂടുതലാകുന്നതിനെ പറയുന്ന പേര് ?
A) വിഷുവങ്ങൾ
B) അയനാന്തം ✔
C) പരിക്രമണം
D) അപ്പോജി
17. ഭൂവൽക്കത്തിന് താഴെയുള്ള കനംകൂടിയ മണ്ഡലം.
A) അകക്കാമ്പ്
B) സിയാൽ
C) മാൻറിൽ ✔
D) സീമ
18. ഇന്ത്യയുടേതിന് തുല്യമായ പ്രദേശിക സമയമുള്ള രാജ്യമേത് ?
A) മ്യാൻമാർ
B) ചൈന
C) ശ്രീലങ്ക ✔
19. ഇന്ത്യൻ ബഹിരാകാശവകുപ്പിന്റെ ആദ്യ ചൊവ്വാദൗത്യം.
A) അനുസാറ്റ്
B) മംഗൾയാൻ ✔
C) എഡ്യൂസാറ്റ്
D) രോഹിണി
20. കാറ്റിന്റെ നിക്ഷേപപ്രക്രിയമൂലം രൂപംകൊള്ളുന്ന ഭൂരൂപമാണ്.
A) ലോയ്സ് ✔
B) ബസാൾട്ട്
C) ഗ്രാനൈറ്റ്
D) ചോക്ക്
∎ PREVIOUS PAGE CLICK HERE
∎ NEXT PAGE CLICK HERE
Post a Comment