DKERALA PSC DRIVER QUESTION PAPER AND ANSWER KEY 2021
31. ഏറ്റവും കൂടുതൽ രാജ്യസഭാംഗങ്ങളും ലോകസഭാംഗങ്ങളുമുള്ള ഇന്ത്യൻ സംസ്ഥാനം.
A) ഉത്തർപ്രദേശ് ✔
B) രാജസ്ഥാൻ
C) പഞ്ചാബ്
D) മഹാരാഷ്ട
32. നാഷണൽ പ്ലാനിംഗ് കൗൺസിൽ രൂപീകരിച്ച വർഷം.
A) 1964
B) 1960
C) 1965 ✔
D) 1963
33. ചിത്രകൂടം ആരുടെ സ്മാരകമാണ് ?
A) കുമാരനാശാൻ
B) സഹോദരൻ അയ്യപ്പൻ
C) പണ്ഡിറ്റ് കറുപ്പൻ
D) അയ്യൻകാളി ✔
34. ഇന്ത്യൻ സമ്പദ്ഘടനയുടെ നട്ടെല്ല് എന്നറിയപ്പെടുന്നത് ?
A) വ്യവസായം
B) കൃഷി ✔
C) സേവനമേഖല
D) ഇവയൊന്നുമല്ല
35. ഒന്നുകിൽ ലക്ഷ്യം നേടി ഞാൻ തിരിച്ചുവരും പരാജയപ്പെട്ടാൽ ഞാനെന്റെ ശരീരം സമുദ്രത്തിന് സമർപ്പിക്കും ഏത് സംഭവത്തെ സംബന്ധിച്ചാണ് ഗാന്ധിജി ഇങ്ങനെ പറഞ്ഞത് ?
A) നിസഹകരണപ്രസ്ഥാനം
B) ഖേഡാസമരം
C) അഹമ്മദാബാദ് തുണിമിൽ
D) ദണ്ഡിയാത്ര ✔
36. ലോകത്തിലെ ആദ്യത്തെ ഇലക്ട്രോണിക് ഓഹരി വിപണി.
A) ഫ്രാങ്ക്പാർട്ട്
B) നാസ്ദാക്ക് ✔
C) ടെൽഅവീവ്
D) മാഡ്രിഡ്
37. കണ്ണാടിയിൽ സ്വന്തം പ്രതിബിംബത്തെ ആരാധിക്കാൻ നിർദ്ദേശിച്ച നവോത്ഥാന നായകൻ
A) ശ്രീനാരായണ ഗുരു
B) ഡോ. പൽപ്പു
C) പണ്ഡിറ്റ് കറുപ്പൻ
D) വൈകുണ്ഠസ്വാമികൾ ✔
38. സിന്ധുനദീതട സംസ്കാരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ ഹാരപ്പ ഏത് നദി കരയിലായിരുന്നു ?
A) ചിനാബ്
B) സോൺ
C) രവി ✔
D) യമുന
39. നീതി ആയോഗിന്റെ പ്രഥമ ഉപാധ്യക്ഷൻ.
A) അരവിന്ദ് പനഗരിയ ✔
B) നരേന്ദ്രമോദി
C) സിന്ധു ശിബുള്ളർ
D) നിതിൻ ഖഡ്ഗരി
40. ഹരിതവിപ്ലവത്തിന്റെ ജന്മദേശം.
A) ഫിലിപ്പിൻസ്
B) ബ്രസീൽ
D) മെക്സിക്കോ ✔
41. സൗരയൂഥ സിദ്ധാന്തം ആവിഷ്ക്കരിച്ചത് ആര് ?
A) ഗുട്ടൻ ബർഗ്
B) കോപ്പർ നിക്കസ് ✔
C) മാർട്ടിൻ ലൂഥർ
D) ജോൺ കെയ്
42, മനസ്സാണ് ദൈവം എന്ന് പറഞ്ഞ സാമൂഹിക പരിഷ്കർത്താവ്.
A) കുമാരഗുരു
B) കെ. കേളപ്പൻ
C) സി. കേശവൻ
D) ബ്രഹ്മാനന്ദ ശിവയോഗി ✔
43, കേന്ദ്രസ്ഥിതി വിവരപദ്ധതി നിർവ്വഹണമന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനം.
A) ISO
B) ISRO
C) CSO ✔
D) ICRO
44. ഹോർത്തൂസ് മലബാറിക്കസ് എന്ന പുസ്തകം തയ്യാറാക്കാൻ മുൻകൈയെടുത്ത ഡച്ച് ഗവർണർ ആര് ?
A) വാൻറീഡ് ✔
B) അൽമേഡ
C) അൽബുക്കർക്ക്
D) ക്ലമൻറ് ആറ്റ്ലി
45. ഭാരതത്തിന്റെ കേപ് കെന്നഡി ഏതാണ് ?
A) തുമ്പ.
B) ഹസൻ
C) ഫ്രഞ്ച് ഗയാന
D) ശ്രീഹരിക്കോട്ട ✔
46. കേരളത്തിലെ ആദ്യത്തെ ധനകാര്യമന്ത്രി.
A) ജോൺ മത്തായി
B) അച്ചുതമേനോൻ ✔
C) പട്ടം താണുപിള്ള.
D) ആർ. ശങ്കർ
47. റിസർവ്വ് ബാങ്കിന്റെ ചിഹ്നത്തിൽ ഉള്ള മൃഗമേത് ?
A) കടുവ ✔
B) സിംഹം
C) ആന
D) കുതിര
48. ഒരു ഇൻപുട്ട് ഉപകരണം.
A) പ്ലോട്ടർ
B) പ്രിന്റർ
C) എൽ. സി. ഡി.
D) ട്രാക്ക്ബോൾ ✔
49. ബ്രിട്ടൻവുഡ് സമ്മേളനത്തിൽ പങ്കെടുത്ത ഇന്ത്യക്കാരൻ.
A) ജോൺ മത്തായി
B) സർദാർ വല്ലഭായ് പട്ടേൽ
C) ആർ. കെ. ഷൺമുഖം ചെട്ടി ✔
D) ജവഹർലാൽ നെഹ്റു
50. ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത സെർച്ച് എഞ്ചിൻ.
A) ബിങ്
B) ബോസ്
C) ക്രോം
D) ഗുരുജി ✔
51. ഫോർ ലെയ്ൻ റോഡിൽ ഹെവി വാഹനം ഓടിക്കേണ്ടത്
A) വലത് ലെയ്നിൽ കൂടി മാത്രം
B) ഇടത് ലെയിൽ കൂടി മാത്രം
C) ഇടത് ലെയ്നിൽ കൂടി, ഓവർ ടേക്കിങ്ങ് സമയത്ത് മാത്രം വലത് ലെയ്നിലൂടെ ✔
D) ഇവയിലേതുമല്ല
52. മലമ്പാതകളിൽ .......
A) കയറ്റം ഇറങ്ങി വരുന്ന വാഹനങ്ങൾക്ക് മുൻഗണന
B) കയറ്റം കയറി വരുന്ന വാഹനങ്ങൾക്ക് മുൻഗണന. ✔
C) ഭാരമേറിയ വാഹനങ്ങൾക്ക് മുൻഗണന
D) ചെറിയ വാഹനങ്ങൾക്ക് മുൻഗണന
53. ഒരു ചരക്ക് വാഹനത്തിൽ കയറ്റിയ ചരക്ക് തള്ളി നിൽക്കുന്നത് അനുവദിച്ചത്
A) വലത് ഭാഗത്തേയ്ക്ക്
B) മുകളിലേക്ക്
C) പിൻഭാഗത്തേയ്ക്ക് ✔
D) ഇവയിലേതമല്ല
54. താഴെ പറയുന്ന വാഹനങ്ങളിൽ 'റൈറ്റ് ഓഫ് വേ" (ആദ്യം കടന്ന് പോകുന്നതിന് ഉള്ള അവകാശം) ഇല്ലാത്ത വാഹനം.
A) റൗണ്ട് എബൗട്ടിൽ ആദ്യം പ്രവേശിച്ച വാഹനം
B) ഫയർ എൻജിൻ
C) ഇടറോഡിൽ നിന്നും കയറുന്ന വാഹനം. ✔
D) മെയിൻ റോഡിലൂടെ പോകുന്ന വാഹനം
55. ബ്ലൈന്റ് സ്പോട്ട് (Blind Spot) എന്നാൽ
A) ഒരു മോട്ടോർ കാറിന്റെ മുൻ ഇടത് മുല
B) ഒരു മോട്ടോർ കാറിന്റെ ഇടത് റിയർ വ്യൂ മിററിലൂടെ കാണാൻ കഴിയുന്ന ഭാഗങ്ങൾ
C) ഒരു മോട്ടോർ കാറിന്റെ റിയർ വ്യൂ മിററിലൂടെ കാണുവാൻ കഴിയാത്ത ഭാഗങ്ങൾ ✔
D) മുകളിൽ പറയുന്നവയെല്ലാം ഉൾപ്പെടുന്നത്
56. വാഹനത്തിന്റെ പവർ സ്റ്റിയറിംഗ് ഫ്ളൂയിഡ് (Power steering fluid) ലെവൽ പരിശോധിക്കേണ്ടത് ഏത് അവസ്ഥയിൽ
A) എൻജിൻ ഓഫ് ചെയ്ത അവസ്ഥയിൽ
B) എൻജിൻ ചൂടായി നിൽക്കുന്ന അവസ്ഥയിൽ
C) എൻജിൻ ചെറിയ വേഗതയിൽ പ്രവർത്തിക്കുന്ന അവസ്ഥയിൽ ✔
D) എൻജിൻ ഉയർന്ന വേഗതയിൽ പ്രവർത്തിക്കുന്ന അവസ്ഥയിൽ
57. അടിയന്തിര സാഹചര്യങ്ങളിൽ (Emergency) താഴെ പറയുന്ന വാഹനങ്ങളിൽ എത് വാഹനത്തിനാണ് മുൻഗണന ?
A) ആംബുലൻസ്
B) പോലീസ് വാഹനം
C) സംസ്ഥാന സർക്കാരിന്റെ എമർജൻസി മാനേജ്മെന്റ് ഉപയോഗത്തിലുള്ള വാഹനം
D) ഫയർ സർവ്വീസ് വാഹനം ✔
58. ഒരു ലോറിയിൽ ചരക്ക് കയറ്റുമ്പോൾ തറ നിരപ്പിൽ നിന്നും ചരക്കിന്റെ മുകളിലേക്ക് ഉള്ള പരമാവധി ഉയരം.
A) 3.8 മീറ്റർ ✔
B) 3.0 മീറ്റർ
C) 5.5 മീറ്റർ
D) 4.2 മീറ്റർ
59. ഒരു വാഹനം പുറകോട്ട് ഓടിക്കുവാൻ അനുവാദമുള്ളത്.
A) ഉദ്ദിഷ്ട സ്ഥാനത്ത് എത്തുവാൻ മാത്രം
B) മുൻപിലുള്ള വാഹന ഡ്രൈവർ ആവശ്യപ്പെട്ടാൽ മാത്രം.
C) ദിശമാറ്റി പോകാൻ മാത്രം ✔
D) 'വൺവേ' റോഡുകളിൽ
60. ഒരു വാഹനം രജിസ്ട്രേഷൻ ഇല്ലാതെ ഉപയോഗിക്കുവാൻ അനുവാദമുള്ള സാഹചര്യം.
A) തീപിടുത്തമുണ്ടായാൽ തീകെടുത്തുന്നതിനുള്ള ആവശ്യത്തിന്
B) രോഗിയെ അടിയന്തിരമായി ആശുപത്രിയിൽ എത്തിക്കുന്നതിന് ✔
C) കുടിവെള്ളം എത്തിക്കുന്നതിന്
D) പോലീസ് ഉദ്യോഗസ്ഥരുടെ സഞ്ചാരത്തിന്
61, നാല് റോഡുകൾ സന്ധിക്കുന്ന ഒരു ജംഗ്ഷനിൽ, ഏത് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾക്കാണ് മുൻഗണന നൽകേണ്ടത് ?
A) ഇടത് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾക്ക്
B) വലത് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾക്ക് ✔
C) എതിർ ദിശയിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക്
D) ആർക്കും പ്രത്യേക മുൻഗണന ഇല്ല
62. ഒരു ചരക്ക് വാഹനത്തിൽ അമിത ഭാരം കയറ്റുന്നത്.
A) പിഴ ഒടുക്കേണ്ട കുറ്റമാണ്
B) ലൈസൻസ് താൽകാലികമായി റദ്ദ് ചെയ്യുവാൻ കാരണമായ കുറ്റമാണ്
C) ജയിൽ ശിക്ഷ അനുഭവിക്കേണ്ട കുറ്റമാണ്
D) പിഴ ഒടുക്കേണ്ടതും, ലൈസൻസ് താൽകാലികമായി റദ്ദ് ചെയ്യുവാൻ കാരണമായ കുറ്റമാണ് ✔
63. ഒരു ട്രാക്റ്ററിൽ, ഡ്രൈവറെ കൂടാതെ കയറ്റാവുന്ന ആൾക്കാരുടെ എണ്ണം.
A) ആരേയും കയറ്റാൻ പാടുള്ളതല്ല ✔
B) ഇരു വശത്തുമായി രണ്ട് പേർ
C) ഒരാൾ
D) മേൽ പറഞ്ഞത് ഒന്നും അല്ല.
64. കോഷനറി റോഡ് സൈനുകൾ (Cautionary Road Sign) പ്രദർശിപ്പിക്കുന്ന ബോർഡുകളുടെ ആകൃതി.
A) തൃകോണാകൃതി ✔
B) ചതുരാകൃതി
C) വൃത്താകൃതി
D) മേൽ പ്രതിപാദിച്ചിട്ടുള്ള എല്ലാ രൂപത്തിലും പ്രദർശിപ്പിക്കുന്നു
65. 6.00 x16 സൈസിലുള്ള ടയറിൽ "16' സൂചിപ്പിക്കുന്നത്. ?
A) ടയറിന്റെ വീതി
B) വീൽ റിമ്മിന്റെ വ്യാസം
C) ടയറിന്റെ വ്യാസം
D) വീൽ റിമ്മിന്റെ വീതി
66. ഇലക്ട്രിക് ഉപകരണം കൊണ്ട് കാണിക്കുവാൻ സാധ്യമല്ലാത്ത ഒരു സിഗ്നൽ.
A) വലതു വശത്തേക്ക് തിരിയൽ
B) വാഹനം നിർത്തുന്നത്
C) ഓവർടേക്കിങ്ങിന് ഉള്ള അനുവാദം ✔
D) ഇടതുവശത്തേക്ക് തിരിയൽ
67. ഹെവി വെഹിക്കിൾ എന്നാൽ
A) 12,990 kg ന് മുകളിൽ ആകെ ഭാരം ഉള്ള വാഹനങ്ങൾ
B) 7,500 kg ന് മുകളിൽ ആകെ ഭാരം വരുന്ന വാഹനങ്ങൾ
C) 16,200 kg ന് മുകളിൽ ആകെ ഭാരം ഉള്ള വാഹനങ്ങൾ
D) 12,000 kg ന് മുകളിൽ ആകെ ഭാരം ഉള്ള വാഹനങ്ങൾ ✔
68. കെട്ടി വലിക്കുന്ന രണ്ട് വാഹനങ്ങൾ തമ്മിൽ അനുവദിക്കപ്പെട്ടിട്ടുള്ള പരമാവധി അകലം.
A) 5 മീറ്റർ ✔
B) 7 മീറ്റർ
C) 6 മീറ്റർ
D) 4 മീറ്റർ
69. ഓവർ ടേക്ക് ചെയ്യാൻ പാടില്ലാത്ത സ്ഥലം.
A) പോലീസ് സ്റ്റേഷന് സമീപം
B) ഇടുങ്ങിയ പാലം ✔
C) ടാർ ഇടാത്ത റോഡുകൾ
D) എയർപോർട്ടിന് സമീപം
70. 'ആക്സിൽ വെയ്റ്റ് എന്നാൽ
A) ഒരു ആക്സിലിൽ ഘടിപ്പിച്ചിട്ടുള്ള ഏതെങ്കിലും ഒരു വീൽ ഭൂമിയിലേക്ക്
ചെലുത്തുന്ന ഭാരം
B) ഒരു ആക്സിലിൽ ഘടിപ്പിച്ചിട്ടുള്ള എല്ലാ വീലുകളും ചേർന്ന് ഭൂമിയിലേക്ക് ചെലുത്തുന്ന ഭാരത്തിനെ വീലുകളുടെ എണ്ണം കൊണ്ട് ഹരിച്ചാൽ കിട്ടുന്ന ഭാരം
C) ഒരു ആക്സിലിൽ ഘടിപ്പിച്ചിട്ടുള്ള എല്ലാ വീലുകളും ചേർന്ന് ഭൂമിയിലേക്ക് ചെലുത്തുന്ന ഭാരം ✔
D) ഒരു ആക്സിൽ വാഹനത്തിൽ നിന്ന് വിഘടിപ്പിച്ച് എടുത്ത ശേഷം ഭാര പരിശോധന നടത്തുമ്പോൾ ലഭിക്കുന്ന ഭാരം
71, ഒരു ഹെവി ലോറിയുടെ ടയറിൽ ഉപയോഗിക്കുന്ന പ്ലേ റേറ്റിങ്ങ് (ply rating).
A) 2 മുതൽ 4 വരെ
B) 12 മുതൽ 16 വരെ ✔
C) 5 മുതൽ 8 വരെ
D) 3 മുതൽ 5 വരെ
72. ഒരു വാഹനത്തിൽ ക്ലച്ച് ഘടിപ്പിച്ചിരിക്കുന്നത്.
A) എൻജിനും ഗിയർ ബോക്സിനും ഇടയിൽ ✔
B) ഗിയർ ബോക്സിനും പ്രൊപ്പല്ലർ ഷാഫ്റ്റിനും ഇടയിൽ
C) പ്രൊപ്പല്ലർ ഷാഫ്റ്റിനും ആക്സിലിനും ഇടയിൽ
D) ഡിഫറൻഷ്യലിനും ആക്സിലിനും ഇടയിൽ
73. ഒരു വാഹനത്തിന്റെ ടയറിൽ വാഹന നിർമ്മാതാവ് അനുശാസിക്കുന്നതിനും താഴെ വായു മർദ്ദം നിലനിർത്തി ഉപയോഗിക്കുന്ന പക്ഷം
A) ടയറിന്റെ ഒരു വശത്ത് തേയ്മാനം വർദ്ധിക്കും
B) ടയറിന്റെ മധ്യ ഭാഗത്ത് തേയ്മാനം വർദ്ധിക്കും
C) ടയറിന്റെ ഇരുവശങ്ങളിലും തേയ്മാനം വർദ്ധിക്കും ✔
D) എല്ലാ ഭാഗത്തും ഒരു പോലെ തേയ്മാനം സംഭവിക്കും
74, മദ്യലഹരി ഡ്രൈവിങ്ങിനെ ബാധിക്കുന്നത് എപ്രകാരം ?
A) തീരുമാനം പെട്ടെന്ന് എടുക്കുന്നു.
B) തീരുമാനം സാവധാനം എടുക്കുന്നു. ✔
C) ഉറക്കം വരാതിരിക്കുവാൻ സഹായിക്കുന്നു
D) രാത്രികാലങ്ങളിൽ ഉറക്കം വരാതിരിക്കുവാനും പെട്ടെന്ന് തീരുമാനം എടുക്കുവാനും സഹായിക്കുന്നു
75. നിർബന്ധമായും പാലിക്കേണ്ട റോഡ് സൈനുകൾ.
A) മാൻഡേറ്ററി റോഡ് സൈൻസ് ✔
B) കോഷനറി റോഡ് സെൻസ്
C) ഇൻഫർമേറ്ററി റോഡ് സൈൻസ്
D) മേൽ പറഞ്ഞവയിൽ ഏതും അല്ല
76. ടൂ സ്ട്രോക്ക് (Two Stroke) എൻജിനിലെ വാൽവുകളുടെ എണ്ണം.
A) പരിധി നിശ്ചയിച്ചിട്ടില്ല.
B) വാൽവുകൾ ഇല്ല ✔
C) 2 എണ്ണം
D) 4 എണ്ണം.
77, എയർ ബ്രേക്ക് സംവിധാനം ഉള്ള ഒരു ഹെവി വാഹനം ഓടുന്ന വേളയിൽ എയർടാങ്ക് ലീക്ക് ആയി എയർ പൂർണ്ണമായും നഷ്ടപ്പെട്ടാൽ
A) ഗിയർ ഡൗൺ ചെയ്ത് വാഹനം നിർത്താൻ ശ്രമിക്കുക
B) എൻജിൻ ഓഫ് ചെയ്ത് വാഹനം നിർത്താൻ ശ്രമിക്കുക.
C) ഗിയർ ഡൗൺ ചെയ്യുകയും, എൻജിൻ ഓഫ് ചെയ്തും വേഗത കുറച്ച് നിർത്താൻ ശ്രമിക്കുക
D) ഹാൻഡ് ബക്ക് ഉപയോഗിച്ച് നിർത്താൻ ശ്രമിക്കുക ✔
78. 16 വയസ്സ് തികഞ്ഞവർക്ക് ഓടിക്കുവാൻ അനുവാദം ലഭിക്കുന്ന വാഹനം.
A) ഗിയർ ഇല്ലാത്ത മോട്ടോർ സൈക്കിൾ
B) 50 cc യിൽ താഴെയുള്ള മോട്ടോർ സൈക്കിൾ ✔
C) 50 kmph ന് താഴെ മാത്രം സഞ്ചരിക്കുവാൻ സാധിക്കുന്ന വാഹനം
D) 60 CC യിൽ താഴെയുള്ള മോട്ടോർ സൈക്കിൾ
79. ലേണേഴ്സ് ലൈസൻസ് ഉപയോഗിച്ച് വാഹനം ഓടിക്കാവുന്നത്.
A) അതാത് ജില്ലകളിൽ മാത്രം
B) അതാത് സംസ്ഥാനത്തിനുള്ളിൽ മാത്രം
C) ലൈസൻസ് നൽകിയ ലൈസൻസിങ്ങ് അതോറിട്ടിയുടെ അധികാര പരിധിക്കുള്ളിൽ മാത്രം
D) ഇന്ത്യയിൽ എവിടെയും ✔
80. താഴെ പറയുന്നവയിൽ പെട്രോൾ, ഡീസൽ എന്നീ എൻജിനുകളിൽ പൊതുവായി കാണാത്ത ഭാഗം.
A) എയർ ഫിൽട്ടർ
B) സൈലൻസർ
C) ബാറ്ററി
D) ഫ്യൂവൽ ഇൻജക്ഷൻ പമ്പ് ✔
81. ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന്റെ ക്ലച്ചിൽ എല്ലായ്പ്പോഴും കാൽ വയ്ക്കുന്നത് കൊണ്ട്
A) ക്ലച്ച് ഡിസ്ക് തേയ്മാനം സംഭവിക്കാം
B) വാഹനത്തിന്റെ വേഗത കുറയാം
C) ഇന്ധനം നഷ്ടപ്പെടും
D) മുകളിൽ പറഞ്ഞവയെല്ലാം സംഭവിക്കാം ✔
82. 'ബൈറ്റിങ്ങ് പോയിന്റ് (Biting Point) എന്നത് താഴെ പറയുന്ന ഏത് നിയന്ത്രണ സംവി ധാനവുമായി ബന്ധപ്പെട്ടതാണ് ?
A) ക്ലച്ച് ✔
B) ബ്രേക്ക്
C) സ്റ്റിയറിംഗ്
D) ആക്സിലറേറ്റർ
83. മദ്യപിച്ച് വാഹനം ഓടിച്ചാൽ ലഭിക്കാവുന്ന ശിക്ഷ.
A) ഒരു വർഷം തടവും, 10,000 രൂപ പിഴയും
B) ആറ് മാസം തടവും, 10,000 രൂപ പിഴയും ✔
C) മൂന്ന് വർഷം തടവ്
D) 1,00,000 രൂപ പിഴ മാത്രം
84. ഒരു ചരക്ക് വാഹനത്തിൽ കയറ്റിക്കൊണ്ട് പോകാവുന്ന ആളുകളുടെ എണ്ണം.
A) 5 ആളുകൾ
B) ഭാരം കയറ്റാനും ഇറക്കുവാനും ആവശ്യമുള്ളത്ര ആളുകൾ
C) രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുള്ളത്രയും ആളുകൾ ✔
D) 2 ആളുകൾ
85. വാഹനത്തിന്റെ എൻജിൻ ഓയിൽ ലെവൽ പരിശോധിക്കേണ്ടത് എപ്പോൾ ?
A) എൻജിൻ ചൂടായി നിൽക്കുന്ന അവസ്ഥയിൽ
B) എൻജിൻ തണുത്ത് നിൽക്കുന്ന അവസ്ഥയിൽ ✔
C) വാഹനം കുറഞ്ഞത് 10 കി. മീ. ഓടിച്ച് കൊണ്ട് വന്ന് നിൽക്കുന്ന അവസ്ഥയിൽ
D) എൻജിൻ ചെറിയ വേഗതയിൽ പ്രവർത്തിക്കുമ്പോൾ
86. ട്രിപ്പ് ഷീറ്റ് (Trip Sheet) സൂക്ഷിക്കേണ്ട വാഹനം.
A) ടൂറിസ്റ്റ് ടാക്സി
B) ചരക്ക് വാഹന
C) സ്റ്റേജ് കാര്യേജ് ✔
D) കോൺട്രാക്ട് കാര്യേജ്
87, ഒരു കാർ ബാറ്ററിയിലെ ദ്രാവകത്തിന്റെ അളവ് കുറയുന്നതിനനുസരിച്ച് ഒഴിക്കേണ്ട ദ്രാവകം,
A) ശുദ്ധജലം
B) നേർപ്പിച്ച സൾഫ്യൂറിക്ക് ആസിഡ്
C) മിനറൽ വാട്ടർ
D) ഡിസിൽഡ് വാട്ടർ ✔
88, റോഡപകടം ഉണ്ടാകുന്നതിന് ഉള്ള പ്രധാന കാരണം.
A) അശാസ്ത്രീയ റോഡ് നിർമ്മാണം
B) മാനുഷികമായ പിഴവുകൾ
C) റോഡ് സുരക്ഷാ വിദ്യാഭ്യാസത്തിന്റെ അപര്യാപ്തത ✔
D) പരിശോധനയിലെ കുറവ്
89, ഒരു വാഹനത്തിലെ ടയർ പ്രഷർ എഴുതി പ്രദർശിപ്പിക്കുന്ന സ്ഥലം.
A) മുൻ വലത് ഡോർ ✔
B) പിൻ വലത് ഡോർ
C) ഡാഷ് ബോർഡ്
D) ബോണറ്റിനകത്ത്
90. ഹസാർഡ് വാണിങ്ങ് ലൈറ്റ് ഉപയോഗിക്കേണ്ട സാഹചര്യം,
A) ഒരു ജംഗ്ഷനിൽ വാഹനം നേരേ ഓടിക്കേണ്ട സാഹചര്യത്തിൽ
B) പാർക്ക് ചെയ്യുമ്പോൾ
C) അപകടകരമായി പാർക്ക് ചെയ്യുന്ന അവസ്ഥയിൽ ✔
D) മേൽ പ്രതിപാദിച്ച എല്ലാ അവസ്ഥയിലും
91, "ഗോൾഡൻ അവർ' (Golden Hour) എന്നാൽ എന്ത് ?
A) റോഡിൽ ഏറ്റവും അധികം തിരക്ക് അനുഭവപ്പെടുന്ന സമയം
B) പുലർച്ചെ 3.00 നും 4.00 നും ഇടയിൽ ഡവർമ്മാർക്ക് ഏറ്റവും ഉറക്കം വരാൻ സാധ്യതയുള്ള സമയം
C) വാഹനാപകടത്തിൽ പരിക്ക് പറ്റിയശേഷമുള്ള സമയം ✔
D) ഇവയിലേതുമല്ല
92. റോഡിന്റെ ഇടതു ഭാഗത്ത് കൂടി മറികടക്കാവുന്ന സാഹചര്യം.
A) ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുമ്പോൾ
B) നാലുവരിപ്പാതകളിൽ വലതു ലെയ്നിലൂടെ ഭാരമേറിയ വാഹനം പോയ്ക്കൊണ്ടിരിക്കുന്ന അവസ്ഥയിൽ
C) മലമ്പാതകളിൽ
D) മുന്നിലെ വാഹനം വലത്തോട്ട് തിരിയാനുള്ള സിഗ്നൽ നൽകി നിൽക്കുന്ന വേളയിൽ ✔
93. ഒരു നാലു ചക വാഹനത്തിന്റെ ടയറിൽ ഉണ്ടായിരിക്കേണ്ട ത്രെഡിന്റെ ആഴം.
A) 1.2 mm
B) 1.8 mm
C) 1.6 mm ✔
D) .8mm
94. ഭാരത് സ്റ്റേജ് ആറ് (Bharath Stage VI) വാഹനങ്ങൾക്ക് നൽകുന്ന പുകപരിശോധനാ സർട്ടിഫിക്കറ്റിന്റെ കാലാവധി.
A) ഒരു വർഷം ✔
B) ആറ് മാസം
C) പുതിയ വാഹനത്തിന് ആദ്യത്തെ ഒരു വർഷം, പിന്നീട് എല്ലാ 6 മാസം
D) പുക പരിശോധന ആവശ്യമില്ല
95. ഏത് തരം ഇൻഷ്വറൻസാണ് മോട്ടോർ വാഹനങ്ങൾക്ക് നിർബന്ധമാക്കിയിട്ടുള്ളത് ?
A) കോമ്പിഹെൻസീവ് ഇൻഷ്വറൻസ്
B) തേർഡ് പാർട്ടി ഇൻഷ്വറൻസ് ✔
C) പേഴ്സണൽ ഇൻഷ്വറൻസ്
D) ലൈഫ് ഇൻഷ്വറൻസ്
96. ഒരു വാഹനത്തിന്റെ വീൽബേസ് എന്നാൽ
A) മുൻപിലെ ടയറുകൾ തമ്മിലുള്ള അകലം
B) മുൻ-പിൻ ആക്സിലുകൾ തമ്മിലുള്ള അകലം ✔
C) ടയറിന്റെ വീതി
D) വാഹനത്തിന്റെ ആകെ നീളം
97. ഒരു ഡീസൽ എൻജിനിൽ ഇൻജക്ടർ നോസിൽ ബ്ലോക്ക് ആയാൽ
A) കറുത്ത പുക ഉണ്ടാകുന്നു
B) ഡീസൽ ഉപഭോഗം വർദ്ധിക്കുന്നു
C) എൻജിൻ സ്റ്റാർട്ട് ആകുവാൻ ബുദ്ധിമുട്ട് ഉണ്ടാകുന്നു. ✔
D) മേൽ പറഞ്ഞവയെല്ലാം ഉണ്ടാകുന്നു.
98. കേടുവന്ന വാഹനത്തെ മറ്റൊരു വാഹനം ഉപയോഗിച്ച് കെട്ടിവലിക്കുമ്പോൾ പാലിക്കേണ്ട വേഗപരിധി.
A) 24 kmph ✔
B) 30 kmph
C) 40 kmph
D) 15 kmph',
99. ഒരു റോഡ് അപകടമുണ്ടായാൽ ആദ്യം ചെയ്യേണ്ട കാര്യങ്ങൾ.
A) അടുത്തുള്ള പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുക.
B) പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുക
C) പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ച ശേഷം പോലീസ് സ്റ്റേഷനിൽ അറിയിക്കുക ✔
D) പോലീസ് സ്റ്റേഷനിൽ അറിയിച്ചശേഷം പരിക്കേറ്റവരെ ആശുപ്രതിയിൽ എത്തിക്കുക
100. താഴെ പറയുന്നവയിൽ എൻജിൻ ഓയിലുമായി ബന്ധപ്പെട്ട പദം
A) 145/70 R 12
B) 55/60 W
C) 20 : 1
D) SAE 40 ✔
Post a Comment