പ്രത്യക്ഷ നികുതി

 പ്രത്യക്ഷ  നികുതി



∎ പ്രത്യക്ഷ  നികുതിയിൽ പ്രധാനമായുള്ളത് ആദായനികുതി ആണ് 

∎ ബിസിനസ് സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും വാർഷിക വരുമാനം കണക്കാക്കി, ഒരു നിശ്ചിത ശതമാനം നികുതി ഈടാക്കുന്നത് പ്രത്യക്ഷ നികുതി.

∎ നികുതി ദായകർ നേരിട്ട് നികുതി നൽകുകയാണ് ചെയ്യുന്നത് 

∎ സ്വത്തു നികുതി പ്രത്യക്ഷ നികുതി ആണ് 


പ്രത്യക്ഷ നികുതിക്ക് ഉദാഹരണങ്ങൾ


1.  ആദായ നികുതി 

2. വാഹന നികുതി 

3.  ഭൂനികുതി 

4. കെട്ടിട നികുതി 

5. പരസ്യ നികുതി 

6. തൊഴിൽ നികുതി 




∎ പ്രത്യക്ഷ നികുതി 


∎ പരോക്ഷ നികുതി 


ഓരോ നികുതികളെ കുറിച്ചും കൂടുതൽ അറിയാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതി


∎ ജി എസ് ടി 


∎ റോഡ് നികുതി 


∎ സ്റ്റാമ്പ് ഡ്യൂട്ടി 


∎ കോർപ്പറേറ്റ് നികുതി 


∎ ആദായനികുതി 

Post a Comment

Previous Post Next Post