സ്വാതന്ത്ര്യ ദിന ചോദ്യോത്തരങ്ങൾ

 സ്വാതന്ത്ര്യ ദിന ചോദ്യോത്തരങ്ങൾ 



∎ 1857 വിപ്ലവം പൂർണമായി അടിച്ചമർത്തിയ വർഷം 

🅰 1858 


∎ ബംഗാൾ വിഭജനം നടന്ന വർഷം 

🅰 1905 ഒക്ടോബർ 16 


∎ ബംഗാൾ വിഭജനം നിലവിൽ വരുമ്പോൾ വൈസ്രോയി ആരായിരുന്നു 

🅰 minto രണ്ടാമൻ 


∎ കഴ്സൺ പ്രഭു ബംഗാൾ പ്രാവശ്യം രണ്ടായി വിഭജിച്ചത് 

🅰 1905 ജൂലൈ 20 


∎ മുസ്ലിം ലീഗ് രൂപീകരിച്ചത്

🅰 1906 ഡിസംബർ 30 ന്  


∎ ബംഗാൾ വിഭജനം റദ്ദാക്കിയ വർഷം 

🅰 1911 


∎ ബംഗാൾ വിഭജനം റദ്ദ് ആക്കുമ്പോൾ വൈസ്രോയി ആരായിരുന്നു 

🅰 ഹാർഡിഞ്ച് രണ്ടാമൻ


∎ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിച്ച വർഷം 

🅰 1934 


∎ ക്രിപ്സ്മിഷൻ്റെ പരാജയത്തെ തുടർന്ന് കിറ്റ് ഇന്ത്യ സമരം നടന്ന വർഷം 

🅰 1942 


∎ മുംബൈ നാവിക കലാപം നടന്ന വർഷം 

🅰 1946 


∎ ഇന്ത്യയുടെ രാഷ്ട്ര പിതാവ് ആരാണ് 

🅰 മഹാത്മാഗാന്ധി 


∎ രാഷ്ട്ര പിതാവ് എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചത് ആരാണ് 

🅰 സുഭാഷ് ചന്ദ്രബോസ് 


∎ ഗാന്ധിജിയുടെ ശിഷ്യയായ ബ്രിട്ടീഷ് വനിത  

🅰 മീരാബെൻ 


∎ ഗാന്ധിജിയെ മഹാത്മ എന്ന് വിശേഷിപ്പിച്ചത് ആരാണ് 

🅰 ടാഗോർ 


∎ ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യത്തെ നിരാഹാര സത്യാഗ്രഹം 

🅰 അഹമ്മദാബാദ് മിൽ തൊഴിലാളി സമരം - 1918 


∎ ഗാന്ധിജിയുടെ ആത്മീയ ഗുരു ആരാണ് 

🅰 ലിയോ ടോൾസ്റ്റോയ് 


∎ പ്രയത്നശീലർ ഒരിക്കലും അശക്തർ ആവില്ല ആരുടെ വാക്കുകളാണിത് ഇത് 

🅰 ഗാന്ധിജി 


∎ ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ് എന്ന് പറഞ്ഞത് ആരാണ് 

🅰 ഗാന്ധിജി 


∎ ഒരു തീർത്ഥാടനം എന്ന് ഗാന്ധിജി വിശേഷിപ്പിച്ച യാത്ര ഏതാണ് 

🅰 അഞ്ചാമത്തെ കേരള സന്ദർശനം 


∎ ഋതു രാജൻ എന്നറിയപ്പെടുന്നത് 

🅰 നെഹ്റു 


∎ ഗാന്ധിജി എത്ര തവണ കേരളത്തിലെത്തിയിട്ടുണ്ട് 

🅰 അഞ്ചു തവണ 


∎ ഗാന്ധിജി ആദ്യം കേരളത്തിൽ എത്തിയ വർഷം 

🅰 1920 


∎ ഗാന്ധിജി ആദ്യമായി കേരളത്തിൽ വന്നിറങ്ങിയ സ്ഥലം 

🅰 കോഴിക്കോട് 


∎ രണ്ടാമതായി ഗാന്ധിജി കേരളത്തിൽ എത്തിയ വർഷം 

🅰 1925 


∎ വൈക്കം സത്യാഗ്രഹത്തിൻ്റെ പശ്ചാത്തലത്തിൽ ഗാന്ധിജി മൂന്നാമതായി  കേരളത്തിൽ വന്ന വർഷം 

🅰 1927 


∎ ഗാന്ധിജിയുടെ നാലാമത്തെ സന്ദർശനം 1934ൽ എന്തിനുവേണ്ടിയായിരുന്നു

🅰 ഹരിജൻ ഫണ്ട് ശേഖരണാർത്ഥം 


∎ നിങ്ങളെനിക്ക് രക്തം തരൂ ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം നൽകാം എന്ന് പറഞ്ഞ സ്വാതന്ത്ര്യസമരസേനാനി 

🅰 സുഭാഷ് ചന്ദ്ര ബോസ് 


∎ സുഭാഷ് ചന്ദ്രബോസ് കോൺഗ്രസിൽ നിന്ന് രാജിവെച്ച വർഷം 

🅰 1939 


∎ ആധുനിക ബുദ്ധൻ, ആധുനിക മനു എന്നിങ്ങനെ അറിയപ്പെട്ടിരുന്നത്  

🅰 ബി ആർ അംബേദ്കർ 


∎ ഇന്ത്യയുടെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്നത് 

🅰 ദാദാബായി നവറോജി 


∎ തെക്കേ ഇന്ത്യയുടെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്നത് 

🅰 ജി സുബ്രഹ്മണ്യ അയ്യർ


∎ ഐ എൻ സി യുടെ ആദ്യ വിദേശ പ്രസിഡൻറ് 

🅰 ജോർജ് യൂൾ 


∎ 1885 ഡിസംബർ 28 ന് സ്ഥാപിതമായ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ സ്ഥാപകൻ 

🅰 എ.ഒ.ഹ്യൂം 


∎ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ പ്രസിഡണ്ട് ആയ ആദ്യ വനിത 

🅰 ആനി ബസന്ത് 


∎ വന്ദേമാതരം ആദ്യമായി ആലപിച്ച കോൺഗ്രസ് സമ്മേളനം ഏതാണ് 

🅰 1896ലെ കൽക്കട്ട സമ്മേളനം 


∎ ഇന്ത്യയ്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ നേരിടേണ്ടിവന്ന പ്രധാനപ്രശ്നങ്ങൾ 

🅰 വിഭജനം, അഭയാർത്ഥി പ്രവാഹം 


∎ 1947 ഓഗസ്റ്റ് 15 ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചു ഏതു ദിവസമായിരുന്നു അത് 

🅰 വെള്ളിയാഴ്ച 


∎ ഇന്ത്യ റിപ്പബ്ലിക്കായ വർഷം 

🅰 1950 ജനുവരി 26 


∎ ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് നിലവിൽ വന്നവർഷം

🅰 1947 ആഗസ്റ്റ് 15 


∎  സ്വാതന്ത്ര്യം ലഭിക്കുമ്പോൾ കോൺഗ്രസിൻറെ പ്രസിഡണ്ട് ആരായിരുന്നു 

🅰 ജെ ബി കൃപലാനി 


∎ സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ബ്രിട്ടീഷ് രാജാവ് ആരായിരുന്നു 

🅰 ജോർജ് നാലാമൻ 


∎ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ഇന്ത്യയുടെ വൈസ്രോയി ആരായിരുന്നു 

🅰 മൗണ്ട് ബാറ്റൺ 


∎ ഇന്ത്യക്ക് ഭരണഘടന വേണമെന്ന് ആദ്യമായി ആവശ്യമുന്നയിച്ചത് ആരാണ് 

🅰 എം എൻ റോയ് 


∎ ഭരണഘടന നിർമാണ സഭ രൂപീകൃതമായ വർഷം 

🅰 1946 


∎ ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന വർഷം 

🅰 1950 ജനുവരി 26 


∎ ദേശീയ ഭരണഘടന ദിനമായി ഇന്ത്യ ആചരിക്കുന്നത് 

🅰 നവംബർ 26 


∎ ഭരണഘടന നിർമ്മാണ സഭയിലെ ഡ്രാഫ്റ്റിംഗ് കമ്മിറ്റി ചെയർമാൻ ആരായിരുന്നു 

🅰 അംബേദ്കർ 


∎ ഡ്രാഫ്റ്റിങ് കമ്മിറ്റിയിൽ എത്ര അംഗങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത് 

🅰 


∎ ഗോവ പിടിച്ചെടുക്കാൻ ഇന്ത്യൻ സേന നടത്തിയ സൈനിക നടപടി 

🅰 ഓപ്പറേഷൻ വിജയ് 


∎ ഇന്ത്യൻ ആസൂത്രണത്തിൻ്റെ പിതാവ് 

🅰 എം വിശ്വേശ്വരയ്യ 


∎ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വ്യവസായ നയം പ്രഖ്യാപിച്ചത് 

🅰 1948 ഏപ്രിൽ 6

Post a Comment

Previous Post Next Post