1863 ഓഗസ്ത് 28 ന് വെങ്ങാനൂരിലാണ് അയ്യങ്കാളി ജനിച്ചത്. മാതാവിൻ്റെ പേര് മാല, പിതാവിൻ്റെ പേര് അയ്യൻ. ഭാര്യ ചെല്ലമ്മ. അയ്യങ്കാളിയെ കുറിച്ചുള്ള ഒരു പിടി ചോദ്യങ്ങൾ ആണ് ക്വിസ് രൂപത്തിൽ താഴെ നൽകിയിരിക്കുന്നത്. ഏതെങ്കിലും ചോദ്യം തെറ്റായി കണ്ടാൽ ഒന്ന് കമൻ്റ് ചെയ്യാൻ മറക്കരതേ.. കൂടാതെ ഈ അറിവുകൾ മറ്റ് സുഹൃത്തുക്കൾക്ക് കൂടി ഷെയർ ചെയ്യുക.
AYYANKALI MOCK TEST
1/15
അയ്യങ്കാളിയുമായി ബന്ധമില്ലാത്തത്
പുലയ രാജാവ്✔X
ആധുനിക ദളിതരുടെ പിതാവ്✔X
കേരള നവോദ്ധാനത്തിൻ്റെ പിതാവ്✔X
ആളിക്കത്തിയ തീപ്പൊരി എന്നറിയപ്പെട്ട നവോത്ഥാന നായകൻ✔X
2/15
അയ്യങ്കാളിയുടെ ജന്മസ്ഥലം
പാട്യം✔X
ഏറണാകുളം✔X
ചങ്ങനാശ്ശേരി✔X
വെങ്ങാനൂർ✔X
3/15
പുലയ രാജാവ് എന്ന് അയ്യങ്കാളിയെ വിളിച്ചത് ആരാണ്
നെഹ്റു✔X
ഗാന്ധിജി✔X
ഇന്ദിരാഗാന്ധി✔X
വി പി സിങ്✔X
4/15
അയ്യങ്കാളിയുമായി ബന്ധമില്ലാത്തത്
ഇന്ത്യയുടെ മഹാനായ പുത്രൻ എ✔X
ഇന്ത്യയിലെ ആദ്യ തൊഴിലാളി നേതാവ്✔X
കേരള സ്പാർട്ടക്കസ് എന്നറിയപ്പെട്ട നവോത്ഥാന നായകൻ✔X
കേരളഗാന്ധി✔X
5/15
ഇന്ത്യയുടെ മഹാനായ പുത്രൻ എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ചത് ആരാണ്
ഗാന്ധിജി✔X
നെഹ്റു✔X
ഇന്ദിരാഗാന്ധി✔X
വി പി സിങ്✔X
6/15
അയ്യങ്കാളി കല്ലുമാല സമരം നടത്തിയ വർഷം
1863✔X
1915✔X
1913✔X
1914✔X
7/15
ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റുകാരൻ എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ചത്
എ.കെ.ജി✔X
ഇ.എം.എസ്✔X
അച്ച്യുത മേനോൻ✔X
ഇ കെ നായനാർ✔X
8/15
സമുദായ കോടതി അയ്യങ്കാളി സ്ഥാപിച്ചത് എവിടെയാണ്
കൊടുങ്ങല്ലൂർ✔X
തേവര✔X
വെങ്ങാനൂർ✔X
ഇടക്കൊച്ചി✔X
9/15
അയ്യങ്കാളി ശ്രീമൂലം പ്രജാസഭയിൽ അംഗമായ വർഷം
1911 ഡിസംബർ 5✔X
1912 ഡിസംബർ 5✔X
1910 ഡിസംബർ 5✔X
1913 ഡിസംബർ 5✔X
10/15
കല്ലുമല സമരം നടന്ന സ്ഥലം പെരുനാട് ഏത് ജില്ലയിലാണ്
തിരുവനന്താപുരം✔X
കൊല്ലം✔X
കണ്ണൂർ✔X
കൊച്ചി✔X
11/15
അയ്യങ്കാളിയുടെ ശവകുടീരം അറിയപ്പെടുന്നത്
ഉള്ളൂർക്കോട്✔X
പാഞ്ചജന്യം✔X
വയൽവാരം✔X
ഭാരതീഭൂഷണം✔X
12/15
പൊതു വഴിയിലൂടെയുള്ള താഴ്ന്ന ജാതിക്കാരുടെ സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടി അയ്യങ്കാളി നടത്തിയ സമരം
വൈക്കം സത്യാഗ്രഹം✔X
തൊണ്ണൂറാംമാണ്ട് ലഹള✔X
വില്ലുവണ്ടി സമരം✔X
പാലിയം സത്യാഗ്രഹം✔X
13/15
വില്ലുവണ്ടി സമരം വർഷം
1893✔X
1915✔X
1917✔X
1907✔X
14/15
ഗാന്ധിജിയും അയ്യങ്കാളിയും തമ്മിൽ കണ്ടുമുട്ടിയ വർഷം
1920✔X
1925✔X
1930✔X
1937✔X
15/15
സാധുജനപരിപാലന സംഘത്തിൻറെ പേര് പുലയ മഹാ മഹാസഭ എന്നു മാറ്റിയ വർഷം
Post a Comment