അയ്യങ്കാളി
PREVIOUS PAGE CLICK HERE
AYYANKALI QUIZ CLICK HERE
16. അയ്യങ്കാളി കല്ലുമാല സമരം നടത്തിയ വർഷം
🅰 1915
17. ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റുകാരൻ എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ചത്
🅰 ഇ കെ നായനാർ
18. സമുദായ കോടതി അയ്യങ്കാളി സ്ഥാപിച്ചത് എവിടെയാണ്
🅰 വെങ്ങാനൂർ
19. തിരുവിതാംകൂറിലെ ആദ്യത്തെ കർഷക തൊഴിലാളികളുടെ പണിമുടക്ക് സമരം നടത്തിയത് ആരാണ്
🅰 അയ്യങ്കാളി
20. അയ്യങ്കാളി ശ്രീമൂലം പ്രജാസഭയിൽ അംഗമായ വർഷം
🅰 1911 ഡിസംബർ 5
21. പിന്നോക്ക വിഭാഗത്തിൽനിന്ന് (എസ് സി) ശ്രീമൂലം പ്രജാസഭയിൽ അംഗമായ ആദ്യ വ്യക്തിയാണ്
🅰 അയ്യങ്കാളി
ശ്രീമൂലം പ്രജാസഭയിൽ 28 വർഷക്കാലം തുടർച്ചയായി അംഗമായിരുന്നു ഇദ്ദേഹം
22. ഞാനിതാ പുലയ ശിവനെ പ്രതിഷ്ഠിക്കുന്നു ആരുടെ വാക്കുകളാണ്
🅰 അയ്യങ്കാളി
23. കല്ലുമല സമരം നടന്ന സ്ഥലം പെരുനാട് ഏത് ജില്ലയിലാണ്
🅰 കൊല്ലം
24. അയ്യങ്കാളിയുടെ ശവകുടീരം അറിയപ്പെടുന്നത്
🅰 പാഞ്ചജന്യം
25. പൊതു വഴിയിലൂടെയുള്ള താഴ്ന്ന ജാതിക്കാരുടെ സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടി അയ്യങ്കാളി നടത്തിയ സമരം
🅰 വില്ലുവണ്ടി സമരം - 1893
26. ഗാന്ധിജിയും അയ്യങ്കാളിയും തമ്മിൽ കണ്ടുമുട്ടിയ വർഷം
🅰 1937
27. സാധു പരിപാലനസംഘം 1907ൽ സ്ഥാപിച്ചതാരാണ്
🅰 അയ്യങ്കാളി
28. സാധുജനപരിപാലന സംഘത്തിൻറെ പേര് പുലയ മഹാ മഹാസഭ എന്നു മാറ്റിയ വർഷം
🅰 1938
29. സാധുജനപരിപാലന സംഘത്തിൻറെ മുഖപത്രം ആണ് സാധുജനപരിപാലിനി ഏതു വർഷമാണ് പ്രസിദ്ധീകരിച്ചത്
🅰 1913
30. എവിടെ വെച്ചാണ് സാധുജനപരിപാലിനി പ്രസിദ്ധീകരിച്ചത്
🅰 ചങ്ങനാശ്ശേരി- സുദർശന പ്രസ്
31. ഇന്ത്യയിലെ ആദ്യത്തെ ദളിത് പത്രം
🅰 സാധുജനപരിപാലിനി
32. തിരുവിതാംകൂറിലെ പോലെ മാരുടെ ആദ്യത്തെ ഏറ്റവും വിപുലമായ സമ്മേളനം നടന്ന വർഷം
🅰 1915 കൊല്ലം സമ്മേളനം
33. അയ്യങ്കാളി പ്രതിമ യുടെ ശില്പി ആരാണ്
🅰 ഇസ്രാ ഡേവിഡ്
34. പാഞ്ചജന്യം ആരുടെ ശവകുടീരമാണ്
🅰 അയ്യങ്കാളി
35. അയ്യങ്കാളി സ്മാരകം
🅰 ചിത്രകൂടം
36. ഏതു സർവകലാശാലയാണ് അയ്യങ്കാളി ചെയർ ആരംഭിച്ചത്
🅰 കേന്ദ്രസർവകലാശാല കാസർകോട്
37. അയ്യങ്കാളി അധസ്ഥിതരുടെ പടത്തലവൻ എന്ന പുസ്തകം ആരാണ് രചിച്ചത്
🅰 ടി എച്ച് പി ചെന്താരശ്ശേരി
38. അയ്യങ്കാളി അന്തരിച്ച വർഷം
🅰 1941 ജൂൺ 18
PREVIOUS PAGE CLICK HERE
∎ AGAMANATHA SWAMI PSC QUESTIONS CLICK HERE
∎ POYKAYIL YOHANNAN PSC QUESTIONS CLICK HERE
∎ PANDIT KARUPPAN PSC QUESTIONS CLICK HERE
∎ CHATTAMBI SWAMIKAL PSC QUESTIONS CLICK HERE
∎ AYYANKALI MORE PSC QUESTIONS CLICK HERE
∎ SREE NARAYANAGURU PSC QUESTIONS CLICK HERE
Post a Comment