അയ്യങ്കാളി ചോദ്യോത്തരങ്ങൾ
1. ആധുനിക ദളിതരുടെ പിതാവ്
🅰 അയ്യങ്കാളി
2. അയ്യങ്കാളി ജനിച്ച വർഷം
🅰 1863 ആഗസ്റ്റ് 28
3. അയ്യങ്കാളിയുടെ ജന്മസ്ഥലം
🅰 പെരുങ്കടവിള, വെങ്ങാനൂർ
4. അയ്യങ്കാളിയുടെ ജന്മഗൃഹം
🅰 പ്ലാവത്തറ വീട്
5. അയ്യങ്കാളിയുടെ മാതാവിൻറെ പേര്
🅰 മാല
6. അയ്യങ്കാളിയുടെ പിതാവിൻറെ പേര്
🅰 അയ്യൻ
7. അയ്യങ്കാളിയുടെ ബാല്യകാലനാമം
🅰 കാളി
8. അയ്യങ്കാളിയുടെ ഭാര്യയുടെ പേര്
🅰 ചെല്ലമ്മ
9. പുലയ രാജ എന്നറിയപ്പെട്ടിരുന്നത്
🅰 അയ്യങ്കാളി
10. പുലയ രാജാവ് എന്ന് അയ്യങ്കാളിയെ വിളിച്ചത് ആരാണ്
🅰 ഗാന്ധിജി
11. ആളിക്കത്തിയ തീപ്പൊരി എന്നറിയപ്പെട്ട നവോത്ഥാന നായകൻ
🅰 അയ്യങ്കാളി
AYYANKALI QUIZ CLICK HERE
12. ഇന്ത്യയിലെ ആദ്യ തൊഴിലാളി നേതാവ്
🅰 അയ്യങ്കാളി
13. ഇന്ത്യയുടെ മഹാനായ പുത്രൻ എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ചത് ആരാണ്
🅰 ഇന്ദിരാഗാന്ധി
14. കേരള സ്പാർട്ടക്കസ് എന്നറിയപ്പെട്ട നവോത്ഥാന നായകൻ
🅰 അയ്യങ്കാളി
15. കല്ലുമാല പ്രക്ഷോഭത്തിൻ്റെ നേതാവ് ആരായിരുന്നു
🅰 അയ്യങ്കാളി
NEXT PAGE CLICK HERE
∎ CHATTAMBI SWAMIKAL PSC QUESTIONS CLICK HERE
∎ AYYANKALI MORE PSC QUESTIONS CLICK HERE
∎ SREE NARAYANAGURU PSC QUESTIONS CLICK HERE
∎ AGAMANATHA SWAMI PSC QUESTIONS CLICK HERE
∎ POYKAYIL YOHANNAN PSC QUESTIONS CLICK HERE
∎ PANDIT KARUPPAN PSC QUESTIONS CLICK HERE
Post a Comment