നികുതികൾ
നികുതികളെ കുറിച്ചുള്ള ചോദ്യങ്ങൾ PSC പരീക്ഷക്ക് സർവ്വ സാധാരണമാണ്
നികുതികൾ ക്വിസ് ലഭിക്കാൻ ഇവടെ ക്ലിക്ക് ചെയ്യുക നികുതികളെ പ്രധാനമായി രണ്ടായി തരംതിരിച്ചിരിക്കുന്നു. കൂടുതൽ അറിയാൻ പേരിനു മുകളിൽ ക്ലിക്ക് ചെയ്യുക
∎ നികുതിയെ കുറിച്ച് പരാമർശിക്കുന്ന പ്രാചീന ഇന്ത്യൻ കൃതികൾ ഏതൊക്കെ
അർത്ഥശാസ്ത്രം, മനുസ്മ്രിതി
∎ ഏറ്റവും കൂടുതൽ നികുതി നിരക്കുള്ള രാജ്യം?
ബെൽജിയം
∎ ഏഷ്യയിൽ ഏറ്റവും കൂടുതൽ നികുതി നിരക്കുള്ള രാജ്യം?
ജപ്പാൻ
∎ ലോകത്തിൽ ആദ്യമായി കൊഴുപ്പ് നികുതി ഏർപ്പെടുത്തിയ രാജ്യം?
ഡെന്മാർക്ക്
∎ ലോകത്തിൽ ആദ്യമായി ഉപ്പ് നികുതി ഏർപ്പെടുത്തിയ രാജ്യം?
ചൈന
∎ ലോകത്തിൽ ആദ്യമായി കാർബൺ നികുതി ഏർപ്പെടുത്തിയ രാജ്യം
ന്യൂസീലൻഡ്
∎ "പ്രധിനിധ്യമില്ലാതെ നികുതി ഇല്ല" ഏത് സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടിരിക്കുന്ന മുദ്രാവാക്യം?
അമേരിക്കൻ
∎ ലോകത്തിൽ ആദ്യമായി നികുതി ഏർപ്പെടുത്തിയ രാജ്യം?
ഈജിപ്ത്
∎ നികുതിയെക്കുറിച്ചു പ്രതിപാദിക്കുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ
265
∎ സംസ്ഥാന സർക്കാരിന്റെ പ്രധാന വരുമാന മാർഗം
വിൽപ്പന നികുതി
∎ തൊഴിൽ നികുതി, കെട്ടിട നികുതി എന്നിവ അടയ്‌ക്കേണ്ടത്?
പഞ്ചായത്ത് ഓഫീസിൽ
∎ ഭൂനികുതി അടക്കേണ്ടത്?
വില്ലേജ് ഓഫീസിൽ
∎ പഞ്ചായത്തുകളുടെ ഏറ്റവും വലിയ വരുമാന മാർഗ്ഗം
കെട്ടിട നികുതി
∎ തദ്ദേശ സ്വയഭരണ സ്ഥാപനങ്ങൾക്ക്
മുനിസിപ്പാലിറ്റിയുടെ ഏറ്റവും വലിയ വരുമാന മാർഗ്ഗം
മഹാരാഷ്ട്ര
∎ ഏഷ്യയിൽ ആദ്യമായി VAT ഏർപ്പെടുത്തിയ രാജ്യം
ദക്ഷിണ കൊറിയ - 1977
∎ ഇന്ത്യയിൽ ആദ്യമായി VAT ഏർപ്പെടുത്തിയ സംസ്ഥാനം
ഹരിയാന - 2003 ഏപ്രിൽ 1
ഓരോ നികുതികളെ കുറിച്ചും കൂടുതൽ അറിയാൻ താഴെ കാണുന്ന പേരുകളിൽ ക്ലിക്ക് ചെയ്താൽ മതി
Post a Comment