RBI ചോദ്യോത്തരങ്ങൾ

 റിസർവ് ബാങ്ക് പി എസ് സി ചോദ്യത്തരങ്ങൾ



∎ റിസർവ് ബാങ്ക് നിലവിൽ വന്ന വർഷം 

🅰 1935 ഏപ്രിൽ 1 


∎ റിസർവ് ബാങ്ക് ദേശസാൽക്കരിച്ച വർഷം

🅰 1949 ജനുവരി 1 


∎ കേന്ദ്ര ബാങ്ക് എന്നറിയപ്പെടുന്നത് 

🅰 റിസർവ് ബാങ്ക് 


∎ ഏതു നിയമ പ്രകാരമാണ് ഇന്ത്യയിൽ റിസർവ് ബാങ്ക് രൂപീകരിച്ചത് 

🅰 1934 റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് 


∎ പാക്കിസ്ഥാൻ്റെ കേന്ദ്ര ബാങ്ക് ഏതാണ് 

🅰 സ്റ്റേറ്റ് ബാങ്ക് ഓഫ് പാക്കിസ്ഥാൻ 


∎ സ്റ്റേറ്റ് ബാങ്ക് ഓഫ് പാക്കിസ്ഥാൻ രൂപീകരിച്ചവർഷം 

🅰 1948 


∎ 1948 വരെ പാകിസ്ഥാനിൻ്റെ കേന്ദ്രബാങ്ക് ഏതായിരുന്നു 

🅰 റിസർവ് ബാങ്ക് ഓഫ് ഇന്ത്യ  


∎ ബാങ്കേഴ്സ് ബാങ്ക് എന്നറിയപ്പെടുന്നത് 

🅰 റിസർവ് ബാങ്ക് 


∎ റിസർവ് ബാങ്കിൻ്റെ കേരളത്തിലെ പ്രധാന ശാഖ ഏത് ജില്ലയിലാണ് 

🅰 തിരുവനന്തപുരം 


∎ റിസർവ് ബാങ്കിൻ്റെ ആദ്യത്തെ ഗവർണർ  

🅰 ഓസ്ബോൺ സ്മിത്ത്


∎ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെയാണ് 

🅰 മുംബൈ 


∎ ആർബിഐയുടെ രൂപീകരണത്തിന് നിർദേശം നൽകിയ കമ്മീഷൻ ഏതാണ് 

🅰 ഹിൽട്ടൺ യങ് കമ്മീഷൻ 1926


∎ ആർബിഐയുടെ ഇന്ത്യക്കാരനായ ആദ്യ ഗവർണർ 

🅰 സിഡി ദേശ്മുഖ് 


∎ പ്രധാനമന്ത്രി പദവിയിൽ എത്തിയ ആദ്യ റിസർവ് ബാങ്ക് ഗവർണർ 

🅰 മൻമോഹൻ സിംഗ് 


∎ ഇപ്പോഴത്തെ ആർബിഐയുടെ ഗവർണർ 

🅰 ശക്തികാന്ത ദാസ് 


∎ ഇന്ത്യയിൽ ഇപ്പോൾ നിലവിലുള്ള റിപ്പോ റേറ്റ് 

🅰 4% 


∎ ഇന്ത്യയിൽ ഇപ്പോൾ നിലവിലുള്ള റിവേഴ്സ് റിപ്പോ നിരക്ക് എത്ര 

🅰 3.3 5% 


∎ റിസർബാങ്ക് സ്ഥാപിക്കുമ്പോൾ ഉണ്ടായിരുന്നു മൂലധനം 

🅰 അഞ്ചുകോടി രൂപ 


∎ 200 രൂപ നോട്ട് നിലവിൽ വന്ന ദിവസം 

🅰 2017 ഓഗസ്റ്റ് 25 


∎ ഇന്ത്യൻ നോട്ടുകളിൽ  എത്ര ഭാഷകളിലായാണ് മൂല്യം രേഖപ്പെടുത്തിയിരിക്കുന്നത് 

🅰 17 


∎ റിസർവ് ബാങ്ക് ഇതുവരെ അച്ചടിച്ച ഏറ്റവും കൂടുതൽ മൂല്യമുള്ള കറൻസി നോട്ട് 

🅰 പത്തായിരം രൂപ

Post a Comment

Previous Post Next Post