Psc Questions

 Psc Questions


∎ D ആകൃതിയിൽ കാണപ്പെടുന്ന സമുദ്രം ഏതാണ് 

🅰 ആർട്ടിക് സമുദ്രം 


∎ ദേശീയ ജലപാത 4 ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ഏതൊക്കെയാണ് 

🅰 കാക്കിനട പുതുച്ചേരി 


∎ പാലിയൻ്റോളജി   എന്തിനെ കുറച്ചുള്ള പഠനമാണ് 

🅰 ഫോസിലുകളെ കുറിച്ചുള്ള പഠനം


∎ ആധുനിക ഭൂപട നിർമ്മാണത്തിൻ്റെ പിതാവ് 

🅰 മെർക്കാറ്റർ 


∎ സുപ്രീംകോടതിയിലെ ഔദ്യോഗിക ഭാഷ 

🅰 ഇംഗ്ലീഷ് 


∎ "പട വാളിനേക്കാൾ ശക്തിയുള്ളതാണ് തൂലിക" ഏത് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു 

🅰 ഫ്രഞ്ച് വിപ്ലവം 


∎ മാനാഞ്ചിറ തടാകം ഏത് ജില്ലയിലാണ് സ്ഥിതിചെയ്യുന്നത് 

🅰 കോഴിക്കോട് 


∎ ഭൂമിയിലെ ഏറ്റവും വലിയ ശുദ്ധജലസതസ്സുകൾ എന്താണ് 

🅰 ഗ്ലേസിയറുകൾ  


∎ ഭൂമിയുടെ അച്യുതണ്ടിൻ്റെ പരിക്രമണ തലത്തിലെ ചെരിവ് എത്രയാണ് 

🅰 66 1/2 ഡിഗ്രി 


∎ ഇന്ത്യൻ പാർലമെൻറ് മന്ദിരം ഉദ്ഘാടനം ചെയ്ത വർഷം 

🅰 1927 ജനുവരി 18

Post a Comment

Previous Post Next Post