പി എസ് സി ചോദ്യങ്ങളും ഉത്തരങ്ങളും 2021

PSC QUESTIONS



∎ കേരളത്തിൽ ബയോഡൈവേഴ്സിറ്റി ടൂറിസം സർക്യൂട്ട് നടപ്പിൽ വരുന്ന ജില്ല 

🅰  കൊല്ലം 


∎ സാധാരണ ഊഷ്മാവിൽ ദ്രാവകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന അലോഹം 

🅰  ബ്രോമിൻ 


∎ ഏറ്റവും ഭാരമുള്ള മൂലകം 

🅰  ഓസ്മിയം 


∎ മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള ലോഹം 

🅰  കാൽസ്യം 


∎ ആവർത്തന പട്ടികയിൽ എത്ര ഗ്രൂപ്പുകളുണ്ട് 

🅰  18


∎ സൂയസ് കനാൽ ദേശസാൽക്കരിച്ചത് 

🅰  1956  


∎ ന്യൂസിലാൻഡിനെ രണ്ടായി വിഭജിക്കുന്ന കടലിടുക്ക് ഏതാണ് 

🅰  കുക്ക് കടലിടുക്ക് 


∎ ഏഷ്യയെയും ആഫ്രിക്കയെയും വേർതിരിക്കുന്ന കനാൽ ഏതാണ് 

🅰  സൂയസ് കനാൽ 


∎ സൂയസ് കനാൽ നീളം 

🅰  193.3 കിലോമീറ്റർ 


∎ പാനമ കനാലിൻ്റെ നീളം 

🅰  77 കിലോമീറ്റർ

Post a Comment

Previous Post Next Post