Psc Questions

Psc Questions



∎ ഉത്തരാഞ്ചലിൻ്റെ പേര് ഉത്തരാഖണ്ഡ് എന്നും പോണ്ടിച്ചേരിയുടെ പേര് പുതുശ്ശേരി എന്നും ആക്കിയവർഷം 

🅰 2006 


∎ ഇന്ത്യൻ ഭരണഘടനയിൽ പ്രത്യേക പദവി നൽകിയിരിക്കന്ന സംസ്ഥാനങ്ങൾ

🅰 ആർട്ടിക്കിൾ 371  എ - നാഗാലാൻഡ് 

🅰 ആർട്ടിക്കിൾ 371 ബി - ആസം 

🅰 ആർട്ടിക്കിൾ 371 c - മണിപ്പൂർ 

🅰 ആർട്ടിക്കിൾ 371 ഡി, ഇ - ആന്ധ്രപദേശ് 

🅰 ആർട്ടിക്കിൾ 371 ജി - മിസോറാം

🅰 ആർട്ടിക്കിൾ 371 എച്ച് - അരുണാചൽപ്രദേശ് 

🅰 ആർട്ടിക്കിൾ 371 - ഗുജറാത്ത്, മഹാരാഷ്ട്ര 


∎ ഇപ്പോഴത്തെ കേന്ദ്ര ആരോഗ്യ മന്ത്രി ആരാണ് 

🅰 മൻസുക് മാണ്ഡവ്യ


∎ സ്വന്തമായി ഹൈക്കോടതി ഉള്ള കേന്ദ്ര ഭരണ പ്രദേശം 

🅰 ഡൽഹി

Post a Comment

Previous Post Next Post