Psc Questions

Kerala Psc Questions



∎ വേൾഡ് വൈഡ് വെബ് ഉപജ്ഞാതാവ് ആരാണ് 

🅰 ടിം ബർണേഴ്സ് ലീ 


∎ ഫ്രീ സോഫ്റ്റ്‌വെയർൻറെ ഉപജ്ഞാതാവ്  

🅰 റിച്ചാർഡ് സ്റ്റാൾമാൻ 


∎ ഇൻഫർമേഷൻ തിയറിയുടെ പിതാവ് 

🅰 ക്ലോഡ് ഷാനൻ


∎ ഇലക്ട്രോൺ കണ്ടുപിടിച്ച വർഷം 

🅰 1897 


∎ ആറ്റത്തിൻറെ ചാർജ് 

🅰 ന്യൂട്രൽ


∎ ആറ്റം എന്ന പദത്തിൻറെ അർത്ഥം

🅰  വിഭജിക്കാൻ കഴിയാത്തത് 


∎ ഇന്ത്യയിലെ ഏറ്റവും അവസാനമായി ആക്ടിംഗ് പ്രസിഡണ്ട് ആയ വ്യക്തി 

🅰 ബി ഡി ജെട്ടി 


∎ ഒരു രാജ്യത്തിൻറെ പേരിൽ അറിയപ്പെടുന്ന ഏക സമുദ്രം 

🅰 ആഫ്രിക്ക, ഓസ്ട്രേലിയ വൻകരകൾക്ക് ഇടഴയിലുള്ള ഇന്ത്യൻ മഹാസമുദ്രം

Post a Comment

Previous Post Next Post