പഞ്ചവത്സര പദ്ധതി psc questions

പഞ്ചവത്സര പദ്ധതി ചോദ്യോത്തരങ്ങൾ 



∎  പഞ്ചവത്സര പദ്ധതികൾ എന്ന ആശയം ഏത് രാജ്യത്ത് നിന്നാണ് ഇന്ത്യ കടമെടുത്തിരിക്കുന്നത് 

🅰  റഷ്യ 


∎  പഞ്ചവത്സര പദ്ധതി ലോകത്ത് ആദ്യമായി നടപ്പിലാക്കിയത് ആരാണ് 

🅰  ജോസഫ് സ്റ്റാലിൻ 


∎  ഇന്ത്യയിൽ ആരുടെ ഭരണകാലത്താണ് പഞ്ചവത്സര പദ്ധതി ആരംഭിച്ചത് 

🅰  ജവഹർലാൽ നെഹ്റു 


∎  ഒന്നാം പഞ്ചവത്സര പദ്ധതിയുടെ കാലഘട്ടം 

🅰  1951 1956 


∎  കാർഷിക പദ്ധതി എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി 

🅰  ഒന്നാം പഞ്ചവത്സര പദ്ധതി 


∎  ഒന്നാം പഞ്ചവത്സര പദ്ധതിയിൽ പ്രധാനമായും മുൻതൂക്കം നൽകിയിരുന്നത് 

🅰  കൃഷി, ജലസേചനം 


∎  ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ആമുഖം തയ്യാറാക്കിയതും ഒന്നാം പഞ്ചവത്സര പദ്ധതിയുടെ നടത്തിപ്പിൽ പ്രധാന പങ്കുവഹിച്ചതും ആയ മലയാളി 

🅰  കെ എൻ രാജ് 


∎  വൻകിട ജലസേചന പദ്ധതികൾ  സ്ഥാപിച്ച പഞ്ചവത്സര പദ്ധതി 

🅰  ഒന്നാം പഞ്ചവത്സര പദ്ധതി 


∎  ഹരോൾഡ് ഡോമർ മോഡൽ എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി 

🅰  ഒന്നാം പഞ്ചവത്സര പദ്ധതി 


∎  അണക്കെട്ടുകൾ ഇന്ത്യയുടെ വികസനത്തിന് മഹാക്ഷേത്രങ്ങൾ എന്ന് പരാമർശിച്ചത് ആരാണ് 

🅰  നെഹ്റു 


∎  ഹിരാക്കുഡ് ദാമോദർവാലി ഭക്രാനംഗൽ എന്നീ ജലസേചന പദ്ധതികൾ ആരംഭിച്ച പഞ്ചവത്സര പദ്ധതി 

🅰  ഒന്നാം പഞ്ചവത്സര പദ്ധതി 


∎  ഒന്നാം പഞ്ചവത്സര പദ്ധതിയുടെ കാലഘട്ടത്തിലാണ് യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷൻ (UGC) സ്ഥാപിതമായത് ഏത് വർഷമാണത്

🅰  1953


∎  രണ്ടാം പഞ്ചവത്സര പദ്ധതിയുടെ കാലഘട്ടം 

🅰  1956 - 61 


∎  രണ്ടാം പഞ്ചവത്സര പദ്ധതി കാലത്ത് കൂടുതൽ പ്രാധാന്യം നൽകിയിരുന്നത് 

🅰  ഗതാഗത വികസനം വ്യവസായവല്ക്കരണം 


∎  വ്യവസായിക പദ്ധതി എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി 

🅰  രണ്ടാം പഞ്ചവത്സര പദ്ധതി 


∎  മഹലനോബിസ് മാതൃക എന്നറിയപ്പെട്ട പഞ്ചവത്സര പദ്ധതി 

🅰  രണ്ടാം പഞ്ചവത്സര പദ്ധതി 


∎  ദുർഗാപൂർ, ബിലായ്, റൂർക്കേല  ഇരുമ്പുരുക്ക് ശാലകൾ ആരംഭിച്ച പഞ്ചവത്സര പദ്ധതി 

🅰  രണ്ടാം പഞ്ചവത്സര പദ്ധതി 


∎  ഹരിത വിപ്ലവം ഏത് പഞ്ചവത്സര പദ്ധതി കാലത്താണ് തുടങ്ങിയത് 

🅰  മൂന്നാം പഞ്ചവത്സര പദ്ധതി 


∎  മൂന്നാം പഞ്ചവത്സര പദ്ധതിയുടെ കാലഘട്ടം 

🅰  1961 മുതൽ 66 വരെ 


∎  മൂന്നാം പഞ്ചവത്സര പദ്ധതി പദ്ധതിയിൽ എന്തിനാണ് മുൻതൂക്കം നൽകിയത് 

🅰  സമ്പദ്ഘടനയുടെ സ്വയംപര്യാപ്തത 


∎  1966 മുതൽ 69 വരെ പ്ലാൻ ഹോളിഡേ എന്നറിയപെടുന്നു 

∎  നാലാം പഞ്ചവത്സര പദ്ധതിയുടെ കാലഘട്ടം 

🅰  1969  - 74 വരെ 


∎  ഗാഡ്ഗിൽ മോഡൽ നടപ്പിലാക്കിയ പഞ്ചവത്സര പദ്ധതി ഏതാണ് 

🅰  നാലാം പഞ്ചവത്സര പദ്ധതി 


∎  പിഎസ്സിയുടെ ഉത്തരവുപ്രകാരം ഗാഡ്ഗിൽ യോജന മൂന്നാം പഞ്ചവത്സര പദ്ധതിയിലാണ് നിലവിൽ വന്നത് 


∎  ആദ്യത്തെ ബാങ്ക് ദേശസാൽക്കരണം നടന്നത് എത്രാമത്തെ പഞ്ചവത്സര പദ്ധതിയിലാണ് 

🅰  നാലാം പഞ്ചവത്സര പദ്ധതി (1969) 


∎  അഞ്ചാം പഞ്ചവത്സര പദ്ധതിയുടെ കാലഘട്ടം 

🅰  1974 മുതൽ 79 വരെ 


∎  അഞ്ചാം പഞ്ചവത്സര പദ്ധതി തയ്യാറാക്കിയത് ആരാണ് 

🅰  ഡിപി ധർ 


∎  അഞ്ചാം പഞ്ചവത്സര പദ്ധതി തുടങ്ങിയത്

🅰  1975 മുതൽ 


∎  ദാരിദ്ര്യ നിർമാർജനത്തിന് ഇന്ദിരാഗാന്ധി ഇരുപതിന പരിപാടികൾ നടപ്പിലാക്കിയ പഞ്ചവത്സര പദ്ധതി ഏതാണ് 

🅰  അഞ്ചാം പഞ്ചവത്സര പദ്ധതി


∎  ആരുടെ ഭരണകാലത്താണ് റോളിംഗ് പ്ലാൻ അവതരിപ്പിച്ചത് 

🅰  മൊറാർജി ദേശായിയുടെ - 1978 - 80 കാലഘട്ടത്തിൽ 


∎  റോളിംഗ് പ്ലാൻ എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് ആരാണ് 

🅰  ഗുണ്ണാർ മിർഡാൽ


∎  ഗരീബി ഹഠാവോ എന്ന മുദ്രാവാക്യം ഏത് പദ്ധതിയുമായി ബന്ധപ്പെട്ടിരിക്കുന്നു 

🅰  അഞ്ചാം പഞ്ചവത്സര പദ്ധതി 


∎  ആറാം പഞ്ചവത്സര പദ്ധതിയുടെ കാലഘട്ടം 

🅰  1980 - 85 


∎  ആറാം പഞ്ചവത്സര പദ്ധതികൾ പ്രധാനമായും മുൻതൂക്കം നൽകിയിരിക്കുന്നത് 

🅰  തൊഴിൽ വികസനപദ്ധതികൾക്കായി 


∎  ഏഴാം പഞ്ചവത്സര പദ്ധതിയുടെ കാലഘട്ടം 

🅰  1985 - 90 


∎  ഏഴാം പഞ്ചവത്സര പദ്ധതി  ഏതൊക്കെ മേഖലയിൽ ആണ് പുരോഗതി കൈവരിക്കാൻ സാധിച്ചത് 

🅰  വാർത്താവിനിമയം 

🅰  ഗതാഗത മേഖല 


∎  എട്ടാം പഞ്ചവത്സര പദ്ധതിയുടെ കാലഘട്ടം 

🅰  1992 മുതൽ 97 വരെ 


∎  മൻമോഹൻ മോഡൽ എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി 

🅰  എട്ടാം പഞ്ചവത്സര പദ്ധതി 


∎  എട്ടാം പഞ്ചവത്സര പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ 

🅰  മാനവവികസനം വ്യവസായങ്ങളുടെ ആധുനികവൽക്കരണം 


∎  1992ലെ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച്, പഞ്ചായത്തീരാജ് സംവിധാനം (1993) എന്നിവ നിലവിൽ വന്ന പഞ്ചവത്സരപദ്ധതി 

🅰  എട്ടാം പഞ്ചവത്സര പദ്ധതി 


∎  ഒമ്പതാം പഞ്ചവത്സര പദ്ധതിയുടെ കാലഘട്ടം 

🅰  1997 - 2002 


∎  ജനകീയ പദ്ധതി എന്നറിയപ്പെടുന്ന പദ്ധതി 

🅰  ഒമ്പതാം പഞ്ചവത്സര പദ്ധതി 


∎  സ്ത്രീശാക്തീകരണത്തിന് മുൻതൂക്കം നൽകിയ പഞ്ചവത്സര പദ്ധതി 

🅰  ഒൻപതാം പഞ്ചവത്സര പദ്ധതിയിൽ 


∎  കുടുംബശ്രീ ആരംഭിച്ചത് 1998 മെയ് 17 ന ഒമ്പതാം പഞ്ചവത്സര പദ്ധതിക്കാലത്താണ് 

∎  ഇന്ത്യ സ്വാതന്ത്ര്യം ലഭിച്ചതിൻ്റെ അമ്പതാം വാർഷികത്തിൽ ആരംഭിച്ച പദ്ധതി 

🅰  ഒമ്പതാം പഞ്ചവത്സര പദ്ധതി 


∎  പത്താം പഞ്ചവത്സര പദ്ധതിയുടെ കാലഘട്ടം 

🅰  2002 മുതൽ 2007 വരെ 


∎  കേരള മോഡൽ വികസന പദ്ധതി നടപ്പിലാക്കിയ പഞ്ചവത്സര പദ്ധതി 

🅰  പത്താം പഞ്ചവത്സര പദ്ധതി 


∎  പതിനൊന്നാം പഞ്ചവത്സര പദ്ധതിയുടെ കാലഘട്ടം 

🅰  2007 മുതൽ 2012 വരെ എ


∎  എല്ലാവരെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വളർച്ച എന്ന ലക്ഷ്യമായിരുന്നു 

🅰  പതിനൊന്നാം പഞ്ചവത്സര പദ്ധതി 


∎  ഭക്ഷ്യവസ്തുക്കളുടെ സുസ്ഥിരതയ്ക്ക് മുൻതൂക്കം നൽകിയ പഞ്ചവത്സര പദ്ധതി 

🅰  11 പഞ്ചവത്സര പദ്ധതി 


∎  12ാം പഞ്ചവത്സര പദ്ധതിയുടെ കാലഘട്ടം 

🅰  2012 - 2017 


∎  പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ 

🅰  സുസ്ഥിര വികസനവും 

🅰  ത്വരിതഗതിയിലുള്ള വളർച്ച 

🅰  എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ച

1 Comments

  1. എന്തുമാത്രം കഷ്ടപ്പെടുന്നുണ്ട് ഇതുപോലെ എല്ലാം ready ആക്കി ഞങ്ങൾക്ക് തരാൻ...thanks a lot

    ReplyDelete

Post a Comment

Previous Post Next Post