PSC questions about Thiruvananthapuram in Malayalam

തിരുവനന്തപുരം psc ചോദ്യങ്ങൾ

 


∎ കേരളത്തിൻറെ തലസ്ഥാനം 

🅰  തിരുവനന്തപുരം 


∎ ഏറ്റവും കുറവ് മഴ ലഭിക്കുന്ന കേരളത്തിലെ ജില്ല 

🅰  തിരുവനന്തപുരം 


∎ ഏറ്റവും കൂടുതൽ റെയിൽവേ സ്റ്റേഷനുകൾ ഉള്ള കേരളത്തിലെ ജില്ല 

 🅰  തിരുവനന്തപുരം 


∎ ഏറ്റവും കൂടുതൽ തൊഴിൽ രഹിതർ ഉള്ള ജില്ല 

🅰  തിരുവനന്തപുരം 


∎ സ്വനന്ദപുരം എന്നറിയപ്പെട്ടിരുന്ന ജില്ല

🅰  തിരുവനന്തപുരം 


∎ നിത്യഹരിത നഗരം എന്ന് ഗാന്ധിജി വിശേഷിപ്പിച്ച ജില്ല 

🅰  തിരുവനന്തപുരം 


∎ ഏഴു കുന്നുകളുടെ നാട് എന്ന് ബ്രിട്ടീഷുകാർ വിശേഷിപ്പിച്ചത് 

🅰  തിരുവനന്തപുരം 


∎ കൊട്ടാരങ്ങളുടെ നഗരം ഭൂലോക വൈകുണ്ഠ എന്നിങ്ങനെ അറിയപ്പെടുന്നത് 

🅰  തിരുവനന്തപുരം 


∎ 1949 വരെ തിരുവിതാംകൂറിലെ  ഭാഗമായിരുന്ന തിരുവനന്തപുരം 1949 മുതൽ 56 വരെ കൊച്ചി തിരു-കൊച്ചിയുടെ ഭാഗമായിരുന്നു 


∎ ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കൽ പാർക്ക് സ്ഥിതി ചെയ്യുന്നത് 

🅰  അഗസ്ത്യാർകൂടം 


∎ കേരളത്തിലെ ആദ്യത്തെ കീടനാശിനി പരിശോധനാ ലാബ് സ്ഥിതിചെയ്യുന്നത് 

🅰  വെള്ളായണി 


∎ കേരളത്തിലെ ആദ്യത്തെ മൃഗശാല 

🅰  തിരുവനന്തപുരം സുവോളജിക്കൽ പാർക്ക് 


∎ കേരളത്തിലെ ആദ്യ സൈബർ പോലീസ് സ്റ്റേഷൻ ആരംഭിച്ചത്പ

🅰  പട്ടം, തിരുവനന്തപുരം 


∎ ഇന്ത്യയിലെ ആദ്യത്തെ അക്വാട്ടിക് സമുച്ചയം സ്ഥിതി ചെയ്യുന്നത് 

🅰  പിരപ്പൻകോട് 


∎ കേരളത്തിലെ മൃഗങ്ങൾക്ക് വേണ്ടി ഉള്ള വാക്സിൻ നിർമ്മിക്കുന്ന ആദ്യ സ്ഥാപനം 

🅰  പാലോട് വെറ്ററിനറി ബയോളജിക്കൽ ഇൻസ്റ്റ്യൂട്ട് 


∎ കേരളത്തിൽ ആദ്യ സമ്പൂർണ ഡിജിറ്റൽ പോലീസ് സ്റ്റേഷൻ  

🅰  തിരുവനന്തപുരത്തെ  നഗരൂർ ആണ് 


∎ കേരളത്തിലെ ആദ്യ പോലീസ് കാൻറീൻ ആരംഭിച്ചത് 

🅰  തിരുവനന്തപുരം 


∎ ബ്രിട്ടീഷുകാർക്കെതിരെ കേരളത്തിൽ നടന്ന ആദ്യ സംഘടിത കലാപം 

🅰  ആറ്റിങ്ങൽ കലാപം 


∎ ആറ്റിങ്ങൽ കലാപം നടന്ന വർഷം 

🅰  1721 


∎ സംസ്ഥാനത്തെ ആദ്യ ബാല ഭിക്ഷാടന വിമുക്ത ജില്ല 

🅰  തിരുവനന്തപുരം


∎ കേരളത്തിൽ ആദ്യം എടിഎം ആരംഭിച്ചത് 

🅰  തിരുവനന്തപുരം 


∎ കേരളത്തിലെ ആദ്യ പുകയില പരസ്യ രഹിത ജില്ല 

🅰  തിരുവനന്തപുരം 


∎ കേരളത്തിലെ ആദ്യത്തെ കോർപ്പറേഷൻ ഏതാണ് 

🅰  തിരുവനന്തപുരം 


∎ ബ്രിട്ടീഷുകാർ കേരളത്തിൽ നിർമ്മിച്ച ആദ്യത്തെ കോട്ട ഏതാണ് 

🅰  അഞ്ചുതെങ്ങ് കോട്ട 


∎ സംസ്ഥാനത്തെ ആദ്യ ഹൈടെക് ഹരിത ഗ്രാമം 

🅰  മാണിക്കൽ 


∎ ഇന്ത്യയിലെ തന്നെ ആദ്യ കമ്പ്യൂട്ടർ വൽകൃത പഞ്ചായത്ത് 

🅰  വെള്ളനാട് 


∎ ഇന്ത്യയിലെ ആദ്യത്തെ ഡിഎൻഎ ബാർ കോഡിംഗ് കേന്ദ്രം സ്ഥിതിചെയ്യുന്നത് 

🅰  തിരുവനന്തപുരം


∎ കേരളത്തിൽ ആദ്യമായി വൈദ്യുതീകരിക്കപ്പെട്ട നഗരം 

🅰  തിരുവനന്തപുരം


∎ കേരളത്തിലെ ആദ്യ മൊബൈൽ കോടതി  നിലവിൽ വന്നത് 

🅰  തിരുവനന്തപുരം 


∎ കേരളത്തിലെ ആദ്യ ഈ സാക്ഷരത പഞ്ചായത്ത് 

🅰  പള്ളിച്ചാൽ 


∎ കേരളത്തിലെ ആദ്യ ബാലസൗഹൃദ പഞ്ചായത്ത് 

🅰  വെങ്ങാനൂർ 


∎ കേരളത്തിലെ ആദ്യത്തെ സായാഹ്ന കോടതി നിലവിൽ വന്നത് 

🅰  തിരുവനന്തപുരം 


∎ കേരളത്തിലെ ആദ്യ തപാൽ atm ആരംഭിച്ചത് 

🅰  തിരുവനന്തപുരം 


∎ കേരളത്തിലെ ആദ്യ ലോക് അദാലത്ത് നിലവിൽ വന്ന സ്ഥലം 

🅰  തിരുവനന്തപുരം 


∎ കേരളത്തിൽ തിരമാലയിൽ നിന്ന് വൈദ്യുതി ഉൽദിപ്പിക്കുന്ന ആദ്യ പദ്ധതി ആരംഭിച്ചത് എവിടെയാണ് 

🅰  വിഴിഞ്ഞം 


∎ കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള ജില്ല 

🅰  തിരുവനന്തപുരം 


∎ പശ്ചിമഘട്ടത്തിലെ തെക്കേ അറ്റത്തുള്ള കൊടുമുടി ഏതാണ് 

🅰  അഗസ്ത്യാർകൂടം 


∎ ഇന്ത്യയിൽ വിമാന സർവീസ് തുടങ്ങിയ ആദ്യ നാട്ടുരാജ്യം ആണ് ..............

🅰  തിരുവിതാംകൂർ


∎  ഇന്ത്യയിലെ ആദ്യ റോക്കറ്റ് വിക്ഷേപണം നടന്നത് എവിടെയാണ് 

🅰  തുമ്പ 


∎ വ്യോമസേനയുടെ സതേൺ എയർകമാൻഡിൻ്റെ  ആസ്ഥാനം 

🅰  തിരുവനന്തപുരം 


∎ കേരളത്തിൻറെ തെക്കേ അറ്റത്തുള്ള ശുദ്ധജല തടാകം ഏതാണ് 

🅰  വെള്ളായണി കായൽ 


∎ കേരളത്തിൻറെ തെക്കേ അറ്റത്തുള്ള കോർപ്പറേഷൻ 

🅰  തിരുവനന്തപുരം 


∎ കേരളത്തിൻറെ തെക്കേ അറ്റത്തുള്ള താലൂക്ക് 

🅰  നെയ്യാറ്റിൻകര 


∎ കേരളത്തിലെ തെക്കേ അറ്റത്തുള്ള നഗരസഭ 

🅰  നെയ്യാറ്റിൻകര 


∎ കേരളത്തിൻറെ തെക്കേ അറ്റത്തുള്ള റെയിൽവേ സ്റ്റേഷൻ 

🅰  പാറശാല 


∎ കേരളത്തിൻറെ തെക്കേ അറ്റത്തുള്ള തുറമുഖം 

🅰  വിഴിഞ്ഞം 


∎ കേരളത്തിൻറെ തെക്കേ അറ്റത്തെ ബ്ലോക്ക് പഞ്ചായത്ത് 

🅰  പാറശാല 


∎ കേരളത്തിലെ തെക്കേയറ്റത്ത് ഗ്രാമപഞ്ചായത്ത് 

🅰  പാറശാല 


∎ കേരളത്തിൻറെ തെക്കേ അറ്റത്തുള്ള ലോക്സഭാ മണ്ഡലം ഏതാണ് 

🅰  തിരുവനന്തപുരം 


∎ കേരളത്തിലെ ആദ്യത്തെ ജയിൽ നിലവിൽ വന്നത് 

🅰  തിരുവനന്തപുരം 


∎ കേരളത്തിലെ ആദ്യത്തെ തുറന്ന ജയിൽ നിലവിൽ വന്നത് ...........

🅰  തിരുവനന്തപുരത്താണ് നെട്ടുകാൽത്തേരി 


∎ കേരളത്തിലെ ആദ്യ വനിതാ ജയിൽ 

🅰  നെയ്യാറ്റിൻകര 


∎ കേരള സർവ്വകലാശാല സ്ഥാപിതമായ വർഷം 

🅰  1937 (തിരുവിതാംകൂർ സർവകലാശാല) 


∎ കേരളത്തിലെ ആദ്യ എൻജിനീയറിങ് കോളേജ്, ലോ കോളേജ്, ആയുർവേദ മെഡിക്കൽ കോളേജ് ,ഫൈൻ ആർട്സ് കോളേജ്, വനിതാ കോളേജ് , ഹോമിയോ കോളേജ്, ഗവൺമെൻറ്, പോളിടെക്നിക് കോളേജ് എന്നിവ ആരംഭിച്ച തിരുവനന്തപുരത്താണ്


Thiruvananthapuram PDF download 



Post a Comment

Previous Post Next Post