പത്തനംതിട്ട പിഎസ് സി ചോദ്യോത്തരങ്ങൾ

PATHANAMTHITTA PSC QUESTIONS - MALAYALAM



∎  പത്തനംതിട്ട ജില്ല രൂപീകൃതമായ വർഷം 

🅰  1982 നവംബർ 1


∎  തീർത്ഥാടന ടൂറിസത്തിന് പ്രശസ്തമായ ജില്ല  

🅰  പത്തനംതിട്ട 


∎  ജനസംഖ്യ വളർച്ച നിരക്ക് നെഗറ്റീവ് രേഖപ്പെടുത്തപ്പെട്ട ജില്ല 

🅰  പത്തനംതിട്ട 


∎  ഇന്ത്യയിലെ ആദ്യത്തെ പോളിയോ വിമുക്ത ജില്ല 

🅰  പത്തനംതിട്ട 


∎  പ്രാചീന കാലത്ത് പത്തനംതിട്ട ഉൾപ്പെടുന്ന പ്രദേശങ്ങൾ ഭരണം നടത്തിയ രാജവംശം 

🅰  പന്തളം രാജവംശം 


∎  സാക്ഷരത ഏറ്റവും കൂടിയ ജില്ല 

🅰  പത്തനംതിട്ട 


∎  റിസർവ്വ് വനം വനഭൂമി ഏറ്റവും കൂടുതലുള്ള കേരളത്തിലെ ജില്ല
🅰  പത്തനംതിട്ട 


 ∎  പത്തനംതിട്ടയുടെ ശില്പി എന്നറിയപ്പെടുന്നത് 

🅰  കെ കെ നായർ 


∎  പൊയ്കയിൽ യോഹന്നാൻ പ്രത്യക്ഷരക്ഷാദൈവസഭ രൂപീകരിച്ചത്............

 🅰  ഇരവിപേരൂരിൽ 


∎  കേരളത്തിലെ ആദ്യത്തെ റിസർവ് വനം 

🅰  കോന്നി 


∎  കേരളത്തിലെ ഏറ്റവും വലിയ ഫോറസ്റ്റ് ഡിവിഷൻ 

🅰  റാന്നി 


∎  കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുമത സമ്മേളനം നടക്കുന്നത് 

🅰  ചെറുകോൽപ്പുഴ 


∎  ആശ്ചര്യചൂഡാമണി രചിച്ച ശക്തിഭദ്രൻ്റെ ജന്മസ്ഥലം 

🅰  കൊടുമൺ 


∎  ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുമത സമ്മേളനമായ  മാരാമൺ ഏതു താലൂക്കിലാണ് 

🅰  കോഴഞ്ചേരി 


∎  ദക്ഷിണ ഭഗീരഥി എന്നറിയപ്പെടുന്ന നദി 

🅰  പമ്പ 


∎  ശബരിമല ഏത് നദീതീരത്താണ് 

🅰  പമ്പ 


∎  പരുമല ദ്വീപ് ഏത് നദിയിൽ സ്ഥിതി ചെയ്യുന്നു 

🅰   പമ്പ 


∎  ജലത്തിലെ പൂരം എന്ന് വിശേഷിക്കപ്പെടുന്നത് 

🅰  ആറന്മുള ഉത്രട്ടാതി വള്ളംകളി 


∎  കരിമ്പു ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് 

🅰  തിരുവല്ല 


∎  ചിലന്തി അമ്പലം സ്ഥിതി ചെയ്യുന്നത്  

🅰  കൊടുമൺ 


∎  കേരള സ്റ്റേറ്റ്  ഫോക്‌ലോർ ആൻഡ് ഫോക് ആർട്ട്സ് ആസ്ഥാനം 

🅰  മണ്ണടി 


∎  ആനക്കൂടിന് പ്രശസ്തമായ സ്ഥലം 

🅰  കോന്നി 


∎  സി കേശവൻ കോഴഞ്ചേരി പ്രസംഗം നടത്തിയ വർഷം 

🅰  1935 


∎  വർഷത്തിൽ എല്ലാ ദിവസവും കഥകളി നടക്കുന്ന ക്ഷേത്രം 

🅰  തിരുവല്ല   ശ്രീവല്ലഭക്ഷേത്രം 


∎ ആറന്മുള കണ്ണാടി എന്തു കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത് 

🅰  ലോഹ കൂട്ട് 


∎  വാസ്തുവിദ്യാ ഗുരുകുലം സ്ഥിതി ചെയ്യുന്നത് 

🅰  ആറന്മുള 


∎  പത്തനംതിട്ട ജില്ലയിൽ സ്ഥിതിചെയ്യുന്ന പ്രധാന ജലവൈദ്യുതപദ്ധതികൾ 

🅰  ശബരിഗിരി 

🅰  മണിയാർ 

🅰  കക്കാട് 

🅰  മൂഴിയാർ 


∎  പത്തനംതിട്ടയിലൂടെ ഒഴുകുന്ന പ്രധാന നദികൾ 

🅰  മണിമലയാറ് 

🅰  പമ്പയാറ് 

🅰  അച്ചൻകോവിലാർ 


∎  പെരുന്തേനരുവി ഗവി ചരൽക്കുന്ന് ഹിൽസ്റ്റേഷൻ എന്നിവ പത്തനംതിട്ടയിലാണ് സ്ഥിതി ചെയ്യുന്നത്


പത്തനംതിട്ട പിഎസ് സി ചോദ്യോത്തരങ്ങൾ PDF DOWNLOAD





1. THIRUVANAMTHAPURAM PSC QUESTION QUIZ 

തിരുവനംതാപുരം ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

2. KOLLAM PSC QUESTION QUIZ 

- കൊല്ലം ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

3. ALAPPUZHA PSC QUESTION QUIZ 

 ആലപ്പുഴ ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

4. PATHANAMTHITTA  PSC QUESTION QUIZ 

പത്തനംതിട്ട ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

5. KOTTAYAM PSC QUESTION QUIZ 

കോട്ടയം  ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

6. IDUKKI  PSC QUESTION QUIZ 


ഇടുക്കി ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

7. ERNAKULAM PSC QUESTION QUIZ 


ഏറണാകുളം ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

8. THRISHUR PSC QUESTION QUIZ 


തൃശൂർ ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

9. PALAKKAD PSC QUESTION QUIZ 


പാലക്കാട്ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

10. MALAPPURAM PSC QUESTION QUIZ 


മലപ്പുറം ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

11. KOZHIKKODE PSC QUESTION QUIZ 


കോഴിക്കോട് ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

12. WAYANAD PSC QUESTION QUIZ 


വയനാട് ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

13. KANNUR PSC QUESTION QUIZ 


കണ്ണൂർ ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

14. KASARGODE PSC QUESTION QUIZ 


കാസർഗോഡ് ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post a Comment

Previous Post Next Post