LDC- +2 final - degree level exam model questions
1. Game of chance' ശരിയായ മലയാള പരിഭാഷയെന്ത്?
a) അവസരത്തിനൊത്ത് പ്രവർത്തിക്കുക
b) മനക്കോട്ട കെട്ടുക
c) ഭാഗ്യപരീക്ഷണം ✔
d) പരിഹസിക്കുക
2. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റമേത്?
a) ഗൂഗിൾ
b) വിൻഡോസ് ✔
c) ലിനക്സ്
d) സിമ്പിയാൻ
3. ദേശീയ പിന്നാക്ക വിഭാഗ കമ്മിഷന് ഭരണഘടനാ പദവി ലഭിച്ചത് ഏത് ഭേദഗതിയിലൂടെയാണ്?
a) 100
b) 101
c) 102 ✔
d) 104
4. 2000 രൂപ 3 വർഷത്തേക്ക് 8% സാധാരണ പലിശ നിരക്കിൽ നി ക്ഷേപിച്ചാൽ പലിശയെന്ത്?
a) 200
b) 320
c) 420
d) 480 ✔
5. ദേശീയഗാനത്തിൽ "യങ്' എന്ന തു മാറ്റി "വൺ' എന്ന വാക്കു ചേർ ത്ത രാജ്യം?
A. ഓസ്ട്രിയ
B. ഓസ്ട്രേലിയ ✔
C. കാനഡ
D. ഫ്രാൻസ്
6. Ramu .............. cricket right now.
a) plays
b) playing
c) played
d) is playing ✔
7. A.......... of camels.
a) bunch
b) string ✔
c) volley
d) pile
8. കടലിന്റെ നീല നിറത്തിന് കാരണമായ പ്രകാശ പ്രതിഭാസമെന്ത്?
a) വിസരണം ✔
b) പ്രകീർണനം
C) പൂർണാന്തര പ്രതിഫലനം
d) വികിരണം
9. പ്രകൃതി സംരക്ഷണത്തിനുള്ള ഇന്ത്യാ ഗവൺമെന്റിന്റെ ആദ്യ ഇന്ദിരാ പ്രിയദർശിനി വൃക്ഷമിത അവാർഡ് ലഭിച്ച വനിതയാര്?
a) ദയാഭായി
b) മയിലമ്മ
c) സുഗതകുമാരി ✔
d) വിധു വിൻസെന്റ്
10. ചുവടെ തന്നിരിക്കുന്നവയിൽ സ്റ്റേറ്റ് ലിസ്മിൽ ഉൾപ്പെട്ട വിഷയേമേത്?
a) ആണവോർജം
b) ഭൂനികുതി ✔
c) ജനസംഖ്യാ നിയന്ത്രണം
d) പൗരത്വം
11. നിലവിൽ ഇന്ത്യയിൽ എത്ര പൊതുമേഖലാ ബാങ്കുകളുണ്ട്?
a) 10
b) 11
c) 12 ✔
d) 14
12. കേരള ടൂറിസം വകുപ്പ് ആദ്യ കര കൗശല ഗ്രാമമായി പ്രഖ്യാപിച്ചത് :
a) കുമ്പളങ്ങി
b) കണ്ണാടി
c) ആറന്മുള ✔
d) ഇരിങ്ങൽ
13. റിസർവ് ബാങ്ക് ദേശസാൽക്കരിക്കപ്പെട്ടതെന്ന്?
a) 1949 ജനുവരി 1 ✔
b) 1950 ഓഗസ്റ്റ് 15
c) 1949 ഓഗസ്ത് 15
d) 1950 ജനുവരി 15
14. പ്രാഥമിക ശിലകൾ എന്നറിയപ്പടുന്നത്?
a) അവസാദ ശിലകൾ
b) ആഗ്നേയ ശിലകൾ ✔
c) കായാന്തരിത ശിലകൾ
d) ഇവയൊന്നുമല്ല
15. "ദക്ഷിണ വാരാണസി' എന്നറിയപ്പെടുന്ന കേരളത്തിലെ ക്ഷേത്രം
a) ഗുരുവായൂർ ക്ഷേത്രം
b) ശ്രീപത്മനാഭസ്വാമി ക്ഷേത്രം
c) കൊട്ടിയൂർ ശിവക്ഷേത്രം ✔
d) തിരുവാർപ്പ് ക്ഷേത്രം
16. ഒരുവരിയിൽ സുമ മുന്നിൽ നിന്ന് 14 ാമതും, പിന്നിൽ നിന്ന് 8 ാമതും ആണെങ്കിൽ, ആ വരിയിൽ ആകെ എത്ര പേരുണ്ട്?
a) 21 ✔
b) 20
c) 22
d) 19
17. 30 പേനകളുടെ വാങ്ങിയ വിലക്ക് തുല്യമാണ് 50 പേനകളുടെ വിറ്റവി ലയെങ്കിൽ നഷ്ടശതമാനം എത്ര?
a) 50%
b) 40% ✔
c) 60%
d) 70%
18. തിരുവിതാംകൂറിൽ ആദ്യമായി സെൻസസ് നടപ്പിലാക്കിയ ഭരണാധികാരിയാര്?
a) ആയില്യം തിരുനാൾ
b) ശ്രീ ചിത്തിര തിരുനാൾ
c) കാർത്തികതിരുനാൾ
d) സ്വാതിതിരുനാൾ ✔
19. ഇന്ത്യയിലെ ആദ്യ ഡ്രൈവറില്ലാ മെട്രോ സർവീസ് ആരംഭിച്ചത് എവിടെയാണ്?
A. കൊൽക്കത്തെ
B. മുംബൈ
C. ചെന്നെെ
D.ഡൽഹി ✔
20. 2002 ൽ നിലവിൽ വന്ന 86-ാമത് ഭരണഘടനാ ഭേദഗതിയുടെ പ്രതിപാദ്യ വിഷയമെന്ത്?
a) വിദ്യാഭ്യാസം ✔
b) പഞ്ചായത്തീരാജ്
c) നഗരപാലിക നിയമം
d) ഗാർഹിക പീഡന നിരോധനം
21. ശൂന്യതയിലാണ് പ്രകാശം ഏറ്റവുമധികം വേഗതയിൽ സഞ്ചരിക്കുന്ന തെന്ന് കണ്ടെത്തിയതാര്?
a) ഐസക് ന്യൂട്ടൺ
b) റോമർ
c) ലിയോൺ ഫുക്കാൾട്ട് ✔
d) ഹെൻറിച് ഹെർട്സ്
22. യുഎസിന്റെ ദേശീയ കായിക വിനോദമേത്?
a) ഫുട്ബോൾ
b) ടേബിൾ ടെന്നിസ്
c) ഹോക്കി
d) ബേസ്ബോൾ ✔
23.ഒരു ബില്ല് ധനകാര്യ ബില്ലാണോ എന്ന് തീരുമാനിക്കുന്നത് ആരാണ്?
a) രാഷ്ട്രപതി
b) ലോക്സഭാ സ്പീക്കർ ✔
c) ഉപരാഷ്ട്രപതി
d) പ്രധാനമന്ത്രി
24. "പ്രതീക്ഷയുടെ ലോഹം' എന്നറിയപ്പെടുന്നതേത്?
a) ടൈറ്റാനിയം
b) സീസിയം
c) യുറേനിയം ✔
d) മെർക്കുറി
25. ഷിപ്കില ചുരം വഴി ഇന്ത്യയിലേ ക്ക് ഒഴുകിയെത്തുന്ന നദി ഏത്?
a) ചിനാബ്
b) ബിയാസ്
c) രവി
d) സത്ലജ് ✔
Post a Comment