LDC Exam Model Question Paper with Answers

LDC model Question Paper 2021



1. ഇന്ത്യയിലെ ഏതു സംസ്ഥാനത്താണ് പഹാരി ഭാഷ സംസാരിക്കുന്നത്? 

എ) അസം 

ബി) ഹരിയാന 

സി) ഹിമാചൽ പ്രദേശ്   ✔

ഡി) മേഘാലയ 


2. ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റായ ഗ്രേറ്റ് ബാരിയർ റീഫ് ഏത് രാജ്യത്തിലാണ്? 

എ) ഓസ്ട്രേലിയ   ✔

ബി) കാനഡ 

സി) ബ്രസീൽ 

ഡി) അർജന്റീന 


3. അമൃത്സർ നഗരം സ്ഥാപിച്ച സിഖ് ഗുരു ആരാണ്? 

എ) ഗുരു ഹർ ഗോബിന്ദ് 

ബി) ഗുരു അർജൻ ദേവ് 

സി) ഗുരു രാംദാസ്   ✔

ഡി) ഗുരു തേജ് ബഹാദൂർ


4. താഴെ നൽകിയവയിൽ ഏത് പദവിയെ കുറിച്ചാണ് ഇന്ത്യൻ ഭരണ ഘടനയിൽ പരാമർശമില്ലാത്തത്? 

എ) ഗവർണർ 

ബി) ഉപപ്രധാനമന്ത്രി   ✔

സി) അറ്റോർണി ജനറൽ 

ഡി) ഉപരാഷ്ട്രപതി 


5. ഒളിംപിക് ചിഹ്നത്തിലെ വലയങ്ങളിൽ മധ്യത്തിലുള്ള നിറം ഏതാണ്? 

എ) കറുപ്പ്   ✔

ബി) മഞ്ഞ 

സി) നീല 

ഡി) ചുവപ്പ് 


6. ഉദയഗിരി, ഖണ്ഡഗിരി ഗുഹകൾ സ്ഥിതി ചെയ്യുന്നത് ഏത് ഇന്ത്യൻ സംസ്ഥാനത്താണ്? 

എ) ഗുജറാത്ത് 

ബി) ഉത്തരാഖണ്ഡ് 

സി) രാജസ്ഥാൻ 

ഡി) ഒഡീഷ   ✔


7. ആത്മബോധോദയ സംഘം രൂപീകരിച്ചത്  

എ) വാഗ്ഭടാനന്ദൻ 

ബി) ശുഭാനന്ദ ഗുരുദേവൻ   ✔

സി) ബ്രഹ്മാനന്ദ ശിവയോഗി 

ഡി) കുമാരഗുരുദേവൻ 


8. സാലിം അലി സെന്റർ ഫോർ ഓർണിത്തോളജി ആൻഡ് നാച്ചുറൽ സയൻസ് സ്ഥിതി ചെയ്യുന്നത് എവിടെയാണ്? 

എ) കൊയമ്പത്തൂർ   ✔

ബി) മുംബൈ 

സി) പനാജി 

ഡി) ശ്രീനഗർ 


9. ജിബാൽട്ടർ റോക്കിലെ ബുദ്ധപ്രതിമ നിലകൊള്ളുന്നത് ഏത് തടാകത്തിലാണ്? 

എ) ചിൽക്ക 

ബി) ഹുസൈൻ സാഗർ   ✔

സി) ദാൽ 

ഡി) കൊല്ലേരു 


10. രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദ്ദേശം ചെയ്ത ആദ്യത്തെ ഇന്ത്യൻ ചലച്ചിത്ര നടി ആരാണ്? 

എ) ദേവിക റാണി 

ബി) ശബാന ആസ്മി 

സി) സ്മിത പാട്ടിൽ 

ഡി നർഗീസ് ദത്ത്   ✔


11. താഴെ കൊടുത്തവരിൽ കർണാടക സംഗീതത്തിലെ ത്രിമൂർത്തികളിൽ പെടാത്തത് ആരാണ്? 

എ) ശ്യാമശാസ്ത്രികൾ 

ബി) പുരന്ദര ദാസൻ   ✔

സി) മുത്തുസ്വാമി ദീക്ഷിതർ 

ഡി) ത്യാഗരാജൻ


12. ഒരു കംപ്യൂട്ടർ കി ബോർഡിന്റെ ഇടത് വശത്ത് ഏറ്റവും മുകളിലായി കാണപ്പെടുന്ന കീ ഏതാണ്? 

എ) ഡിലീറ്റ് കീ 

ബി) എൻഡ് കീ 

സി) ടാബ് കീ 

ഡി) എസ്കേപ്പ് കീ   ✔


13. സൈബർ കേസുകൾ കൈകാര്യം ചെയ്യുന്നതിന് സിവിൽ കോടതികൾക്ക് അധികാരമില്ല എന്ന് പ്രതിപാദിക്കുന്നത് ഇൻഫർമേഷൻ ടേക്സനോളജി ആക്ടിലെ ഏത് വകുപ്പിലാണ്? 

എ) 61   ✔

ബി) 63 

സി) 65 

ഡി) 66 


14. ഇപ്പോഴത്തെ കേന്ദ്രധനകാര്യ സെക്രട്ടറി

എ) ടിവി സോമനാഥൻ   ✔

ബി) അജയ് സേതു

സി) വേണുഗേപാൽ

ഡി) നിർമ്മലസീതാരാമൻ


15. അമേരിക്കൻ വിപ്ലവത്തിന് അന്ത്യം കുറിച്ച് കൊണ്ട് 1783 ൽ ഒപ്പുവച്ച ഉടമ്പടി ഏതാണ്? 

എ) ലണ്ടൻ ഉടമ്പടി 

ബി) ന്യൂയോർക്ക് ഉടമ്പടി 

സി) ബർലിൻ ഉടമ്പടി 

ഡി) പാരിസ് ഉടമ്പടി   ✔


16. 1857 ലെ മഹത്തായ വിപ്ലവത്തിൽ ഏത് പ്രദേശത്തിലെ കലാപത്തിനാണ് ജനറൽ ബക്ത് ഖാൻ നേതൃത്വം നൽകിയത്? 

എ) ലക്നൗ 

ബി) ഡൽഹി   ✔

സി) ബുന്ദേൽഖണ്ഡ് 

ഡി) ആഗ്ര


17. ചില അവസരങ്ങളിൽ സദുദ്ദേശ ത്തോടെയും മറ്റ് അവസരങ്ങളിൽ ദുരുദ്ദേശത്തോടെയും ഹാക്കിങ് നടത്തുന്നവർ അറിയപ്പെടുന്നത് ഏതു പേരിലാണ്? 

എ) യെല്ലോ ഹാറ്റ് ഹാക്കേഴ്സ് 

ബി) ഗ്രേ ഹാറ്റ് ഹാക്കേഴ്സ്   ✔

സി) റെഡ് ഹാറ്റ് ഹാക്കേഴ്സ് 

ഡി) ബ്ലാക്ക് ആൻഡ് വൈറ്റ് ഹാക്കേഴ്സ് 


18. One of the....... was arrested   by the police 

(a) criminals  ✔

(b) crime 

(c) criminal 

(d) crimes 


19.  I know ....... man who committed this mistake. 

(a) that 

(b) the   ✔

(c) a 

(d) those 


20. The opposite of the word 'carnal' is : 

(a) physical 

(b) spiritual   ✔

(c) destructive 

(d) exciting


21. സമാന ബന്ധം കണ്ടെത്തുക. മീറ്റർ: നീളം :: ലീറ്റർ: ?

a) വ്യാപ്തം   ✔

b) ദൂരം 

c) ഭാരം 

d) ഘനമീറ്റർ 


22. DOG = 7 15 4 ആയാൽ CAT എത്ര? 

a) 20 1 3   ✔

b) 3 1 20 

c) 4 2 21 

d) 21 2 4 



23. Aയുടെ സഹോദരനാണ് B എങ്കിൽ Bയുടെ ആരായിരിക്കും A? 

a) സഹോദരൻ 

b) സഹോദരി 

c) സഹോദരൻ അല്ലെങ്കിൽ സഹോദരി   ✔

d) അമ്മാവൻ


24.  ചുവടെ തന്നിരിക്കുന്നവയിൽ മയിൽ എന്നർഥം വരുന്ന പദമേത്?

 a) കോകിലം 

b) വാണി 

c) ശിഖി   ✔

d) കേദരം 


25. ഒറ്റപ്പദം എഴുതുക : ഗുരുവിന്റെ ഭാവം 

a) ഗാർഹികം 

b) ഗൗരവം   ✔

c) ഗൗരം 

d) ഗിരിഹികം

Post a Comment

Previous Post Next Post