LGS PREVIOUS QUESTIONS | KERALA PSC LGS
സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം?
a) വ്യാഴം ✔
b) ബുധൻ
c) ടൈറ്റൻ
d) യുറാനസ്
അന്തരീക്ഷത്തിൽ ഏറ്റവും കൂടുതലുള്ള വാതകം ?
a) നൈട്രജൻ ✔
b) ഓക്സിജൻ
c) ഹൈഡ്രജൻ
d) കാർബൺ
റിക്ടർ സ്കെയിലിൽ അളക്കുന്നത് എന്താണ് ?
a) അഗ്നിപർവ്വം
b) കൊടുങ്കാറ്റ്
c) ഭൂകമ്പം ✔
d) സുനാമി
കേരളത്തിന്റെ ഔദ്യോഗിക പുഷ്പം ?
a) സൂര്യകാന്തി
b) പനിനീർ
c)ചെമ്പരത്തി
d) കണിക്കൊന്ന ✔
"രാജപാളയം' എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
a) നേന്ത്രക്കായ
b) കുതിര
c) പശു
d) നായ ✔
മനുഷ്യന്റെ വാരിയെല്ലുകളുടെ എണ്ണം എത്ര ?
a) 12
b) 24 ✔
c) 26
d) 28
ബി.സി.ജി വാക്സിൻ ഏത് അസുഖത്തിനാണ് ?
a) എയ്ഡ്സ്
b) ക്യാൻസർ
c) ക്ഷയം ✔
d) പോളിയോ
കമ്പ്യൂട്ടറിന്റെ പിതാവ്
a) ചാൾസ് ബാബേജ് ✔
b) നിക്കോളാസ് വിർത്ത്
c) ആര്യഭട്ട
d) ബിൽ ഗേറ്റ്സ്
ഡൽഹിയിലെ ചെങ്കോട്ട നിർമ്മിച്ച ചക്രവർത്തി ?
a) ഷാജഹാൻ ✔
b) അക്ബർ
c) ജഹാംഗീർ
d) അശോകൻ
ഗാന്ധിജിയെ ആദ്യമായി "മഹാത്മാ' എന്നു വിളിച്ചതാര് ?
a) ഗോപാലകൃഷ്ണഗോഖലെ
b) രവീന്ദ്രനാഥ ടാഗോർ ✔
c) വല്ലഭായി പട്ടേൽ
d) ജവഹർലാൽ നെഹ്റു
ഗാന്ധിജിയുടെ ആദ്യത്തെ സത്യാഗ്രഹസമരം ഏത് ?
a) ഉപ്പ് സത്യാഗ്രഹം
b) ചമ്പാരൻ സത്യാഗ്രഹം ✔
c) ദണ്ഡി സത്യാഗ്രഹം
d) കൽക്കത്തെ സത്യാഗ്രഹം
ഇന്ത്യയിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി ആര് ?
a) ഷീലാ ദീക്ഷിത്
b) കുമാരി ജയലളിത
c) സുഷമാ സ്വരാജ്
d) സുചേത കൃപലാനി ✔
"പൊഖ്റാൻ' ഏതു സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു.
a) പഞ്ചാബ്
b) ഗുജറാത്ത്
C) ഒറീസ്സ
d) രാജസ്ഥാൻ ✔
കേരള നിയമസഭയുടെ അംഗങ്ങളുടെ എണ്ണം എത്ര ?
a) 141 ✔
b) 136
c) 543
d) 245
"കേരളഗാന്ധി' എന്നറിയപ്പെടുന്നതാര് ?
a) സി.കെ. ഗോവിന്ദൻ നായർ
b) കെ. കേളപ്പൻ ✔
c) പട്ടം താണുപിള്ള
d) മന്നത്ത് പത്മനാഭൻ
മുഹമ്മദ് നബി ജനിച്ച നഗരം ഏത് ?
a) ജിദ്ദ
b) മദീന
c) മക്ക ✔
d) റിയാദ്
കേരളീയനായ ആദ്യ കർദ്ദിനാൾ ?
a) വർക്കി വിതേയത്തിൽ
b) ജോസഫ് പാറേക്കാട്ടിൽ ✔
c) സെബാസ്റ്റ്യൻ വള്ളാപ്പളളി
d) മദർ ബസലിക്കോസ്
ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനം ?
a) ലോസ് ആഞ്ചൽസ്
b) ഹേഗ്
c) ന്യൂയോർക്ക് ✔
d) ജോഹന്നാസ്ബർഗ്
"അതിർത്തിഗാന്ധി' എന്ന പേരിൽ അറിയപ്പെടുന്നതാര് ?
a) കെ. കേളപ്പൻ
b) ഖാൻ അബ്ദുൾഗാഫർ ഖാൻ ✔
c) ഗോപാലകൃഷ്ണ ഗോഖലെ
d) ഷെയ്ക്ക് അബ്ദുള്ള
ഏതു കൃതിയുടെ ഭാഗമാണ് ഭഗവത്ഗീത
a) രാമായണം
b) ഋഗ്വേദം
c) ഇവയൊന്നുമല്ല
d) മഹാഭാരതം ✔
യു.എസ്. പ്രസിഡന്റിനെ എത്ര വർഷത്തേക്കാണ് തിരഞ്ഞെടുക്കുന്നത് ?
a) 4 ✔
b) 5
c) 6
d) 8
ജൂതമതവിശ്വാസികളുടെ ആരാധനാലയം ?
a) ചർച്ച്
b) സിനഗോഗ് ✔
c) മോസ്ക്
d) ചാപ്പൽ
ഹിരോഷിമയിൽ അണുബോബിട്ട വിമാനത്തിന്റെ പേര് ?
a) മിറാഷ് 2000
b) ഇനോലഗേ ✔
c) ബോയിങ് 1000
d) മിഗ്
അയോധ്യ നഗരം' ഏതു നദീ തീരത്താണ് ?
a) സരയു ✔
b) യമുന
c) മഹാനദി
d) ഗോമതി
"ആഷസ് ഏതു കായികമത്സരവുമാമായി ബന്ധപ്പെട്ടിരിക്കുന്നു
a) ഫുഡ്ബോൾ
b) ടെന്നീസ്
c) ഹാേക്കി
d) ക്രിക്കറ്റ് ✔
'ലോങ് വാക്ക് ടു ഫ്രീഡം' രചിച്ചതാര് ?
a) മാർട്ടിൻ ലൂഥർ കിങ്
b) ജവഹർലാൽ നെഹ്റു
c) മൗലാന അബ്ദുൾ കലാം ആസാദ്
d) നെൽസൺ മണ്ടേല ✔
സസ്യങ്ങൾക്ക് പച്ചനിറം കൊടുക്കുന്ന വസ്തുവേത് ?
a) സൂര്യപ്രകാശം
b) കാർബൺ ഡയോക്സൈഡ്
c) ഹരിതകം ✔
d) ഹീമോഗ്ലോബിൻ
'ക്വിറ്റ് ഇന്ത്യാ സമരം' ആരംഭിച്ചത് എന്ന് ?
a) 1942 ആഗസ്റ്റ് 9 ✔
b) 1945 ആഗസ്റ്റ് 9
c) 1942 ആഗസ്റ്റ് 6
d) 1945 ആഗസ്റ്റ് 6
“ജയ് ജവാൻ ജയ് കിസാൻ' ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ?
a) ഇന്ദിരാഗാന്ധി
b) ലാൽ ബഹദൂർ ശാസ്ത്രി ✔
c) രാജീവ് ഗാന്ധി
d) ജവഹർലാൽ നെഹ്റു
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ പ്രസിഡന്റ് ?
a) എ.ഒ. ഹ്യൂം
6) ഡബ്ല്യ സി. ബാനർജി ✔
c) ഗോപാലകൃഷ്ണ ഗോഖലെ
d) ബദറുദ്ദീൻ തയ്യബ്ജി
ബിലാത്തി വിശേഷം' എഴുതിയതാര് ?
a) കെ.പി. കേശവമേനോൻ ✔
b) വൈക്കം മുഹമ്മദ് ബഷീർ
c) സുകുമാർ അഴീക്കോട്
d) യു.എ. ഖാദർ
ഇലക്ട്രിക് ബൾബിലെ ഫിലമെന്റ് ഉണ്ടാക്കാൻ ഉപയോഗിച്ച ലോഹം
a) അലുമിനിയം
b) ഇരുമ്പ്
c) കോപ്പർ
d) ടങ്സ്റ്റൺ ✔
ഏതു മൂലകത്തിന്റെ അഭാവം മൂലമാണ് തൊണ്ടമുഴ ഉണ്ടാകുന്നത് ?
a) ക്ലോറിൻ
b) ഓക്സിജൻ
c) അയഡിൻ ✔
d) ഇരുമ്പ്
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഗ്രന്ഥിയേത് ?
a) പാൻക്രിയാസ് ഗ്രന്ഥി ✔
b) കരൾ
c) പിറ്റ്യൂട്ടറി ഗ്രന്ഥി
d) ഇവയൊന്നുമല്ല
ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്ന വർഷം?
a) 1942
b) 1920
c) 1919 ✔
d) 1941
ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നതാര് ?
a) ഗവർണർ
b) പ്രധാനമന്ത്രി
c) സുപ്രീംകോടതി ചീഫ് ജസ്റ്റിസ്
d) രാഷ്ട്രപതി ✔
ദേശീയഗാനം ആലപിക്കാൻ വേണ്ട സമയം ?
a) 59 സെക്കന്റ്
b) 52 സെക്കന്റ് ✔
c) 62 സെക്കന്റ്
d) 1 മിനിട്ട്
സാരേ ജഹാം സെ അച്ഛാ..' എന്ന ദേശഭക്തി ഗാനം രചിച്ചതാര് ?
a) മുഹമ്മദ് ഇഖ്ബാൽ ✔
b) രവീന്ദ്രനാഥ ടാഗോർ
c) ബങ്കിം ചന്ദ്ര ചാറ്റർജി
d) സൂര്യകാന്ത് നിരാല
രാജ്യസഭയിലേക്ക് മത്സരിക്കാനുള്ള കുറഞ്ഞ പ്രായം ?
a) 25
b) 30 ✔
C) 35
d) 18
ഒരാൾ 40 മിനിട്ടുകൊണ്ട് 1.2 കി.മീ സഞ്ചരിക്കുന്നു. വേഗത എത്ര ?
1) 5.2
b) 5.1
c) 4.2
d) 1.8 ✔
64-ന്റെ 8% എത്ര ?
a) 6.4
b) 72
c) 8
d) 5.12 ✔
ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനം എന്നാണ് ?
a) ഡിസംബർ 2 ✔
b) ഡിസംബർ 10
c) സപ്തംബർ 5
d) ഒക്ടോബർ 24
ഗീർ ദേശീയ പാർക്ക് ഏതു സംസ്ഥാനത്തിലാണ് ?
a) ഉത്തർപ്രദേശ്
b) ഗുജറാത്ത് ✔
c) മധ്യപ്രദേശ്
d) ഒറീസ്സ
ഹരിതവിപ്ലവത്തിന്റെ പിതാവ് ?
a) വർഗീസ് കുര്യൻ
b) സലിം അലി
c) ജയപ്രകാശ് നാരായണൻ
d) എം.എസ്. സ്വാമിനാഥൻ ✔
സൂര്യപ്രകാശത്തിൽനിന്ന് ലഭിക്കുന്ന വിറ്റാമിൻ ?
a) വിറ്റാമിൻ ഡി ✔
b) വിറ്റാമിൻ സി
c) വിറ്റാമിൻ ബി
d) വിറ്റാമിൻ എ
ഒന്നാംലോകമഹായുദ്ധം ആരംഭിച്ച വർഷം
a) 1921
b) 1914 ✔
c) 1919
d) 1939
ഇന്റർനെറ്റിന്റെ പിതാവ് ?
a) അലൻ കീ
b) ചാൾസ് ബാബേജ്
C) ജി. വിന്റേൺ സർഫ് ✔
d) ക്ലാസ് ഷാനൻ
ഹിജ്റാ വർഷം തുടങ്ങുന്നത് ഏതുമാസം ?
a) മുഹറം ✔
b) റബി ഉൽ അവ്വൽ
c) ദുൽ ഹജ്
d) റംസാൻ
ശകവർഷം തുടങ്ങുന്നത് ഏതുമാസം ?
a) ആഷാഢം
b) ചൈത്രം ✔
c) ഫാൽഗുനം
d) വൈശാഖം
ഒരുമീറ്റർ നീളം, ഒരു മീറ്റർ വീതിയുള്ള ഒരു പലകയിൽനിന്ന് 1/2 മീറ്റർ നീളം 1/2 മീറ്റർ വീതിയുള്ള എത പലകകൾ മുറിച്ചെടുക്കാം ?
a) 2
b) 8
c) 4 ✔
d) ഇവയൊന്നുമല്ല
സാനിയയുടെ അച്ഛന്റെ ഒരേയൊരു മകളാണ് ഷാറൂഖിന്റെ അമ്മ. സാനിയയുടെ ഭർത്താവിന് ഷാറൂഖമായിട്ടുള്ള ബന്ധമെന്ത് ?
a) സഹോദരൻ
b) വലിയച്ചൻ
c) അച്ഛൻ ✔
d) ഭാര്യാപിതാവ്
1,9,25,49... എന്ന ശണിയിൽ അടുത്ത സംഖ്യ ഏത് ?
a) 81 ✔
b) 100
c) 64
d) 59
ഗാർഹികാവശ്യത്തിന് ഉപയോഗിക്കുന്ന ഇലക്ട്രിസിറ്റിയുടെ അളവ് ഏത് ?
a) 230V ✔
b) 11 KV
c) 110 KV
d) 110 V
ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് എവിടെയാണ് സ്ഥിതിചെയ്യുന്നത് ?
a) മുംബൈ
b) ന്യൂഡൽഹി ✔
c) ചെന്നെെ
d) കൽക്കത്ത
"കമ്പ്യൂട്ടറിന്റെ തലച്ചോർ' എന്നറിയപ്പെടുന്ന ഭാഗം :
a) മോണിറ്റർ
b) യു.പി.എസ്
c) സി.പി.യു. ✔
d) മൗസ്
പ്രതിഭാ ദേവീസിംഗ് പാട്ടീൽ ഏത് സംസ്ഥാനത്താണ് ജനിച്ചത് ?
a) ഗുജറാത്ത്
b) പഞ്ചാബ്
c) ഉത്തർപ്രദേശ്
d) മഹാരാഷ്ട്ര ✔
ഇന്ത്യൻ സിനിമയുടെ പിതാവ്
a) ദാദാ സാഹിബ് ഫാൽക്കെ ✔
b) സത്യജിത് റേ
c) അമിതാഭ് ബച്ചൻ
d) പ്രേംനസീർ
പ്രഥമ പഞ്ചവത്സര പദ്ധതി ആരംഭിച്ച വർഷം
a) 1950
b) 1952
c) 1951 ✔
d) 1947
ബിബ്ലിയോളജി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
a) ജന്തുക്കളെക്കുറിച്ചുള്ള പഠനം
b) പുസ്തകങ്ങളെകുറിച്ചുള്ള പഠനം
c) ബൈബിളിനെക്കുറിച്ചുള്ള പഠനം ✔
d) സ്ഥലങ്ങളെക്കുറിച്ചുള്ള പഠനം
കറിയുപ്പിന്റെ രാസനാമം ഏത് ?
a) സോഡിയം ഹൈഡ്രോക്സൈഡ്
b) കാൽസ്യം ക്ലോറൈഡ്
c) സോഡിയം ബൈ കാർബണേറ്റ്
d) സോഡിയം ക്ലോറൈഡ് ✔
പഞ്ചസാരക്കിണ്ണം എന്നറിയപ്പെടുന്ന രാജ്യം
a) ഇന്ത്യ
b) ക്യൂബ ✔
c) പാകിസ്ഥാൻ
d) ബ്രസീൽ
സ്കൗട്ട് പ്രസ്ഥാനം രൂപീകരിച്ചത് ആര് ?
a) റോബർട്ട് ബേഡൻ പവൽ ✔
b) മൈക്കൽ ആഞ്ചലോ
c) സുഭാഷ് ചന്ദ്രബോസ്
d) മെക്കാളെ പ്രഭു
കേരളത്തിലെ പഞ്ചായത്ത് രാജ് സ്ഥാപനങ്ങളിൽ സ്ത്രീ സംവരണം എത്ര ശതമാനം ?
a) 33
b) 30
c) 50 ✔
d) 33
ലോക വനിതാദിനം എന്നാണ്.
a) ഡിസംബർ 10
b) സപ്തംബർ 14
c) മാർച്ച് 8 ✔
d) മാർച്ച് 10
ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിച്ചത് ഏതു വർഷം ?
a) 1919
b) 1910
c) 1945
d) 1885 ✔
1 മുതൽ 100 വരെയുള്ള സംഖ്യകളിൽ 2 എത്ര പ്രാവശ്യം ഉപയോഗിക്കുന്നുണ്ട്.
a) 19
b) 18
c) 20 ✔
d) 10
"ഇന്ത്യയുടെ വാനമ്പാടി' എന്നറിയപ്പെടുന്നത് ?
a) സരോജിനി നായിഡു ✔
b) ലതാ മങ്കേഷ്കർ
c) ആശാ ബോസ്കേ
d) എസ്. ജാനകി
ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകൻ ?
a) എസ്.എ. ഡാങ്കെ
b) എം എൻ റോയ് ✔
c) ഇ.എം.എസ്
d) ജോതിബസു
ലോകത്തിലെ ഏക യഹൂദ രാജ്യം
a) നേപ്പാൾ
b) ലബനൻ
C) ജർമനി
d) ഇസായേൽ ✔
ഉസ്താദ് സക്കീർ ഹുസൈൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു.
a) ചിത്രകല
b) ഷഹനായ്
c) തബല ✔
d) ക്രിക്കറ്റ്
റേഡിയം കണ്ടുപിടിച്ചത് ?
a) മേഡം ക്യൂറി ✔
b) ആൽബർട്ട് ഐൻസ്റ്റീൻ
c) മാർക്കാേണി
d) തോമസ് ആൽവാ എഡിസൻ
ഏത് അവയവത്തെയാണ് ഹെപ്പിറ്റൈറ്റിസ് ബാധിക്കുന്നത് ?
a) ഹൃദയം
b) കരൾ ✔
c) വൃക്ക
d) എല്ല്
താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?
a) സുവോളജി ജന്തുക്കളെക്കുറിച്ച് പഠിക്കുന്നു
b) കാർഡിയോളജി ഹൃദയത്തെക്കുറിച്ചു പഠിക്കുന്നു
c) കാലിയോളജി കൈയ്യക്ഷരത്തെക്കുറിച്ച് പഠിക്കുന്നു ✔
d) ആന്ത്രാപ്പോളജി മനുഷ്യസംസ്കാരത്തെക്കുറിച്ച് പഠിക്കുന്നു
കാറ്ററാക്ട് എന്തിനെ ബാധിക്കുന്ന രോഗമാണ് ?
a) ഹൃദയം
b) കണ്ണ് ✔
d) തൊണ്ട
5000 ന്റെ 1% എത്ര ?
a) 500
b) 1/5
c) 5
d) 50 ✔
ആദ്യത്തെ വനിതാ ബഹിരാകാശ വിനോദ സഞ്ചാരി
a) കൽപന ചൗള
b) സുനിതാ വില്യംസ്
c) അനുഷേ അൻസാരി ✔
d) വാലന്റീന തരഷ്കോവ
ഏറ്റവും വേഗതയുള്ള മൃഗം ?
a) പുള്ളിപ്പുലി
b) കുതിര
c) സിംഹം
d) ചീറ്റപ്പുലി ✔
കുഞ്ഞുങ്ങളെ പ്രസവിക്കുന്ന പാമ്പ് ?
a) അണലി ✔
b) ചേര
c) പെരുമ്പാമ്പ്
d) മൂർഖൻ
ഇലക്ട്രോൺ കണ്ടുപിടിച്ചതാര്
a) റൂതർ ഫോഡ്
b) ജെ.ജെ. തോംസൺ ✔
c) ബോർ
d) ജോൺ ഡാൾട്ടൺ
ജാലിയൻ വാലാബാഗ് ഇപ്പോൾ ഏത് സംസ്ഥാനത്താണ് ?
a) ഉത്തർപ്രദേശ്
b) ഹരിയാന
c) പഞ്ചാബ് ✔
d) ഉത്തരാഞ്ചൽ
ജ്ഞാനപ്പാന എഴുതിയത് ആര് ?
a) ഉള്ളൂർ
b) പൂന്താനം ✔
c) ഒ. എൻ. വി
d) കെ.എ. ദാമോദരൻ
ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ രൂപംകൊണ്ട ആദ്യ സംസ്ഥാനമേത് ?
a) കേരളം
b) തമിഴ്നാട്
c) മഹാരാഷ്ട
d) ആന്ധ്ര ✔
ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രപതി
a) ജവഹർലാൽ നെഹ്റു
b) ബി.ആർ. അംബേദ്കർ
c) ഡോ. രാജേന്ദ്രപ്രസാദ് ✔
d) സി. രാജഗോപാലാചാരി
. "നാസ' ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു
a) ബഹിരാകാശം ✔
b) ഭൂമിശാസ്ത്രം
c) ബയോളജി
d) രോഗപ്രതിരോധം
ദേശീയ ഗാനം ഏത് ഭാഷയിലാണ്.
a) ഹിന്ദി
b) മറാഠി
c) പഞ്ചാബി
d) ബംഗാളി ✔
മനുഷ്യാവകാശ ദിനമായി ആചരിക്കുന്നത്
a) നവംബർ 14
b) ഡിസംബർ 10 ✔
c) ജനവരി 26
d) ആഗസ്റ്റ് 9
ഐക്യരാഷ്ട്രസംഘടന നിലവിൽ വന്ന ദിനം
a) ഒക്ടോബർ 24 ✔
b) ഏപ്രിൽ 1
c) മെയ് 1
d) ജനവരി 26
ഗാന്ധിജിയുടെ ആത്മകഥയുടെ പേരെന്ത് ?
a) ഇന്ത്യ സ്വാതന്ത്യം നേടുന്നു
b) ഇന്ത്യയെ കണ്ടെത്തൽ
C) എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ ✔
d) സ്വാതന്ത്ര്യം എന്റെ ജന്മവകാശം
ഇന്ത്യയുടെ സർവസൈന്യാധിപൻ
a) രാഷ്ട്രപതി ✔
b) പ്രതിരോധമന്ത്രി
d) പ്രധാനമന്ത്രി
c) ആഭ്യന്തരമന്ത്രി
ഭരണഘടന നിർമാണ സഭയുടെ അദ്ധ്യക്ഷൻ
a) ഡോ. രാജേന്ദ്രപ്രസാദ് ✔
b) ഡോ. രാധാകൃഷ്ണൻ
c) ഡോ.ബി.ആർ. അംബേദ്കർ
d) ഗാന്ധിജി
Post a Comment