KERALA PSC LDC MAINS | DEGREE LEVEL EXAMS | +2 LEVEL EXAMS MODEL QUESTIONS
1. "രോഗപ്രതിരോധ ശാസ്ത്രത്തി ന്റെ (Immunology) പിതാവ്' എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞനാര്?
a) ലൂയി പാസ്ചർ
b) ജോനാസ് സാൽക്ക്
c) ആൽബർട്ട് സാബിൻ
d) എഡ്വേർഡ് ജെന്നർ ✔
2.ധനകാര്യ ബില്ല് ആദ്യം അവതരിപ്പിക്കുന്നത് എവിടെയാണ് ?
a) രാജ്യസഭ
b) സംയുക്ത സമ്മേളനം
c) ലോക്സഭ ✔
d) സുപ്രീംകോടതി
3. ഓക്സിജൻ വ്യാവസായികമായി നിർമിക്കുന്ന പ്രക്രിയ
A. അംശിക സ്വേദനം ✔
B, സ്വേദനം
C. ഹേബർ പ്രകിയ
D. ഓസ്റ്റ്വാൾഡ് പ്രകിയ
4. വിപരീതപദം എഴുതുക - അഗജൻ
A. പൂർവജൻ
B. അഗ്രിമൻ
C. അവരജൻ ✔
D. ജ്യേഷ്ഠൻ
5. രക്ഷകൻ - സ്ത്രീലിംഗം എഴുതുക.
A, രക്ഷക
B. രക്ഷിക ✔
C. രക്ഷകി
D. ഇതൊന്നുമല്ല
6. സെൽഷ്യസ് സ്കെയിലും ഫാരൻഹീറ്റ് സ്കെയിലും ഒരേ മൂല്യം കാണിക്കുന്ന ഊഷ്മാവ്?
A.O
B.-40 ✔
C. 40
D.574.25
7. ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു ആരായിരുന്നു?
a) ഗോപാലകൃഷ്ണ ഗോഖലെ ✔
b) ബാലഗംഗാധര തിലക്
c) വിനോബാ ഭാവേ
d) എം.ജി.റാനഡെ
8. ലിനക്സിൽ ഉപയോഗിക്കുന്ന ഇമേജ് എഡിറ്ററേത് ?
a) കോറൽ ഡ്രോ
b) ജിമ്പ് ✔
c) പെയിന്റ്
d) ഉബുണ്ടു
9. ഇന്ത്യയിലെ ഏറ്റവും വലിയ ടെെഗർ റിസർവ്?
A. നാഗാർജുന ശ്രീശൈലം ✔
B. ബോർ
C. കാലാങ്
D, നന്ദൻ കാനൻ
10. പവിത്ര ഏത് സസ്യത്തിന്റെ അത്യുൽപാദനശേഷിയുള്ള വിത്തിനമാണ്
A. തക്കാളി
B. പപ്പായ
C. മുളക്
D. നെല്ല് ✔
11. ആദ്യത്തെ 50 ഒറ്റ സംഖ്യകളുടെ ശരാശരി എത്ര?
a) 25
b) 24
c) 51
d) 50 ✔
12. 4, 7, 9 എന്ന സംഖ്യയുടെ ഉ.സാ. ഘ. കാണുക.
a) 1 ✔
b) 3
c) 4
d) 2
13. 500 എന്ന സംഖ്യയെ സൂചിപ്പിക്കുന്ന റോമൻ അക്ഷരം ഏത്?
a) L
b) X
c) C
d) D ✔
14. താപനിലയുടെ എസ്ഐ യൂണിറ്റേത്?
A. കലോറി
B, എർഗ്
C. കെൽവിൻ ✔
D, ജൂൾ
15. മലയാളത്തിലെ ആദ്യ മഹാകാവ്യമേത്?
A. വീണപൂവ്
B, രാമചന്ദ്രവിലാസം ✔
C, മലയവിലാസം
D. കിളിപ്പാട്ട്
16. Pick out the direct speech:
She said, "I am tired."
A. She said that she is tired.
B. She said that I was tired.
C. She said that she had been tired.
D. She said that she was tired. ✔
17. ഇന്ത്യയിൽ ആദ്യമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതാര്?
a) ഫക്രുദ്ദീൻ അലി അഹമ്മദ്
b) ഡോ. എസ്. രാധാകൃഷ്ണൻ ✔
c) ഡോ. രാജേന്ദ്രപ്രസാദ്
d) ഇന്ദിരാഗാന്ധി
18. Let us go out..............?
A. can us
B. shalln't we
C. shall we ✔
D. will us
19. ചുവടെ തന്നിരിക്കുന്നവയിൽ ഇല എന്ന് അർഥം വരാത്ത പദമേത്?
A. പതം
B, പർണം
C. പലാശം
D. വസിരം ✔
20. പാലരുവി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് കേരളത്തിലെ ഏത് ജില്ലയിലാണ് ?
a) തിരുവനന്തപുരം
b) കാസർകോട്
c) മലപ്പുറം
d) കൊല്ലം ✔
21. പൊതു നിയമനങ്ങളിലെ അവസര സമത്വം ഉറപ്പുവരുത്തുന്ന ഇന്ത്യൻ ഭരണഘടനയിലെ അനുച്ഛേദമേത്?
A. അനുച്ഛേദം 12
B, അനുച്ഛേദം 15
C. അനുച്ഛേദം 16 ✔
D, അനുച്ഛേദം 17
22. ഒരു രാജ്യത്തെ ഒരാളുടെ ഒരു വർഷത്തെ ശരാശരി വരുമാനം അറിയപ്പെടുന്നത്?
A. വാർഷിക വരുമാനം
B. പ്രതിശീർഷ വരുമാനം ✔
C. ദേശീയ വരുമാനം
D. ശമ്പളം
23.1857 ലെ വിപ്ലവം ഡൽഹിയിൽ അടിച്ചമർത്തിയതാര്?
A, ജോൺ നിക്കോൾസൺ ✔
B, ജെയിംസ് കാംപട്ട്
C, ആർതർ വെല്ലസ്ലി
D. റിച്ചാർഡ് വെല്ലസ്ലി
24.Synonym of 'Timid':
A. Funny
B. Shy ✔
C. Brave
D. Mobile
25. സാർവിക സ്വീകർത്താവ് എന്നറിയപ്പെടുന്ന രക്തഗ്രൂപ്പ്
A. O
B. B
C. A
D. AB ✔
Post a Comment