പി എസ് സി പരീക്ഷകളിലെ മഹത് വചനങ്ങൾ



കേരള പി എസ് സി ചോദിക്കാൻ സാധ്യതയുള്ള മഹത് വചനങ്ങൾ


▊ രണ്ടു ശരീരങ്ങളിലെ ഒറ്റ ആത്മാവാണ് സൗഹൃദം - ആരുടെ വാക്കുകളാണ്

🅰  അരിസ്റ്റോട്ടിൽ 


▊ "തെറ്റ് മാനുഷികമാണ്, ക്ഷമ ദൈവികവും' 

🅰  അലക്സാണ്ടർ പോപ്പ് 


▊ “ആയിരം ബയണറ്റുകളെ ക്കാൾ ഭയക്കേണ്ടത് നാല് എതിർ പത്രങ്ങളെയാണ്. 

🅰  നെപ്പോളിയൻ ബോണപ്പാർട്ട് 


▊  "തൂലിക പടവാളിനെക്കാൾ ശക്തമാണ്.'  എന്ന് പറഞ്ഞതാര്

🅰  എഡ്വാർഡ് ലിട്ടൺ 


▊ . 'താഴ്ന്ന ലക്ഷ്യം ഒരു കുറ്റമാണ്. ' -ആരുടെ വാക്കുകളാണ്

🅰  എ.പി.ജെ. അബ്ദുൾകലാം 


▊ 'കാളയെപ്പോലെ പണിയെടു ക്കു, സംന്യാസിയെപ്പോലെ ജീവിക്കു.' 

🅰  ഡോ.ബി.ആർ. അംബേദ്കർ 


▊ "ആഗ്രഹമാണ് സർവദുഃഖ ങ്ങളുടെയും കാരണം.' 

🅰  ശ്രീബുദ്ധൻ 


▊ "രാഷ്ട്രീയ സ്വാതന്ത്യം ഒരു രാ ജ്യത്തിന്റെ ജീവശ്വാസമാണ്. 

🅰  അരബിന്ദോ ഘോഷ് 


▊ "ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്.  എന്ന് പറഞ്ഞതാര്

🅰  ശ്രീനാരായണഗുരു 


▊  "ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന്.  എന്ന് പറഞ്ഞതാര്

🅰  സഹോദരൻ അയ്യപ്പൻ 


▊  "നിങ്ങൾക്ക് പ്രതിസന്ധി വരു മ്പോൾ ബന്ധുക്കളെ തിരിച്ചറിയാം' 

🅰  ചാണക്യൻ 


▊ "സമയവും തിരകളും ആർക്കുവേണ്ടിയും കാത്തുനിൽ ക്കുന്നില്ല' 

🅰  ജ്യോഫി ചോസർ


▊  "സ്വരാജ് എന്റെ ജൻമാവകാ ശമാണ്, ഞാനതു നേടുത തന്നെ ചെയ്യും. 

🅰  ബാലഗംഗാധര തിലകൻ 


▊ "കൃഷി പരാജയപ്പെട്ടാൽ സർക്കാരും, രാഷ്ട്രവും പരാജയ പ്പെടും" 

🅰  ജവാഹർലാൽ നെഹ്റു 


▊  "എനിക്ക് ഒരു കൾച്ചറേ അറിയൂ, അത് അഗ്രിക്കൾച്ചറാണ്.' 

🅰  സർദാർ വല്ലഭ് ഭായ് പട്ടേൽ


▊ "ഓർക്കുക സമയം പണമാണ്. ആരുടെ വാക്കുകളാണ്

🅰  ബെഞ്ചമിൻ ഫാങ്ക്ളിൻ 


▊ "രക്തമാംസങ്ങളുള്ള ഒരു മനുഷ്യൻ ഇങ്ങനെ ഭൂമിയിൽ ജീ വിച്ചിരുന്നുവെന്ന് വരുംതല മുറ വിശ്വസിച്ചെന്നിരിക്കില്ല.' ആരുടെ വാക്കുകളാണ്

🅰  ആൽബർട്ട് ഐൻസ്റ്റീൻ ഗാന്ധിജിയെപ്പറ്റി 


▊ "ഞാനൊരു കുറ്റവാളില്ല, രാജ്യസ്നേഹിയാണ്. 

🅰  ഭഗത്സിങ് 


▊  'വിദ്യ നേടു, സംഘടിക്കും, സമരം ചെയ്യ' 

🅰  ഡോ.ബി.ആർ. അംബേദ്കർ 


▊ "വെടിയുണ്ടയെക്കാൾ ശക്തി യുള്ളതാണ് ബാലറ്റ്.'  എന്ന് പറഞ്ഞതാര്

🅰  എബ്രഹാം ലിങ്കൺ 


▊ "അധികാരം ദുഷിപ്പിക്കും, പൂർ ണാധികാരം പരിപൂർണമാ യും ദുഷിപ്പിക്കും.' ആരുടെ വാക്കുകളാണ്

🅰  ആക്ടൺ പ്രഭു 


▊  "മതമില്ലാത്ത ശാസ്ത്രം മുട തനാണ്, ശാസ്ത്രമില്ലാത്ത മതം അന്ധനും.'  എന്ന് പറഞ്ഞത്

🅰  ആൽബർട്ട് ഐൻസ്റ്റീൻ 


▊ “മാലാഖമാർ കയറാൻ മടിക്കു ന്നിടത്ത് മഠയൻമാർ പാഞ്ഞു കയറും' ആരുടെ വാക്കുകളാണ്

🅰  അലക്സാണ്ടർ പോപ്പ് 


▊ "എനിക്ക് നിൽക്കാനൊരിടവും ഒരുത്തോലകവും തരു, ഞാൻ ഈ ഭൂമിയെ ഉയർത്താം.' 

🅰  ആർക്കിമിഡീസ് 


▊ "വിദ്യാഭ്യാസത്തിന്റെ വേരുകൾ കയ്ക്കുന്നതും, ഫലങ്ങൾ മധുരമുള്ളതുമാണ്.'  ആരുടെ വാക്കുകളാണ്

🅰  അരിസ്റ്റോട്ടിൽ 


Post a Comment

Previous Post Next Post