LGS PREVIOUS QUESTION MOCK TEST
LAST GRADE SERVANTS - LGS പരീക്ഷകൾക്ക് മുമ്പ് ചോദിച്ചിട്ടുള്ള ചോദ്യങ്ങൾ ഉൾപെടുത്തിയ മറ്റൊരു മോക്ക് ടെസ്റ്റ് ആണിത്. പരമാവധി ചോദ്യങ്ങൾ ഉൾപെടുത്തിയിട്ടുണ്ട്. മുഴുവൻ ചോദ്യങ്ങളും ചെയ്ത് തീർക്കുക. ചോദ്യങ്ങളിൽ വല്ല തെറ്റും കണ്ടാൽ താഴെ കമൻ്റിടാവുന്നതാണ്. ദിവസേന ഉള്ള മോക്ക് ടെസ്റ്റുകളും ജികെ യും ലഭിക്കാൻ എഫ് ബി . ടെലഗ്രാം പേജുകളിൽ അംഗമാവുക....കൂടാതെ നിങ്ങളുടെ സുഹൃത്തുക്കൾക്കും ഈ ക്വിസ് ഷെയർ ചെയ്യുക...ഒട്ടനവധി LDC , LGS മോഡൽ എക്സാമുകൾ ഈ സൈറ്റിൽ ലഭ്യമാണ്. എല്ലാം ചെയ്ത് പരിശീലിക്കുക. ഈ മോക്ക് ടെസ്റ്റിൽ പ്രധാനമായും ചോദ്യങ്ങൾ വരുന്നത്, കേരളത്തിലെ കാർഷിക വിഭവങ്ങൾ, പ്രശസ്ഥർ എഴുതിയ ബുക്കുകൾ, കേരള നവോദ്ധാനം, ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തര കാലഘട്ടം - സംസ്ഥാനങ്ങളുടെ പുനഃസംഘടന,വർത്തമാനപത്രങ്ങൾ,അന്തരീക്ഷ മർദ്ദവും കാറ്റും, താപനിലയും ഋതുക്കളും, ആഗോളപ്രശ്നങ്ങൾ - ആഗോളതാപനം തുടങ്ങിയവയാണ്. ലഭിച്ച മാർക്ക് താഴെ ഒന്ന് കമൻ്റ് ചെയ്യണേ
57
ReplyDelete53
ReplyDelete67
ReplyDeleteRatheesh kumar M
ReplyDelete80/90
66
ReplyDelete51
ReplyDeletePost a Comment