KERALA PSC DRIVER QUESTIONS

 


Kerala PSC Driver Questions 




KERALA PSC DRIVER മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക


▇  ഇലക്ട്രോലൈറ്റിന്റെ സ്പെസിഫിക് ഗ്രാവിറ്റി അളക്കാൻ ഉപയോഗി ക്കുന്നത്? 

🅰  ഹൈഡ്രോമീറ്റർ 


▇  വാഹനത്തിൻറെ ഏറ്റവും ശക്തി കൂടിയ ഗിയർ ഏതാണ് 

🅰  റിവേഴ്സ് ഗിയർ


▇  മദ്യപിച്ച് വണ്ടിയോടിച്ചാൽ ഏതു വകുപ്പ് പ്രകാരമാണ് ശിക്ഷ ലഭിക്കുക 

🅰  വകുപ്പ് 185 


▇  എഞ്ചിൻ ഓയിലിൻ്റെ അളവ് നോക്കാൻ ഉപയോഗിക്കുന്നത്  

🅰  ഡിപ്സ്റ്റിക്


▇  4 സിലിണ്ടർ ഉള്ള വാഹനത്തിൻറെ എൻജിൻ ഫയറിങ് ഓർഡർ എങ്ങനെയാണ് 

🅰  1 - 3 - 4 - 2 


▇  6 സിലിണ്ടർ  ഉള്ള വാഹനത്തിൻറെ എൻജിൻ ഫയറിങ് ഓർഡർ എങ്ങനെയാണ് 

🅰  1 - 5- 3- 6- 2 - 4


▇  റിയർവ്യൂ മിറർ ആയി ഉപയോഗിക്കുന്നത് ഏതുതരം മിറർ 

🅰  കോൺവെക്സ് 


▇  ബ്രേക്ക് ലൈനിങ് എവിടെയാണ് ഉറപ്പിച്ചിരിക്കുന്നത് 

🅰  ബ്രേക്ക് ഷൂവിൽ 


▇  വാഹനത്തിൻറെ സ്റ്റിയറിങ്ങ് ഉപയോഗിക്കുന്ന സിദ്ധാന്തം എന്താണ് 

🅰  അക്കർമാൻ സ്റ്റിയറിംഗ് സിദ്ധാന്തം


▇  ഗവൺമെൻറ് വാഹനമോടിക്കുന്ന ഡ്രൈവർ വാഹനത്തിൽ എഴുതി സൂക്ഷിക്കേണ്ട ബുക്ക് 

🅰  ലോഗ് ബുക്ക്


▇   വാഹനത്തെ കെട്ടിവലിച്ച് പോകുമ്പോൾ അപ്പോൾ പാലിക്കേണ്ട ദൂരം 

🅰  അഞ്ചു മീറ്റർ 


▇  വാഹനങ്ങളുടെ ബാറ്ററിയിൽ സാൾവേഷൻ വരാതിരിക്കാൻ  ഉപയോഗിക്കുന്ന ജെല്ലി 

🅰  പെട്രോളിയം ജെല്ലി


▇  മോട്ടോർവാഹന നിയമം നിലവിൽ വന്ന വർഷം 

🅰  1988 


▇  വാഹനം ഓടുന്ന ദൂരം കാണിക്കുന്നത് 

🅰  ഓഡോമീറ്റർ



▇  ഗോൾഡൻ അവർ എന്നാലെന്ത്? 

🅰  അപകടം നടന്നതിന് ശേഷമുള്ള ആദ്യത്തെ ഒരു മണിക്കുർ 



▇  നോൺ ട്രാൻസ്പോർട്ട് വാഹന ങ്ങളുടെ റോഡ് ടാക്സ് ഈടാക്കുന്നത്? 

🅰  പർച്ചേസ് വാല്യൂ അടിസ്ഥാനമാക്കിയാണ് 




▇  ഹെവി ഗുഡ്സ് വാഹനങ്ങൾക്ക് കേരളത്തിലെ നിരത്തുകളിൽ അനുവദിച്ചിരിക്കുന്ന പരമാവധി വേഗത? 

🅰  65 km/h 


▇  ക്ലച്ച് പ്ലേറ്റുകൾ ഓയിലിൽ മുങ്ങി കിടക്കുന്ന തരം ക്ലച്ചുകളെ പറയുന്നത്? 

🅰  വെറ്റ് ക്ലച്ച്


▇  കൗൺ വീലും പിനിയനും ചേർന്നതിനെ....... എന്നു പറയുന്നു. 

🅰  ഫൈനൽ ഡവ് 



▇   അമിതമായി ഭാരം കയറ്റി വരുന്ന ഒരു ചരക്കു വാഹനത്തിന് ഈടാക്കുന്ന പിഴ? 

🅰  10000 രൂപയും, അധികമായി കയറ്റിയ ഓരോ ടൺ ഭാരത്തിന് 1500 രൂപയും 


∎ DRIVER MOCK TEST CLICK HERE 


∎ MORE DRIVER QUESTIONS CLICK HERE

∎ DRIVER PSC QUESTIONS CLICK HERE - CLICK HERE


∎ KERALA PSC DRIVER MOCK TEST  - CLICK HERE


∎ KERALA PSC DRIVER QUESTIONS PART 2 - CLICK HERE


∎ KERALA PSC DRIVER MOCK TEST PART 2 - CLICK HERE


∎ KERALA PSC DRIVER MOCK TEST  PART 3 - CLICK HERE


∎ KERALA PSC DRIVER PREVIOUS QUESTION PAPER DOWNLOAD  - CLICK HERE



▇  എക്സാേസ്റ്റ് ഗ്യാസ് ക്രാങ്ക് കേസിലേക്ക് പ്രവേശിക്കുന്നതിന് പറയുന്ന പേര്?

🅰  ബ്ലോബൈ 


▇  Morse test നടത്തുന്നത് എന്തുമായി ബന്ധപ്പെട്ടാണ്? 

🅰  എൻജിൻ എഫിഷ്യൻസി അറിയുന്നതിന് 


▇  അമിതവേഗതയിൽ പോകുന്ന ഒരു ലൈറ്റ് മീഡിയം വാഹനത്തിന് ഈടാക്കുന്ന പിഴ? 

🅰  1500 രൂപ


▇  ബ്രേക്ക് ചെയ്യുമ്പോൾ ഉണ്ടാകുന്ന ഊർജമാറ്റം? 

🅰  ഗതികോർജം താപോർജമായി മാറുന്നു 


▇  എത്ര ഭാരം വരെയുള്ള ചരക്കു വാഹനത്തിന് പെർമിറ്റ് ആവശ്യമില്ല 

🅰  3000 kg വരെ


▇   "ഇൻവാലിഡ് കാരേജ്' എന്നാലെന്ത്? 

🅰  ഭിന്നശേഷിയുള്ളവർക്ക് ഓടിക്കാവുന്ന വാഹനം 


▇  കേരള മോട്ടോർ വാഹന വകുപ്പിന്റെ തലവൻ ആരാണ് ? 

🅰  ട്രാൻസ്പോർട്ട് കമ്മിഷണർ 


▇  വാഹന മലിനീകരണ നിയന്ത്രണവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ വാഹനങ്ങളിൽ ഇപ്പോൾ പിൻതുടരുന്ന നിയമം? 

🅰  BS VI 


▇  ഹൈഡ്രോളിക് ബക്ക് സിസ ത്തിന്റെ ഹൃദയം എന്നറിയപ്പെടു ന്നത്? മാർ സിലിണ്ടർ

🅰  മാസ്റ്റർ സിലിണ്ടർ 


▇  വാഹനത്തെ ചലിക്കുമ്പോൾ നിയന്ത്രിക്കുന്ന ബ്രേക്ക് 

🅰  പ്രൈമറി/ സർവീസ് ബ്രേക്ക് 


▇  ബ്രേക്ക്  ഫ്ലൂയിഡിന്റെ ഗ്രേഡ് സൂചി പ്പിക്കുന്ന DOT ൻ്റെ പൂർണരൂപം? 

🅰  Department of Transportation 



▇  ബ്രേക്ക് ഷൂ ലൈനിങ് നിർമിച്ചിരിക്കുന്നത് എന്തുപയോഗിച്ചാണ്? 

🅰  ആസ്ബെസ്റ്റോസ് 



▇  2 വീലറുകളിൽ ഉപയോഗിക്കുന്ന ക്ലച്ച്? 

🅰  മൾട്ടി പ്ലേറ്റ് കച്ച് 


▇  ABS എന്റെ പൂർണരൂപം ? 

🅰  Antilock Break System 


▇  ലെഡ് ആസിഡ് ബാറ്ററിയിൽ ഉപയോഗിക്കുന്ന ഇലക്ട്രോലൈറ്റ് ഏത്? 

🅰  നേർപ്പിച്ച സൾഫ്യൂരിക് ആസിഡ് 


▇  ഇൻലെറ്റ് വാൽവിന് എക്സ്ഹോസ്റ്റ് വാൽവിനെക്കാൾ വലിപ്പം .........ആണ്. 

🅰  കൂടുതലാണ് 


▇  എഞ്ചിന്റെ RPM അറിയാൻ ഉപയോഗിക്കുന്നത്? 

🅰  ടാക്കോ മീറ്റർ 


▇  രജിസ്ട്രേഷനില്ലാതെ വാഹനമോടിക്കുന്നതുമായി ബന്ധപ്പെട്ട എംവി  ആക്ട് സെക്ഷൻ? 

🅰  സെക്ഷൻ 192




▇  സ്റ്റേജ് കാരേജിൽ സ്ത്രീകൾക്ക് എത്ര ശതമാനം സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്? 

🅰  25% 



▇   ഗ്രാബ് റെയിൽ എന്നാലെന്ത്? 

🅰  സ്റ്റേജ് കാരേജിൽ യാത്രക്കാർക്ക് പിടിക്കാൻ വേണ്ടി വാഹനത്തിന്റെ ഹുഡിനു താഴെ നീളത്തിൽ ഘടിപ്പിച്ചിട്ടുള്ള കമ്പി. 


▇  വാഹനം അപകടകരമായ രീതിയിൽ പാർക്ക് ചെയ്യരുത് എന്ന് നിഷ്കർഷിക്കുന്ന മോട്ടോർ വാഹന നിയമത്തിലെ വകുപ്പ്? 

🅰  എംവി ആക്ട് 122 


▇  മോട്ടോർ സൈക്കിളിന് അനുവദി ച്ചിരിക്കുന്ന പരമാവധി വേഗത? 

🅰  70 km/h 


▇  MPFI യുടെ പൂർണരൂപം? 

🅰  Multi Point Fuel Injection 



▇  ട്രാഫിക് അടയാളങ്ങളിൽ അഷ്ട കോണാകൃതിയിലുള്ള അടയാളം എന്തിനെ സൂചിപ്പിക്കുന്നു? 

🅰  നിർത്തുക 


▇  ഗ്രോമൈറ്റ് എന്നാലെന്ത്? 

🅰  കേബിളിനെ ഉരയാതെ സംരക്ഷിക്കുന്ന റബർ ചട്ട 


▇  പെട്രോൾ എൻജിനിൽ പെട്രോൾ -വായു മിശ്രിതത്തെ കത്തിക്കാൻ ഉപയോഗിക്കുന്ന സംവിധാനം? 

🅰  സ്പാർക്ക് പ്ലഗ് 


▇  മോട്ടോർ വെഹിക്കിൾ ആക്ട് 186 സൂചിപ്പിക്കുന്നത്? 

🅰  ശാരീരികമായും മാനസികമായും അയോഗ്യതയുള്ളപ്പോൾ വാഹനം ഓടിക്കുന്നത് ശിക്ഷാർഹമാണ് 


▇   എമർജൻസി ഇൻഫർമേഷൻ പാനൽ നിർബന്ധമാക്കിയിട്ടുള്ളത് ഏതുതരം വാഹനങ്ങൾക്കാണ്? 

🅰  ഹസാർഡ്ഡ്സ് വാഹനങ്ങൾക്ക്


▇  ടെയിൽ ഗേറ്റിങ് എന്നാലെന്ത്? 

🅰  മുന്നിലുള്ള വാഹനവുമായി മതിയായ അകലമില്ലാതെ തൊട്ടുപിറകെ വാ ഹനം ഓടിക്കുന്നത് 


▇  സ്കൂൾ വാഹനത്തിൽ സീറ്റിന്റെ എത്ര ശതമാനം നിന്നു യാത്ര ചെയ്യാൻ അനുവദിച്ചിട്ടുണ്ട്? 

🅰  നിന്നു യാത്ര ചെയ്യാൻ അനുവദിച്ചിട്ടില്ല. 



▇  വീൽ ട്രാക്ക് എന്നാലെന്ത്? 

🅰  ഒരു വാഹനത്തിന്റെ ഇടത് വലത് വീലുകളുടെ മധ്യബിന്ദുക്കൾ തമ്മിലുള്ള ലംബദരം. 


▇  റെയിലിങ് ബാരിയർ എന്നാലെന്ത്? 

🅰  കാൽനടക്കാർ റോഡിലേയ്ക്ക് ഇറങ്ങാതിരിക്കാനുള്ള കൈവരി 


▇  നിയമപ്രകാരം ഒരു മോട്ടോർ വാഹനത്തിന് അനുവദനീയമായ പരമാവധി വീതി? 

🅰  2.6 മീറ്റർ 




▇  വീൽ ബേസ് എന്നാലെന്ത്? 

🅰  ഒരു വാഹനത്തിന്റെ മുന്നിലേയും പിന്നിലെയും വീലുകളുടെ മധ്യബിന്ദുക്കൾ തമ്മിലുള്ള അകലം. 



▇   വളവുകളിൽ റോഡിന്റെ മധ്യഭാഗത്തുള്ള മഞ്ഞവര എന്തിനെ സൂചിപ്പിക്കുന്നു? 

🅰  യാതൊരു കാരണവശാലും മഞ്ഞ വരയെ തൊടുകയോ മറികടക്കുകയോ പാടില്ല 


▇  ലീഫ് സിങ്ങിനെ ആക്സിലുമായി ഘടിപ്പിച്ചിരിക്കുന്നത് എന്ത്

🅰  യു-ക്ലാംപ് യു ബോൾട്ട് 


▇  വാഹനത്തിന്റെ ടയറുകളിലെ Tread Wear Indicater (TWI) സൂചിപ്പിക്കുന്നത് എന്ത്? 

🅰  ടയർ മാറാനുള്ള സുരക്ഷിതമായ തേയ്മാനത്ത 


▇  വാഹനത്തിന്റെ മുൻവശത്തെ ടയറുകൾ ലോക്ക് പൊസിഷനിലാക്കി വാഹനം തിരിക്കുമ്പോൾ പുറത്തുള്ള ടയർ സഞ്ചരിക്കുന്ന വൃത്തത്തിന്റെ വ്യാസമാണ് 

🅰  ടേണിങ് സർക്കിൾ ഡയമീറ്റർ 


▇  സ്റ്റിയറിങ് വീൽ തിരിക്കുന്ന കോണും അതിനു തുല്യമായി സ്റ്റബ് ആക്സിൽ തിരിയുന്ന കോണും തമ്മിലുള്ള റേഷ്യാ ആണ്? 

🅰  സ്റ്റിയറിങ് റേഷ്യാ 


▇  കണക്റ്റിങ് റോഡിനെ പിസ്റ്റണുമാ യി ബന്ധിപ്പിക്കുന്നത് എന്ത്? 

🅰  പിസ്റ്റൺ പിൻ 


▇  ഐസി എൻജിനിൽ ഉപയോഗിക്കുന്ന സ്മാർട്ടർ മോട്ടോർ ഏത് തരമാണ്? 

🅰  ഡിസി സീരീസ് മോട്ടോർ 


▇  HSRP (High Security Registration Plate) എന്നാലെന്ത്? 

🅰  കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ പുതിയ രജിസ്ട്രേഷൻ ബോർഡ് സംവിധാനം 


▇  വാഹനത്തിന്റെ എഞ്ചിൻ, ഡ്രൈവർ കേബിനിൽ തന്നെ ക്രമീകരിക്കുന്ന ചേസ്സിസ്സ് നിർമാണ രീതി? 

🅰  ഫുൾ ഫോർവേഡ് കണ്ടാൽ ചേ സ്സിസ്സ് 


▇  ക്ലച്ച് ജഡ്ഡർ എന്നാലെന്ത് ? 


🅰  ക്ലച്ച് എൻഗേജ് ചെയ്യുമ്പോൾ സാവധാനത്തിലുള്ള എൻഗേജ്മെന്റിന് പകരം ഒരു കുലുക്കം അനുഭവപ്പെടുന്നത്? 


▇  TDC യ്ക്ക് മുകളിലുള്ള വ്യത്തത്തെ........... എന്നു പറയുന്നു? 

🅰  ക്ലിയറൻസ് വ്യാപ്തം


▇  ഒരു സ്പാർക്ക് പ്ലഗ്ഗിന്റെ് ഇലക്ട്രോഡ് ഗ്യാപ്പ് അളക്കുന്നത് ഉപയോഗിച്ചാണ്? 

🅰  ഫീലർ ഗേജ് 


▇   വാഹനത്തിന്റെ മുന്നിൽ നിന്ന് നോക്കുമ്പോൾ ടയറുകളുടെ മുകൾ ഭാഗം പുറത്തേയ്ക്ക് തള്ളി നിൽക്കുന്നുവെങ്കിൽ അതിനെ എന്നു പറയുന്നു.

🅰   പോസിറ്റീവ് ക്യാംപർ 


▇  പോസിറ്റീവ് ക്യാംപർ ഉണ്ടെങ്കിൽ ടയറിന്റെ ഏത് ഭാഗമാണ് അമിതമായി തേയ്മാനം സംഭവിക്കുന്നത്? 

🅰  പുറംഭാഗം (Outer side)


▇  ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ വാഹനം ഓടിക്കാൻ ലൈസൻസ് ലഭിച്ചശേഷം എത്ര വർഷം പ്രവർത്തിപരിചയം വേണം? 

🅰  10 വർഷം 


▇  ഒരു റേഡിയേറ്ററിലെ ജല പ്രവാഹ ദിശ? 

🅰  മുകളിൽ നിന്നു താഴേയ്ക്ക്


▇   ക്യാം ഷാഫ്റ്റിന്റെ പ്രധാന ധർമം എന്ത്? 

🅰  വാൽവുകളുടെ പ്രവർത്തനം നിയ ന്തിക്കുക 


▇  ആൽക്കഹോളിന്റെ സാന്നിധ്യം ഡ്രൈവറുടെ രക്തത്തിൽ എത് അളവിൽ കൂടുതൽ ആയാലാണ് ശിക്ഷാർഹമാകുന്നത്? 

🅰  30mg/100ml 


▇  പെട്രോൾ എഞ്ചിൻ പ്രവർത്തിക്കുന്ന രീതി 

🅰  ഓട്ടോ സൈക്കിൾ 


▇  12 വോൾട്ട് ബാറ്ററി സെല്ലുകളുടെ  എണ്ണം എത്രയാണ് 

🅰  6 


▇  ജീവി ആർ എന്നാൽ എന്താണ് 

🅰  ഗുഡ്സ് വെഹിക്കിൾ റെക്കോർഡ് 





Post a Comment

Previous Post Next Post