KERALA PSC DRIVER QUESTIONS

 DRIVER PSC QUESTIONS MALAYALAM



1. സെൻട്രൽ റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ് സ്ഥിതിചെയ്യുന്നത്? 

(A) ന്യൂഡൽഹി  ✔

(B) ബോംബെ 

(C) ചെന്നെെ

(D) ബാംഗ്ലൂർ 


2. വാഹനം തടഞ്ഞു നിർത്തി പരിശോധിക്കാൻ അധികാരമുള്ള യൂണിഫോം ഇല്ലാത്ത ഉദ്യോഗസ്ഥൻ 

(A) പോലീസ് ഓഫീസർ 

(B) തഹസിൽദാർ 

(C) ഇൻകം ടാക്സ് ഓഫീസർ 

(D) സെയിൽസ് ടാക്സ് ഓഫീസർ   ✔


3. ട്രാൻസ്പോർട്ട് വാഹനങ്ങളുടെ പെർമിറ്റ് കാലാവധി 

(A) 2 വർഷം 

(B) 3 വർഷം 

(C) 5 വർഷം  ✔ 

(D) 15 വർഷം 


4. കെട്ടിവലിക്കുന്നതും വലിക്കപ്പെടുന്നതുമായ വാഹനങ്ങൾ തമ്മിൽ പാലിക്കേണ്ട പരമാവധി അകലം  

(A) 10 m 

(B) നിശ്ചയിച്ചിട്ടില്ല 

(C) 7 m 

(D) 5 m   ✔


6. നോൺ ട്രാൻസ്പോർട്ട് വാഹനങ്ങളുടെ റോഡ് ടാക്സ് ഈടാക്കുന്നത് അടിസ്ഥാനമാക്കിയാണ്. 

(A) എഞ്ചിൻ കപ്പാസിറ്റി 

(B) വാഹനത്തിന്റെ നീളം 

(C) പർച്ചേസ് വില   ✔

(D) സീറ്റുകളുടെ എണ്ണം 


6. ഏത് റിഫ്ലക്റ്റീവ് സ്റ്റഡ് ആണ് ഹൈവേകളിൽ നിന്നുള്ള സ്ലിപ് റോഡിന്റെ വക്കിൽ സ്ഥാപിക്കുന്നത്? 

(A) പച്ച  ✔

(B) മഞ്ഞ 

(C) ചുകപ്പ് 

(D) വെള്ള


7. ഡ്രൈവർക്ക് കൈകൊണ്ട് കാണിക്കാവുന്ന സിഗ്നലുകളുടെ എണ്ണം 

(A) 2 

(B) 3 

(C) 4  ✔

(D) 6


8. സർക്കാർ വാഹനം ഓടിക്കുന്ന ഡ്രൈവർ വാഹനത്തിൽ എഴുതി സൂക്ഷിക്കേണ്ട പ്രമാണം. 

(A) ലോഗ് ബുക്ക്   ✔

(B) R C

(C) കപ്ലയിന്റ് ബുക്ക് 

(D) ട്രിപ്പ് ഷീറ്റ് 


9. ടെയിൽ ഗേറ്റിങ്ങ് എന്നാൽ എന്തിനെ സൂചിപ്പിക്കുന്നു? 

(A) വാഹനത്തിന്റെ ബാക്ക് ഡോർ 

(B) വാഹനത്തിന്റെ ടെയിൽ ലാമ്പ് പ്രവർത്തിക്കാതിരിക്കുക 

(C) സുരക്ഷിത അകലം പാലിക്കാതെയുള്ള ഡ്രൈവിങ്ങ്   ✔

(D) ആളില്ലാത്ത ലെവൽ ക്രോസ് 


10. നാലുവരി പാതയിൽ മോട്ടോർ കാറിന് അനുവദിച്ച പരമാവധി വേഗത 

(A) 30 KM/Hr 

(B) 70 KM/Hr 

(C) 80 KM/Hr 

(D) 90 KM/Hr  ✔


11. ഹെവി മോട്ടോർ വാഹനം എന്നാൽ എന്ത്? 


(A) ബസ്സ്, ലോറി 

(B) എല്ലാ ചരക്കുവാഹനങ്ങളും 

(C) GVW > 10000 kg 

(D) GVW > 12000 kg   ✔


12. IRDA എന്താണ്? 

(A) Indian Research and Development Authority 

(B) Insurance Regulatory and Development Authority 

(C) Institute of Roads and Drivers Authority 

(D) Insurance Research and Development Authority   ✔


13. ആധുനിക മോട്ടോർ വാഹന എഞ്ചിനുകളുടെ പ്രവർത്തന ക്ഷമത കൂട്ടുന്ന ഇലക്ട്രോണിക് ഭാഗം 

(A) ECU   ✔

(B) ESC 

(C) EBD 

(D) ICU 


14  Air Bellow ഏത് വാഹന സിസ്റ്റത്തിന്റെ ഭാഗമാണ്? 

(A) ബ്രേക്കിങ്ങ് 

(B) എയർ ഫിൽട്ടർ 

(C) സസ്പെൻഷൻ   ✔

(D) എയർബാഗ് ആന്റ് സീറ്റ് ബെല്ട്


15. ഡെബിൾ ഡി ക്ലച്ചിങ്ങ് ഉപയോഗിക്കുന്നത് ഏത് ഗിയർ ബോക്സിൽ? 

(A) Synchromesh Gear Box

(B) Constantmesh Gear Box   ✔

(C) Planetary Gear Box 

(D) Sliding mesh Gear Box 


16. ഇന്ത്യയിലെ ആദ്യത്തെ ഓട്ടോമൊബൈൽ ഫാക്ടറി : 

(A) മാരുതി ഉദ്യോഗ് 

(B) ടാറ്റാ മോട്ടോഴ്സ് 

(C) ഹിന്ദുസ്ഥാൻ മോട്ടോഴ്സ്   ✔

(D) പ്രീമിയർ ഓട്ടോമൊബൈൽ 


17. വാഹനത്തിന്റെ ലഘുനിയന്ത്രിത ഉപാധികളിൽപെടാത്തത്? 

(A) ഹാൻഡ് ബ്രേക്ക്   ✔

(B) മിറർ 

(C) HIL 

(D) ഹെഡ് ലൈറ്റ് സ്വിച്ച് 


18. വാഹനങ്ങളിൽ ഹോണിന് അനുവദനീയമായ ശബ്ദപരിധി 

(A) 90 ഡെസിബൽ 

(B) 35 ഡെസിബൽ 

(C) 100 ഡെസിബൽ 

(D) 105 ഡെസിബൽ   ✔


19. ചരക്കുവാഹനങ്ങളിൽ പുറകിലേക്കു തള്ളി നിൽക്കാവുന്ന ചരക്കിന്റെ പരമാവധി നീളം  

(A) 1 m   ✔

(B) 0.5 m 

(C) 2 m 

(D) 2.5 m 


20. M.V. Act Section 113 എന്തുമായ് ബന്ധപ്പെട്ടതാകുന്നു? 

(A) അമിത വേഗത 

(B) അമിത ഭാരം   ✔

(C) സിഗ്നൽ നൽകൽ 

(D) മദ്യപിച്ച് വാഹനം ഓടിക്കൽ 


21. വാഹനം ഒരു ടണലിൽ പ്രവേശിക്കുമ്പോൾ : 


(A) ഹെഡ് ലൈറ്റ് ഓഫ് ചെയ്യുക 

(B) ഹെഡ് ലൈറ്റ് ഡിപ്പ് ചെയ്യുക   ✔

(C) ഹോൺ മുഴക്കുക 

(D) ഇൻഡിക്കേറ്റർ പ്രകാശിപ്പിക്കുക


22, റോഡിൽ ഓടിക്കുന്ന വാഹനങ്ങൾക്ക് നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഇൻഷുറൻസ് 

(A) ഫുൾകവർ 

(B) തേർഡ് പാർട്ടി   ✔

(C) ലൈഫ് ഇൻഷുറൻസ് 

(D) ഇവയൊന്നുമല്ല 


23. ജംഗ്ഷനിൽ ഏത് വാഹനങ്ങൾക്കാണ് മുൻഗണന 

(A) ഇടത് നിന്ന് വരുന്ന വാഹനം 

(B) വലത് നിന്ന് വരുന്ന വാഹനം   ✔

(C) മുൻപിൽ നിന്ന് വരുന്ന വാഹനം 

(D) വേഗതയിൽ വരുന്ന വാഹനം 


24. ഭിന്നശേഷി ഉള്ളവർക്ക് ഉപയോഗിക്കാവുന്ന വാഹനം 

(A) ഓട്ടോറിക്ഷ 

(B) കാർ 

(C) ഇൻവാലിഡ് കാര്യേജ്   ✔

(D) മോട്ടോർ സൈക്കിൾ 


25. വാഹനത്തിൽ എത്ര ആളുകൾക്ക് യാത്ര ചെയ്യാം എന്നു വ്യക്തമാക്കുന്ന രേഖ? 

(A) Registration Certificate   ✔

(B) Permit 

(C) Insurance Certificate 

(D) Fitness Certificate 


26. - മോട്ടോർ വാഹനത്തിലുപയോഗിക്കുന്ന ഡൈനാമോ ഏത് ഗണത്തിൽപെടുന്നു? 

(A) ട്രാൻസ്ഫോർമർ 

(B) ഡി.സി. ജനറേറ്റർ   ✔

(C) ഇൻഡക്ടർ 

(D) ഇവയൊന്നുമല്ല 


27. എഞ്ചിൻ പവറുമായി ബന്ധപ്പെട്ട എച്ച്.പി. എന്തിനെ സൂചിപ്പിക്കുന്നു? 

(A) ഹ്യൂമൺ പവർ 

(B) ഹൈ പവർ 

(C) ഹൈസ്പീഡ് പെട്രോൾ 

(D) ഹോർസ് പവർ   ✔


28. റേഡിയേറ്റർ സാധാരണയായി നിർമ്മിക്കുന്നത് : 

(A) ബോൺസ് 

(B) കാസ്റ്റ് അയേൺ 

(C) കോപ്പർ   ✔

(D) വെള്ളി


29. പാർക്കിങ്ങ് ബ്രേക്ക് പ്രവർത്തിക്കുന്നതെവിടെ? 

(A) പാപ്പല്ലർ ഷാഫ് 

(C) മുൻ ചക്രങ്ങൾ 

(B) പിൻ ചക്രങ്ങൾ   ✔

(D) എല്ലാ ചക്രങ്ങളിലും 


30. അപകടകരമായ ചരക്കുകൾ കയറ്റുന്ന വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ലൈസൻസിൻ്റെ കാലാവധി 

(A) 1 വർഷം

(B) 2 വർഷം 

(C) 6 മാസം 

(D) 3 വർഷം     ✔


31. ടാക്കോമീറ്റർ എന്ത് അളക്കാൻ വേണ്ടി ഉപയോഗിക്കുന്നു? 

(A) എഞ്ചിൻ ഓയിൽ വിസ്കോസിറ്റി 

(B) കംപ്രഷൻ പ്രഷർ 

(C) എഞ്ചിൻ ആർ പി.എം.    ✔

(D) ഓക്സിജൻ ലെവൽ 


32. എഞ്ചിൻ ഓയിലിന്റെ അളവ് നോക്കുവാൻ ഉപയോഗിക്കുന്ന ഉപകരണം 

(A) ഡിപ് സ്റ്റിക്    ✔

(B) ഓയിൽ സംപ്

(C) ഓയിൽ ഗേജ് 

(D) ടാക്കാേ മീറ്റർ 


33. പെട്രോൾ, ഡീസൽ വണ്ടികളിൽ പൊതുവായില്ലാത്ത ഭാഗം : 

(A) എയർ ക്ലീനർ 

(B) കണക്ടിംങ്ങ് റോഡ് 

(C) കംപ്രഷൻ റിങ്ങ് 

(D) സ്പാർക്ക് പ്ലഗ്    ✔


34. ഇലക്ട്രോലൈറ്റിന്റെ സ്പെസിഫിക് ഗ്രാവിറ്റി അളക്കുന്ന ഉപകരണം? 

(A) സെൽ ടെസ്റ്റർ 

(B) ഹൈഡ്രോ മീറ്റർ    ✔

(C) ടാക്കോ മീറ്റർ 

(D) വോൾട്ട് മീറ്റർ 


35. ഭാരതത്തിൽ ഇപ്പോൾ നിലവിലുള്ള മലിനീകരണ മാനദണ്ഡം : 

(A) BSI 

(B) BS III 

(C) BS IV 

(D) BS VI   ✔


∎ DRIVER PSC QUESTIONS CLICK HERE - CLICK HERE


∎ KERALA PSC DRIVER MOCK TEST  - CLICK HERE


∎ KERALA PSC DRIVER QUESTIONS PART 2 - CLICK HERE


∎ KERALA PSC DRIVER MOCK TEST PART 2 - CLICK HERE


∎ KERALA PSC DRIVER MOCK TEST  PART 3 - CLICK HERE


∎ KERALA PSC DRIVER PREVIOUS QUESTION PAPER DOWNLOAD  - CLICK HERE




Post a Comment

Previous Post Next Post