Current Affairs 2021
∎ നീതി ആയോഗിൻ്റെ ഇപ്പോഴത്തെ വൈസ് ചെയർമാൻ
🅰 രാജീവ് കുമാർ
∎ നീതി ആയോഗിൻ്റെ ഇപ്പോഴത്തെ സിഇഒ
🅰 അമിതാഭ് കാന്ത്
∎ ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള സ്റ്റാർട്ടപ്പ് കമ്പനി
🅰 ബൈജുസ് ആപ്പ്
∎ ലോകത്തെ അഞ്ചാമത്തെ മഹാസമുദ്രം ആയി നേഷണൽ ജ്യോഗ്രഫിക് അടുത്തിടെ തിരഞ്ഞെടുത്ത കടൽ
🅰 സതേൺ ocean
∎ ഹോം ഇൻ ദി വേൾഡ് എന്ന പുസ്തകം രചിച്ചത് ആരാണ്
🅰 അമർത്യാസെൻ
∎ ലോകത്തിൽ ആദ്യമായി മൃഗങ്ങൾക്ക് വേണ്ടി കോവിഡ് വാക്സിൻ നിർമിച്ച രാജ്യം
🅰 റഷ്യ
∎ ഇന്ത്യൻ കരസേനയുടെ പുതിയ ആസ്ഥാനമന്ദിരത്തിന് പേര്
🅰 തൽ സേനാ ഭവൻ
∎ പച്ചക്കറിക്ക് തറവില പ്രഖ്യാപിക്കുന്ന ആദ്യ സംസ്ഥാനം
🅰 കേരളം
∎ രാജ്യാന്തര ഒട്ടക വർഷമായി പ്രഖ്യാപിച്ച വർഷം
🅰 2024
∎ പാവപ്പെട്ടവർക്ക് അഞ്ചു രൂപയ്ക്ക് ഭക്ഷണം നൽകുന്ന മാ പദ്ധതി ഏത് സംസ്ഥാനത്താണ് ആരംഭിച്ചത്
🅰 പശ്ചിമബംഗാൾ
∎ യുഎസ് വൈസ് പ്രസിഡൻറ് സ്ഥാനത്തെത്തുന്ന ആദ്യ വനിത ആരാണ്
🅰 കമല ഹാരിസ്
∎ അടൽ തുരങ്കത്തിൻ്റെ നീളം എത്രയാണ്
🅰 9. 02 കിലോമീറ്റർ
∎ ഓസ്കർ നേടിയ പാരസൈറ്റ് ഏത് ഭാഷയിൽ നിന്നുള്ള സിനിമയാണ്
🅰 കൊറിയൻ
Post a Comment