കേന്ദ്ര കാബിനറ്റ് അംഗങ്ങളും വകുപ്പുകളും 2021
1. ഇന്ത്യയുടെ ഇപ്പോഴത്തെ പ്രധാനമന്ത്രി
🅰 നരേന്ദ്രമോദി
2. നരേന്ദ്രമോദിയുടെ മറ്റ് വകുപ്പുകൾ
🅰 ആണവോർജം
🅰 ബഹിരാകാശം
🅰 പെൻഷൻ
🅰 പഴ്സനേൽ
🅰 എല്ലാ പ്രധാന നയപരമായ വിഷയങ്ങളും മറ്റു മന്ത്രിക്ക് അനുവദിച്ചിട്ടില്ലാത്ത വകുപ്പുകളും
3. ഇന്ത്യയുടെ ഇപ്പോഴത്തെ പ്രതിരോധ മന്ത്രി
🅰 രാജ്നാഥ് സിങ്
4. ഇന്ത്യയുടെ ഇപ്പോഴത്തെ ആഭ്യന്തര മന്ത്രി
🅰 അമിത്ഷാ
5. അമിത്ഷാ കൈകാര്യം ചെയ്യുന്ന മറ്റ് വകുപ്പ്
🅰 സഹകരണം
6. ഇന്ത്യയുടെ ഇപ്പോഴത്തെ ധനമന്ത്രി
🅰 നിർമല സീതാരാമൻ
7. നിർമല സീതാരാമൻ കൈകാര്യം ചെയ്യുന്ന മറ്റ് വകുപ്പ്
🅰 കമ്പനി കാര്യം
8. റോഡ് ഗതാഗതം, ദേശീയപാതകൾ കൈകാര്യം ചെയ്യുന്നത്
🅰 നിതിൻ ഗഡ്കരി
9. വാണിജ്യവും വ്യവസായവും, ടെസ്റ്റിൽസ് ,ഭക്ഷ്യം, പൊതുവിതരണം ഉപഭോക്ത്ര കാര്യം എന്നിവയുടെയൊക്കെ
🅰 പിയൂഷ് ഗോയൽ
10. കൽക്കരി, ഖനി, പാർലമെൻററി കാര്യം
🅰 പ്രഹ്ലാദ് ജോഷി
11. വിദ്യാഭ്യാസം, നൈപുണ്യവികസനം സംരംഭകത്വം എന്നിവയുടെ
🅰 ധർമേന്ദ്ര പ്രധാൻ
12. സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങൾ
🅰 നാരായൺ റാണെ
13. ഭക്ഷ്യ സംസ്കരണ വ്യവസായം കൈകാര്യം ചെയ്യുന്നത്
🅰 പശുപതി കുമാർ പരസ്
14. ജലശക്തി കൈകാര്യം ചെയ്യുന്നത്
🅰 ഗജേന്ദ്ര സിംഗ് ഷെഖാവത്ത്
15. നിയമം, നീതിന്യായം കൈകാര്യം ചെയ്യുന്നത്
🅰 കിരൺ റിജിജു
16. തുറമുഖം, കപ്പൽ, ജലഗതാഗതം, ആയുഷ്
🅰 സർബാനന്ദ സോനോവാൾ
17. ആരോഗ്യം, കുടുംബക്ഷേമം, വളം, രാസവസ്തുക്കൾ
🅰 മൻസുഖ് മാണ്ഡവ്യ
18. പെട്രോളിയം, പ്രകൃതിവാതകം, നഗരവികസനം
🅰 ഹർദീപ് സിംഗ് പൂരി
19. ഗ്രാമവികസനം പഞ്ചായത്തീരാജ്
🅰 ഗിരിരാജ് സിംഗ്
20. ന്യൂനപക്ഷക്ഷേമം
🅰 മുക്താർ അബ്ബാസ് നഖ്വി
21. വിദേശകാര്യം
🅰 എസ് ശങ്കർ
22. കൃഷി
🅰 നരേന്ദ്ര സിംഗ് തോമർ
23. വ്യോമയാനം
🅰 ജ്യോതിരാദിത്യ സിന്ധ്യ
24. ഉരുക്ക്
🅰 ആർ സി പി സിംഗ്
25. റെയിൽവേ ഇലക്ട്രോണിക്സ് it കമ്മ്യൂണിക്കേഷന്സ്
🅰 അശ്വിനി വൈഷ്ണവ്
26. ആദിവാസി ക്ഷേമം ആരുടെ കീഴിലാണ്
🅰 അർജുൻ മുണ്ട
27. വാർത്താവിതരണം പ്രക്ഷേപണം യുവജന കാര്യവും കായികവും
🅰 അനുരാഗ് ഠാക്കൂർ
28. മൃഗസംരക്ഷണ ക്ഷീരോൽപാദനം ഫിഷറീസ്
🅰 പുരുഷോത്തം രൂപാലേ
29. സാമൂഹിക നീതിയും ശാസ്തീകരണവും
🅰 വീരേന്ദ്രകുമാർ
Post a Comment