LDC മെയിൻ , LGS, DEGREE PRELIMS, +2 MAINS തുടങ്ങിയ പരീക്ഷകൾക്ക് മാത്രമല്ല മിക്ക പിഎസ് സി പരീക്ഷകൾക്കും ഈ ഭാഗത്ത് നിന്നും ചോദ്യങ്ങൾ ഉറപ്പാണ്. അതിനാൽ ഭരണഘടന ഭാഗത്ത നിന്നുള്ള ചോദ്യോത്തരങ്ങൾ മുഴുവാനായും പഠിച്ച ശേഷം ക്വിസ് ചെയത് നോക്കേണ്ടതാണ്. ഭരണഘടന ചോദ്യങ്ങൾ ലഭിക്കാൻഇതിൽ ക്ലിക്ക് ചെയ്യുക.
ഈ ക്വിസ് നിങ്ങളുടെ മറ്റു കൂട്ടുകാർക്കുകൂടി ഷെയർ ചെയ്യുക. ചോദ്യങ്ങളിൽ വല്ലതെറ്റും ഉണ്ടെങ്കിൽ താഴെ കമൻ്റ് ചെയ്യുക.. കൂടാതെ ലഭിച്ച മാർക്ക് കൂടി താഴെ കമൻ്റ് ചെയ്യുക
Kerala PSC - Mock Test - Constitution (in Malayalam)
1/10
ഏറ്റവും കൂടുതൽ കാലം മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ ആയിരുന്നത്?
കെ.വി.കെ.സുന്ദരം✔X
നസീം സെയിദി✔X
ടി.എൻ. ശേഷൻ✔X
വി.എസ്.രമാദേവി✔X
2/10
ഫോർത്ത് എസ്റ്റേറ്റ് എന്നറിയപ്പെടുന്നത്?
രാഷ്ട്രീയ പാർട്ടികൾ✔X
വ്യവസായം✔X
പത്ര മാധ്യമങ്ങൾ✔X
മന്ത്രിസഭ✔X
3/10
ഭരണഘടനയുടെ 11-ാം മൗലിക കടമ കൂട്ടിച്ചേർത്ത ഭേദഗതി?
81✔X
86✔X
84✔X
91✔X
4/10
ഭരണഘടനയുടെ ഒറിജിനൽ കയ്യെഴുത്തുപ്രതി തയാറാക്കിയത്?
ജവാഹർലാൽ നെഹ്റു✔X
പ്രേം ബിഹാരി നരേൻ റൈസാദ✔X
നന്ദലാൽ ബോസ്✔X
ബി.എൻ.റാവു✔X
5/10
സിഎജി എന്ന ആശയം ഇന്ത്യ ഏതു രാജ്യത്തുനി ന്നു കടംകൊണ്ടതാണ്?
റഷ്യ✔X
യുഎസ്എ✔X
കാനഡ✔X
ബ്രിട്ടൻ✔X
6/10
ഭരണഘടനാ നിർമാണസഭാ രൂപീകരണം എന്ന ആശയം ആദ്യമായി മുന്നോട്ടുവച്ച രാഷ്ട്രീയ പാർട്ടി?
ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ✔X
ഇന്ത്യൻ നാഷനൽ കോൺഗ്രസ്✔X
ഇൻഡിപെൻഡൻസ് ലേബർ പാർട്ടി✔X
സ്വരാജ് പാർട്ടി✔X
7/10
ഭരണഘടനയുടെ ആമുഖത്തിൽ "സ്ഥിതിസമത്വവാദപരമായ, മതനിരപേക്ഷമായ' എന്നീ വാക്കുകൾ കൂട്ടി ച്ചേർത്തത് എത്രാമത്തെ ഭേദഗതിപ്രകാരമാണ്?
51✔X
42✔X
44✔X
43✔X
8/10
ഇക്കൂട്ടത്തിൽ ദ്വിമണ്ഡല നിയമനിർമാണ സഭകൾ നിലവിലില്ലാത്ത സംസ്ഥാനം?
ഉത്തർ പ്രദേശ്✔X
രാജസ്ഥാൻ✔X
കർണാടക✔X
ബിഹാർ✔X
9/10
ഇന്ത്യൻ ഭരണഘടന നിലവിൽ വരുമ്പോൾ ഉള്ള പട്ടികകളുടെ എണ്ണം?
8✔X
9✔X
7✔X
6✔X
10/10
ബാലവേലക്കെതിരെ "ബച്പൻ ബചാവോ ആന്തോളൻ' എന്ന സംഘടന രൂപീകരിച്ചതാര്?
Constitution kurachu wide ayitte questian idamo mock text
ReplyDeletePost a Comment