DRIVER PSC QUESTIONS
1. വാഹനം മുന്നോട്ടു ചലിക്കുമ്പോൾ ഉണ്ടാകുന്ന വായുവിന്റെ പ്രതിരോധം .............. നെ ആശ്രയിച്ചിരിക്കും.
(A) കാറ്റിന്റെ വേഗത
(B) വാഹനത്തിന്റെ രൂപവും വലുപ്പവും
(C) വാഹനത്തിന്റെ വേഗത
(D) മുകളിൽ പറഞ്ഞതെല്ലാം ✔
2. എയർ കൂൾഡ് എഞ്ചിനുകളിൽ കൂളിംഗ് നടക്കുന്നത് ----- വഴി ആണ്.
(A) റേഡിയേറ്റർ
(B) തെർമോസ്റ്റാറ്റിക് വാൽവ്
(C) കൂളിംഗ് ഫിൻസ് ✔
(D) റിസർവോയർ
3. എൻജിനിൽ നിന്നും പുറത്തേക്കു പരന്ന ചൂടുള്ള ജലത്തിന്റെ തണുപ്പിക്കൽ ൽ ..........വെച്ച് നടക്കുന്നു.
(A) റിസർവോയർ
(B) റേഡിയേറ്റർ ✔
(C) മാസ്റ്റർ സിലിണ്ടർ
(D) വാട്ടർ പമ്പ്
4. വാഹനത്തിലെ എൻജിൻ പ്രവർത്തിപ്പിച്ചുകൊണ്ട് വാഹനം നിർത്തിയിടുന്ന അവസരത്തിലും, ഉയർന്ന ലോഡിൽ ചെറിയ സ്പീഡിൽ സഞ്ചരിക്കുമ്പോഴും, റേഡിയേറ്ററിൽ കൂടിയുള്ള വായൂ പ്രവാഹം കൂട്ടാൻ ------- സഹായിക്കുന്നു.
(A) റേഡിയേറ്റർ കോർ
(B) റേഡിയേറ്റർ ഫാൻ ✔
(C) കൂളിംഗ് ഫിൻസ്
(D) വാട്ടർ പമ്പ്
5. എൻജിനെ വർക്കിംഗ് ടെംപറേച്ചറിൽ എത്തിക്കാൻ ........... സഹായിക്കുന്നു
(A) പ്രഷർ ക്യാപ്
(B) റേഡിയേറ്റർ ഫാൻ
(C) ടെംപറേച്ചർ ഗേജ്
(D) തെർമോസ്റ്റാറ്റ് വാൽവ് ✔
6. വാഹനത്തിലെ ലൂബ്രിക്കേഷൻ ഓയിലുകളുടെ വിസ്കോസിറ്റി റേറ്റിംഗിലാണ് കണക്കാക്കുന്നത്.
(4) AEE
(B) SAE ✔
(C) SEA
(D) SAW
7. എൻജിൻ ഓയിൽ ഫിൽറ്റർ ആയി കൂടുതലായും .............ടൈപ്പ് ആണ് ഉപയോഗിക്കുന്നത്.
(A) കാട്രിഡ്ജ് ടൈപ്പ് ✔
(B) എഡ്ജ് ടൈപ്പ്
(C) സെൻട്രിഫ്യൂഗൽ ടൈപ്പ്
(D) ഇതൊന്നുമല്ല
8. എൻജിനിലെ ഓയിലിന്റെ അളവ് ..........നോക്കി മനസ്സിലാക്കാം.
(A) പ്രഷർ ഗേജ്
(B) ടെംപറേച്ചർ ഗേജ്
(C) ഡിപ് സ്റ്റിക് ✔
(D) വാണിംഗ് ലാംപ്
9. ലൂബ്രിക്കേഷൻ ഓയിലിന്റെ പ്രധാന ധർമ്മം.
(A) തണുപ്പിക്കുക
(B) വ്യത്തിയാക്കുക
(C) വിടവുനികത്തുക
(D) തേയ്മാനം കുറക്കുക ✔
10. കാർബണേറ്ററിൽ ................പ്രവർത്തനമാണ് നടക്കുന്നത്.
(A) ഇന്ധനത്തെ പമ്പ് ചെയ്യുന്നു
(B) ശരിയായ അളവിൽ ഇന്ധന-വായു മിശ്രണം നടക്കുന്നു ✔
(C) ഇന്ധനത്തെ അരിക്കുന്നു
(D) വായുവിനെ അരിക്കുന്നു
11. അന്തരീക്ഷ മർദ്ദത്തേക്കാൾ കൂടിയ മർദ്ദത്തിൽ എഞ്ചിനിലേക്കു വായു എത്തിക്കാൻ .................. സഹായിക്കുന്നു.
(A) സുപ്പർ ചാർജറുകൾ ✔
(B) എയർ ഫിൽറ്റർ
(C) റെഗുലേറ്റർ
(D) ഫ്യൂവൽ പമ്പ്
12. പൊടികയറി അടഞ്ഞുപോയ എയർ ക്ലീനർ മൂലം ഉണ്ടാകാവുന്ന പ്രധാന തകരാറ് ?
(A) ബാറ്ററി ചാർജ് കുറയും
(B) ഇന്ധന ഉപയോഗം കൂടും ✔
(C) വാഹനത്തിനുള്ളിൽ പൊടിനിറയും
(D) എയർ ക്ലിയർ പെട്ടെന്നു നശിക്കും
13. കോൾഡ് സ്റ്റാർട്ടിങ്ങിനുവേണ്ടി .................. ഉപയോഗിക്കുന്നു
(A) സ്റ്റാർട്ടർ മോട്ടോർ
(B) ബാറ്ററി
(C) ഗ്ലോ പ്ളഗ് ✔
(D) സോളിനോയിഡ് സ്വിച്ച്
14. ഇന്ധനം ചെറു കണികകളായി മാറ്റപ്പെടുന്നത് ............ൽ വെച്ചാണ്.
(A) ഇഞ്ചക്ടർ ✔
(B) ഫ്യൂവൽ പമ്പ്
(C) ഫ്യൂവൽ ഫിൽറ്റർ
15. എൻജിൻ ഫയറിംഗ് ഓർഡർ അനുസരിച്ചു സ്പാർക്ക് പ്ലാഗുകളിൽ കറണ്ട് ...................... എത്തിക്കുന്നു.
(A) കേബിളുകൾ
(B) ഡിസ്ട്രിബ്യൂട്ടർ ✔
(C) കണ്ടൻസ്സർ
(D) സി.ബി, പോയിന്റുകൾ
16. ഒരു സ്പാർക്ക് പ്ലഗ്ഗിന്റെ എയർ ഗ്യാപ് ആയിരിക്കും.
(A) 1.5 cm
(B) 15 mm to 20 mm
(C) 0.6 mm to 1 mm ✔
(D) 5 cm
17. ഒരു ലെഡ് ആസിഡ് ബാറ്ററിയിൽ സെല്ലുകളുടെ ചാർജ് നില ............ ഉപയോഗിച്ചു പരിശോധിക്കാം.
(A) കേബിൾ
(B) ടെസ്റ്റർ
(C) ഹൈഡ്രോമീറ്റർ ✔
(D) ലാക്ടോമീറ്റർ
18. ഒരു ലെഡ് ആസിഡ് ബാറ്ററിയിൽ ഇലക്ട്രോലൈറ്റ് അളവ് കുറവാണെന്നു കണ്ടാൽ ............... ഒഴിച്ച് കൊടുക്കണം.
(A) ഫോസ്ഫോറിക് ആസിഡ്
(B) സിട്രിക് ആസിഡ്
(C) മിനറൽ വാട്ടർ
(D) ഡിസ്റ്റിൽഡ് വാട്ടർ ✔
∎ DRIVER PSC QUESTIONS CLICK HERE - CLICK HERE
∎ KERALA PSC DRIVER MOCK TEST - CLICK HERE
∎ KERALA PSC DRIVER QUESTIONS PART 2 - CLICK HERE
∎ KERALA PSC DRIVER MOCK TEST PART 2 - CLICK HERE
∎ KERALA PSC DRIVER MOCK TEST PART 3 - CLICK HERE
∎ KERALA PSC DRIVER PREVIOUS QUESTION PAPER DOWNLOAD - CLICK HERE
Post a Comment