Kerala Psc Current Affairs 2021
∎ മിസ് യൂണിവേർസ് 2020 ആര്?
A, ആൻഡ്രിയ മെസ ✔
B, ജൂലിയ ഗാമ
C, സോസിബിനി തുൻസി
D. ടോണി ആൻ സിങ്
∎ അമേരിക്കയുടെ എത്രാമത്തെ പ്രസിഡന്റാണു ജോ ബൈഡൻ?
A. 44
B, 45
C, 46 ✔
D, 47
∎ നിലവിൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ?
A. അരുൺ സിങ്
B. അരുൺ കുമാർ മിശ്ര ✔
C. അരുൺ ദേശായി
D. അരുൺ സിൻഹ
∎ ദേശീയ വിദ്യാഭ്യാസ നയം 2020 തയാറാക്കിയത്?
A. രമേഷ് പൊഖ്റിയാൽ
B. കസ്തൂരിരംഗൻ ✔
C. എം.എസ്.സ്വാമിനാഥൻ
D. ഇ.ശ്രീധരൻ
∎ കേരളത്തിന്റെ സഹകരണ മന്ത്രി ആര്?
A. കടകംപള്ളി സുരേന്ദ്രൻ
B. പി.രാജീവ്
C. വി.എൻ.വാസവൻ ✔
D. മുഹമ്മദ് റിയാസ്
∎ സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ടെലി കൗൺസലിങ് പദ്ധതി?
A. ഒപ്പം ✔
B, അരികെ
C, കൂടെ
D, സഹായി
∎ ഇന്ത്യയിൽ ആദ്യ ചെസ് ടൂറിസം ആരംഭിക്കുന്ന സംസ്ഥാനം?
A. തമിഴ്നാട്
B. കേരളം ✔
C കർണാടക
D, ഗോവ
∎ തിരുവനന്തപുരം മുതൽ കാസർ കോട് വരെയുള്ള അർധ അതിവേഗ റെയിൽ പദ്ധതി?
A. സിൽവർ ലൈൻ ✔
B, ഗോൾഡൺ ലൈൻ
C. സ്പീഡ് ട്രാക്ക്
D. ഫാസ്റ്റ് ട്രാക്ക്
∎ 2020 ലെ സമാധാന നൊബേൽ പുരസ്കാരം നേടിയ സംഘടന?
A. വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ
B. വേൾഡ് ഫുഡ് പ്രോഗ്രാം ✔
C. വേൾഡ് എൻവയൺമെന്റൽ പാഗ്രാം
D. വേൾഡ് എഡ്യൂക്കേഷൻ പ്രോ ഗാം
∎ കേരള ബാങ്ക് രൂപം കൊണ്ട ദിവസം?
A. 2019 നവംബർ 1
B. 2019 നവംബർ 29 ✔
C. 2019 ഡിസംബർ 1
D, 2019 ഡിസംബർ 6
∎ "ചലഞ്ചസ് ബിഫോർ ദ നേഷൻ ആരുടെ കൃതിയാണ്?
A. നരേന്ദ്ര മോദി
B. പ്രണബ് കുമാർ മുഖർജി ✔
C. മൻമോഹൻ സിങ്
D. ജവാഹർലാൽ നെഹ്റു
∎ ലോകാരോഗ്യ സംഘടന കൊറോണയെ മഹാമാരിയായി പ്രഖ്യാപിച്ചത് എന്ന്?
A. 2020 മാർച്ച് 1
B. 2020 മാർച്ച് 1 1 ✔
C, 2020 ഏപ്രിൽ 7
D. 2020 ഏപ്രിൽ 10
∎ ജമ്മു കശ്മീർ, ലഡാക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങൾ ഔദ്യോഗികമായി നിലവിൽ വന്നത്?
A. 2019 ഓഗസ്റ്റ് 05
B. 2019 നവംബർ 26
C, 2019 ഡിസംബർ 6
D, 2019 ഒക്ടോബർ 31 ✔
∎ 2012 ലെ പോക്സോ നിയമം ഭേദഗതി ചെയ്ത വർഷം?
A. 2018
B, 2019 ✔
C, 2020
D, 2021
∎ 2021 മെയ് മാസം രബീന്ദ്രനാഥ് ടാഗോറിൻ്റെ എത്രാമത്തെ ജൻ്മദിനമാണ് ആചരിച്ചത്
A.150
B, 170
C, 200
D, 160 ✔
∎ കോവിഡ് 19 പകരാതിരിക്കാ നായി "നമസ്തേ ഓവർ ഹാൻഡ് ഷെയ്ക്ക് ' ക്യാംപയിൻ ആരംഭിച്ച സംസ്ഥാനം?
A. കേരളം
B, കർണാടക ✔
C. ഉത്തർ പ്രദേശ്
D. പഞ്ചാബ്
∎ വിദേശരാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ കേന്ദ്ര വിദേശ, വ്യോമയാന, പ്രതിരോധ മന്ത്രാലയങ്ങൾ ചേർന്നു രൂപം നൽകിയ ദൗത്യം?
A. സമുദ്രസേതു
B. വന്ദേമാതരം
C. ഗരുഡ്
D, വന്ദേഭാരത് ✔
∎ 2022 ൽ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഐഎസ് ആർഒ പദ്ധതി?
A. വ്യോമയാന
B. വ്യോമമിത്ര
C. ഗഗൻയാൻ ✔
D. ഗഗൻമിത
∎ അൻപതാമത് കേരള ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്?
A. ബിരിയാണി
B. കുമ്പളങ്ങി നൈറ്റ്സ്
C. തൊട്ടപ്പൻ
D. വാസന്തി ✔
ശ്രീനാരായണഗുരുവിൻ്റെ പേരിലുള്ള ആദ്യ ഓപ്പൺ സർവ്വകലാശാല നിലവിൽ വന്നത്
A. കൊല്ലം ✔
B. കണ്ണൂർ
C. പത്തനംതിട്ട
D. തിരുവനംതാപുരം
∎ 2020 ലെ വയലാർ അവാർഡ് ജേതാവ്?
A. വി.ജെ.ജയിംസ്
B. ഏഴാച്ചേരി രാമചന്ദ്രൻ ✔
C. പോൾ സക്കറിയ
D., എൻ. പ്രഭാകരൻ
∎ മനിക ബത്ര ഏതു കായിക ഇന വുമായി ബന്ധപ്പെട്ടിരിക്കുന്നു?
A. ഷൂട്ടിങ്
B. ഗുസ്തി
C, ടേബിൾ ടെന്നിസ് ✔
D. ഹോക്കി
∎ ഇന്ത്യയിൽ ആദ്യമായി ഇ വേസ്റ്റ് ക്ലിനിക്ക് നിലവിൽ വന്നത്
A. ചെന്നൈ
B. ഭോപ്പാൽ ✔
C, ഡൽഹി
D. കൊൽക്കത്ത
Post a Comment