LDC മെയിൻ , LGS, DEGREE PRELIMS, +2 MAINS തുടങ്ങിയ പരീക്ഷകൾക്ക് മാത്രമല്ല മിക്ക പിഎസ് സി, SSC, RRB, പരീക്ഷകൾക്കും ഈ ഭാഗത്ത് നിന്നും ചോദ്യങ്ങൾ ഉറപ്പാണ്. ഈ ക്വിസിൽ മുഴുവൻ മാർക്കും സ്കോർ ചെയ്യാൻ സാധിച്ചില്ലെങ്കിൽ റിസർവ് ബാങ്കിനെ കുറിച്ചുള്ള ചോദ്യോത്തരങ്ങൾ മുഴുവാനായും പഠിച്ച ശേഷം ക്വിസ് വീണ്ടും ചെയത് നോക്കേണ്ടതാണ്. റിസർവ് ബാങ്ക് ചോദ്യോത്തരങ്ങൾ ലഭിക്കാൻ ഇതിൽ ക്ലിക്ക് ചെയ്യുക.
ഈ ക്വിസ് നിങ്ങളുടെ മറ്റു കൂട്ടുകാർക്കുകൂടി ഷെയർ ചെയ്യുക. ചോദ്യങ്ങളിൽ വല്ലതെറ്റും ഉണ്ടെങ്കിൽ താഴെ കമൻ്റ് ചെയ്യുക.. കൂടാതെ ലഭിച്ച മാർക്ക് കൂടി താഴെ കമൻ്റ് ചെയ്യുക
Kerala PSC - Mock Test - Reserve Bank (in Malayalam)
1/10
റിസർവ് ബാങ്ക് ഇതുവരെ അച്ചടിച്ച ഏറ്റവും കൂടുതൽ മൂല്യമുള്ള കറൻസി നോട്ട്
2000✔X
500✔X
10000✔X
5000✔X
2/10
റിസർബാങ്ക് സ്ഥാപിക്കുമ്പോൾ ഉണ്ടായിരുന്നു മൂലധനം
3കോടി രൂപ✔X
5കോടി രൂപ✔X
500കോടി രൂപ✔X
300കോടി രൂപ✔X
3/10
റിസർവ് ബാങ്ക് നിലവിൽ വന്ന വർഷം
1947 ജനുവരി 1✔X
1948 ജനുവരി 1✔X
1935 ഏപ്രിൽ 1✔X
1949 ജനുവരി 1✔X
4/10
1948 വരെ പാകിസ്ഥാനിൻ്റെ കേന്ദ്രബാങ്ക് ഏതായിരുന്നു
സ്റ്റേറ്റ് ബാങ്ക് ഓഫ് പാക്കിസ്ഥാൻ✔X
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ✔X
യൂണിയൻ ബേങ്ക്✔X
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ✔X
5/10
റിസർവ് ബാങ്കിൻ്റെ കേരളത്തിലെ പ്രധാന ശാഖ ഏത് ജില്ലയിലാണ്
കൊച്ചി✔X
കോഴിക്കോട്✔X
കൊല്ലം✔X
തിരുവനന്തപുരം✔X
6/10
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെയാണ്
മുംബൈ✔X
കൊൽക്കത്ത✔X
ഡൽഹി✔X
ഷില്ലോം✔X
7/10
ഇന്ത്യൻ നോട്ടുകളിൽ എത്ര ഭാഷകളിലായാണ് മൂല്യം രേഖപ്പെടുത്തിയിരിക്കുന്നത്
Post a Comment