സംസ്ഥാനങ്ങളുടെ പേരുകൾ അവയുടെ അർത്ഥങ്ങൾ
∎ മഞ്ഞു നിറഞ്ഞ മലകളുടെ നാട് എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം
🅰 ഹിമാചൽ പ്രദേശ്
∎ 36 കോട്ടകൾ എന്ന് അർത്ഥം വരുന്ന സംസ്ഥാനം
🅰 ചത്തീസ്ഗഡ്
∎ വനങ്ങളുടെ നാട് എന്നറിയപ്പെടുന്നത്
🅰 ഝാർഖണ്ഡ്
∎ മേഘങ്ങളുടെ വാസസ്ഥലം എന്നറിയപ്പെടുന്ന സംസ്ഥാനം
🅰 മേഘാലയ
∎ വിഹാരങ്ങളുടെ നാട് എന്നറിയപ്പെടുന്നത്
🅰 ബീഹാർ
∎ ചുവന്ന മലകളുടെ നാട് എന്നറിയപ്പെടുന്നത്
🅰 അരുണാചൽപ്രദേശ്
∎ രത്നങ്ങളുടെ നാട് എന്നറിയപ്പെടുന്നത്
🅰 മണിപ്പൂർ
∎ തുല്യമല്ലാത്തത് എന്ന് പേരിന് അർത്ഥം വരുന്ന സംസ്ഥാനം
🅰 ആസം
∎ ഉയർന്ന പ്രദേശത്ത് ജീവിക്കുന്നവരുടെ നാട് എന്നറിയപ്പെടുന്നത്
🅰 മിസോറാം
∎ കേരവൃക്ഷങ്ങളുടെ നാട് എന്നറിയപ്പെടുന്നത്
🅰 കേരളം
∎ ഉയർന്ന പ്രദേശം എന്ന് അർത്ഥം വരുന്ന എന്ന് പേരുള്ള സംസ്ഥാനം
🅰 കർണാടക
∎ അഞ്ച് നദികളുടെ നാട് എന്നറിയപ്പെടുന്നത്
🅰 പഞ്ചാബ്
∎ രാജാക്കന്മാരുടെ നാട് എന്നറിയപ്പെടുന്നത്
🅰 രാജസ്ഥാൻ
Post a Comment