ALAPPUZHA PSC QUESTIONS MALAYALAM

KERALA DISTRICT | ALAPPUZHA PSC QUESTIONS



▋ ആലപ്പുഴ ജില്ല രൂപീകൃതമായ വർഷം 

🅰  1957 ഓഗസ്റ്റ് 17 


▋ കേരളത്തിലെ ഏറ്റവും ചെറിയ ജില്ല ഏതാണ് 

🅰   ആലപ്പുഴ


▋ കേരളത്തിലെ ആദ്യ പോസ്റ്റ് ഓഫീസ് സ്ഥാപിതമായത് ആലപ്പുഴയിലാണ് ഏതുവർഷമാണ് 

🅰  1857


▋ പട്ടികവർഗ്ഗക്കാർ ഏറ്റവും കുറവുള്ള ജില്ല

🅰   ആലപ്പുഴ


▋ കയർ വ്യവസായത്തിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ജില്ല 

🅰   ആലപ്പുഴ


▋ ആലപ്പുഴയെ കിഴക്കിന്ടെ വെനീസ് എന്ന് വിശേഷിപ്പിച്ചത് ആരാണ്

🅰  കഴ്സൺ പ്രഭു 


▋ മത്സ്യതൊഴിലാളികൾ ഏറ്റവും കൂടുതലുള്ള കേരളത്തിലെ ജില്ല 

🅰   ആലപ്പുഴ


▋ വള്ളംകളികളുടെ നാട് എന്നറിയപ്പെടുന്ന ജില്ല 

🅰   ആലപ്പുഴ


▋ വനഭൂമി ഏറ്റവും കുറഞ്ഞ കേരളത്തിലെ ജില്ല 

🅰   ആലപ്പുഴ


▋ മലകൾ ഇല്ലാത്ത കേരളത്തിലെ ജില്ല 

🅰   ആലപ്പുഴ


▋ വേലകളിക്ക് പ്രശസ്തമായ കേരളത്തിലെ ജില്ല 

🅰   ആലപ്പുഴ


▋ കേരളത്തിലെ ഏറ്റവും വലിയ ബണ്ട് 

🅰  തണ്ണീർമുക്കം ബണ്ട് 


▋ കേരളത്തിലെ ഏറ്റവും വലിയ കായൽ ഏതാണ് 

🅰  വേമ്പനാട്ടുകായൽ 


▋ കായംകുളം താപവൈദ്യുത നിലയത്തിൽ ഇന്ധനമായി ഉപയോഗിക്കുന്നത് 

🅰  നാഫ്ത


▋ തോട്ടപ്പള്ളി സ്പിൽവേ തണ്ണീർമുക്കം ബണ്ട് എന്നിവ ഏത് കായലിലാണ് സ്ഥിതി ചെയ്യുന്നത് 

🅰  വേമ്പനാട്ടുകായൽ 


▋ കേരളത്തിൻറെ നെല്ലറ എന്നറിയപ്പെടുന്നത് 

🅰  കുട്ടനാട് 


▋ ആലപ്പുഴ പട്ടണം പണി കഴിപ്പിച്ചത് ആരാണ് 

🅰  രാജാകേശവദാസ് 


▋ പ്രാചീന കാലത്ത് കരപ്പുറം എന്നറിയപ്പെട്ട സ്ഥലം 

🅰  ചേർത്തല 


▋ പുന്നപ്ര വയലാർ സമരം നടന്ന വർഷം 

🅰  1946 


▋ ചെമ്പകശ്ശേരി രാജവംശത്തിലെ തലസ്ഥാനം എവിടെയായിരുന്നു 

🅰  അമ്പലപ്പുഴ 


▋ കേരളത്തിലെ പഴനി എന്നറിയപ്പെടുന്ന ക്ഷേത്രം 

🅰  ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രം


▋ കേരള സ്റ്റേറ്റ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചയ്യുന്നത് 

🅰  ആലപ്പുഴയിലാണ് 


▋ കേന്ദ്ര നാളികേര ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് 

🅰  കായംകുളം 


▋ കെ പി എ സി യുടെ ആസ്ഥാനം 

🅰  കായംകുളം 


▋ കേരളത്തിലെ ആദ്യത്തെ തരിശ് രഹിത ഗ്രാമപഞ്ചായത്ത് 

🅰  മണ്ണഞ്ചേരി 


▋ കേരളത്തിലെ പക്ഷി ഗ്രാമം എന്നറിയപ്പെടുന്ന സ്ഥലം 

🅰  നൂറനാട് 


▋ നെഹ്റു ട്രോഫി വള്ളംകളി ആരംഭിച്ച വർഷം 

🅰  1952. പുന്നമടക്കായലാണ് നെഹ്റു ട്രോഫി വള്ളംകളി നടക്കുന്നത് 


▋ ആലപ്പുഴയുടെ സാംസ്കാരിക തലസ്ഥാനം 

🅰  അമ്പലപ്പുഴ 


▋ കേരളത്തിലെ ആദ്യത്തെ ഫിലിം സ്റ്റുഡിയോ 

🅰  ഉദയ സ്റ്റുഡിയോ 


▋ ഏറ്റവും കൂടുതൽ കടൽ തീരമുള്ള കേരളത്തിലെ താലൂക്ക് 

🅰  ചേർത്തല 


▋ ആലപ്പുഴ ജില്ലയിൽ സ്ഥിതി ചെയ്യുന്ന നെല്ല് ഗവേഷണകേന്ദ്രം 

🅰  മങ്കൊമ്പ് 


▋ കേന്ദ്ര കയർ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് 

🅰  കലവൂർ


▋ കേരളത്തിലെ ആദ്യത്തെ സിദ്ധഗ്രാമം 

🅰  ചന്ദിരൂർ 


▋ കേരള കാർട്ടൂൺ മ്യൂസിയം സ്ഥിതിചെയ്യുന്നത് 

🅰  കായംകുളം


▋ ഇ എസ് ഐ സൂപ്പർ സ്പെഷാലിറ്റി ആശുപത്രി സ്ഥിതിചെയ്യുന്നത് 

🅰  മാവേലിക്കര 


▋ സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന  ഗ്രാമം 

🅰  നെടുമുടി 


▋ കുഞ്ചൻ നമ്പ്യാർ സ്മാരകം സ്ഥിതിചെയ്യുന്നത് 

🅰  അമ്പലപ്പുഴ


▋ കണ്ണാടി മണലിന് പ്രശസ്തമായ സ്ഥലം 

🅰  ചേർത്തല




ALAPPUZHA PSC QUESTIONS MALAYALAM PDF DOWNLOAD





1. THIRUVANAMTHAPURAM PSC QUESTION QUIZ 

തിരുവനംതാപുരം ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

2. KOLLAM PSC QUESTION QUIZ 

- കൊല്ലം ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

3. ALAPPUZHA PSC QUESTION QUIZ 

 ആലപ്പുഴ ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

4. PATHANAMTHITTA  PSC QUESTION QUIZ 

പത്തനംതിട്ട ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

5. KOTTAYAM PSC QUESTION QUIZ 

കോട്ടയം  ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

6. IDUKKI  PSC QUESTION QUIZ 


ഇടുക്കി ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

7. ERNAKULAM PSC QUESTION QUIZ 


ഏറണാകുളം ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

8. THRISHUR PSC QUESTION QUIZ 


തൃശൂർ ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

9. PALAKKAD PSC QUESTION QUIZ 


പാലക്കാട്ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

10. MALAPPURAM PSC QUESTION QUIZ 


മലപ്പുറം ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

11. KOZHIKKODE PSC QUESTION QUIZ 


കോഴിക്കോട് ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

12. WAYANAD PSC QUESTION QUIZ 


വയനാട് ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

13. KANNUR PSC QUESTION QUIZ 


കണ്ണൂർ ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

14. KASARGODE PSC QUESTION QUIZ 


കാസർഗോഡ് ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post a Comment

Previous Post Next Post