കേരളത്തിലെ ജലവൈദ്യുത പദ്ധതികൾ
∎ കേരളത്തിൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതിയുടെ എത്ര ശതമാനമാണ് ജലത്തിലൂടെ ഉൽപാദിപ്പിക്കുന്നത്
🅰 69
∎ കെഎസ്ഇബി സ്ഥാപിതമായ വർഷം
🅰 1957 മാർച്ച് 31
∎ കെഎസ്ഇബി യുടെ കീഴിൽ എത്ര ജലവൈദ്യുതപദ്ധതികളാണ് നിലവിൽ - ഉള്ളത്
🅰 31
∎ കെഎസ്ഇബിയുടെ ആപ്തവാക്യം എന്താണ്
🅰 കേരളത്തിൻറെ ഊർജ്ജം
∎ ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികൾ ഉള്ള ജില്ല
🅰 ഇടുക്കി
∎ കേരളത്തിലെ ഏത് നദിയിലാണ് ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികളുള്ളത്
🅰 പെരിയാർ
∎ കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി
🅰 പള്ളിവാസൽ
∎ ആരുടെ ഭരണകാലത്താണ് പള്ളിവാസൽ ജലവൈദ്യുത പദ്ധതി ആരംഭിച്ചത്
🅰 ശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മ
∎ പള്ളിവാസൽ പദ്ധതി സ്ഥിതി ചെയ്യുന്നത്
🅰 മുതിരപ്പുഴ യിൽ
∎ കേരളത്തിലെ രണ്ടാമത്തെ ജലവൈദ്യുത പദ്ധതി ഏതാണ്
🅰 ചെങ്കുളം 1954
∎ ഏത് രാജ്യത്തിൻറെ സഹകരണത്തോടുകൂടി നിർമ്മിച്ചതാണ് ഇടുക്കി ജലവൈദ്യുത പദ്ധതി
🅰 കാനഡ
∎ കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി ജലവൈദ്യുത പദ്ധതി ആരംഭിച്ച വർഷം
🅰 1975 ഒക്ടോബർ 4
∎ ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ സ്ഥാപിത ഉൽപ്പാദനശേഷി
🅰 7 80 മേഘാ വാട്സ്
∎ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി
🅰 കൂത്തുങ്കൽ
∎ സ്വകാര്യ മേഖലയിലെ ആദ്യ ജലവൈദ്യുത പദ്ധതി
🅰 മണിയാർ
∎ മണിയാർ പത്തനംതിട്ടയിൽ സ്ഥിതി ചെയ്യുന്നു
∎ കൂത്തുങ്കൽ ഇടുക്കി ജില്ലയിൽ സ്ഥിതി ചെയ്യുന്നു
∎ പെരിങ്ങൽകുത്ത് ജലവൈദ്യുത പദ്ധതി ഏത് നദിയിലാണ്
🅰 ചാലക്കുടി പുഴ
∎ മലബാറിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി ഏതാണ്
🅰 കുറ്റ്യാടി, കോഴിക്കോട്
∎ ഏറ്റവും വലിയ ഭൂഗർഭ ജല വൈദ്യുത നിലയം സ്ഥിതി ചെയ്യുന്നത് എവിടെയാണ്
🅰 മൂലമറ്റം
∎ പള്ളിവാസൽ ഏതു നദിയിലാണ്
🅰 മുതിരപ്പുഴ
∎ മാട്ടുപെട്ടി ഏത് നദിയിലാണ്
🅰 പെരിയാർ
∎ കല്ലട ഏത് ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്
🅰 കൊല്ലം
Post a Comment