Thrishur district psc questions തൃശൂർ ജില്ല ചോദ്യോത്തരങ്ങൾ

തൃശൂർ ജില്ല ചോദ്യോത്തരങ്ങൾ



▋  പ്രാചീനകാലത്ത് വിഷഭാദ്രി പുരം എന്നറിയപ്പെട്ട ജില്ല 

🅰  തൃശ്ശൂർ 


▋ പൂരങ്ങളുടെ നാട് എന്നറിയപ്പെടുന്നത് 

🅰  തൃശ്ശൂർ 


▋ കേരളത്തിൻറെ സാംസ്കാരിക തലസ്ഥാനം 

🅰  തൃശൂർ 


▋ തൃശ്ശൂർ നഗരത്തിൻ്റെ ശില്പി 

🅰  ശക്തൻതമ്പുരാൻ 


▋ തൃശ്ശൂർ പൂരത്തിന് തുടക്കമിട്ടത് ആരാണ് 

🅰  ശക്തൻ തമ്പുരാൻ 


▋ കേരളത്തിലെ ആദ്യ മെഡിക്കൽ യൂണിവേഴ്സിറ്റി സ്ഥിതിചെയ്യുന്നത് 

🅰  തൃശ്ശൂരാണ് 


▋ മുണ്ടശ്ശേരി സ്മാരകം സ്ഥിതി ചെയ്യുന്നത് 

🅰  ചെമ്പുകാവ് 


▋ ഉണ്ണായിവാര്യർ സ്മാരക സ്ഥിതി ചെയ്യുന്നത് 

🅰  ഇരിങ്ങാലക്കുട


▋ തുകൽ ഉൽപ്പന്ന നിർമാണത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ജില്ല 

🅰  തൃശ്ശൂർ 


▋ രാമായണത്തിൽ മുരിചി പത്തനം എന്നറിയപ്പെട്ട സ്ഥലം 

🅰  കൊടുങ്ങല്ലൂർ 


▋ സംഘകാലകൃതികളിൽ മുചിര,  മുരിചിനഗരം എന്നിങ്ങനെ അറിയപ്പെട്ട സ്ഥലം 

🅰  കൊടുങ്ങല്ലൂർ


▋ കൊടുങ്ങല്ലൂർ രാജവംശം അറിയപ്പെട്ടിരുന്നത്  

🅰  പടിഞ്ഞാറ്റേടത്ത് സ്വരൂപം


▋ ഇന്ത്യയിലെ ആദ്യത്തെ ജൂത പള്ളി സ്ഥാപിച്ചതെവിടെ 

🅰  കൊടുങ്ങല്ലൂർ 


▋ കേരള കലാമണ്ഡലം സ്ഥിതി ചെയ്യുന്നത് 

🅰  ചെറുതുരുത്തി 


▋ വള്ളത്തോൾ നാരായണമേനോൻ കേരള കലാമണ്ഡലം  സ്ഥാപിച്ച വർഷം 

🅰  1930 


▋ കൈതച്ചക്ക ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത് 

🅰  വെള്ളാനിക്കര 


▋ വാഴ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് 

🅰  കണ്ണാറ 


▋ കേരള സാഹിത്യ അക്കാദമി സ്ഥിതിചെയ്യുന്നത് 

🅰  അയ്യന്തോൾ 


▋ ഇന്ത്യൻ കോഫി ഹൗസിൻ്റെ ആസ്ഥാനം 

🅰  തൃശൂർ 


▋ നെല്ല് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് 

🅰  മണ്ണുത്തി 


▋ കേരള വന ഗവേഷണ കേന്ദ്രം 

🅰  പീച്ചി


▋ കേരള ലളിതകലാ അക്കാദമി സ്ഥിതി ചെയ്യുന്നത് 

🅰  ചെമ്പൂക്കാവ് 


▋ കെഎസ്എഫ്ഇ യുടെ ആസ്ഥാനം 

🅰  തൃശ്ശൂർ 


▋ കേരള ഫീഡ്സി ൻ്റെ ആസ്ഥാനം 

🅰  കല്ലേറ്റുംകര 


▋ സ്കൂൾ ഓഫ് ഡ്രാമ സ്ഥിതി ചെയ്യുന്നത് 

🅰  അരണാട്ടുകര 


▋ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില) യുടെ ആസ്ഥാനം

🅰  മുളങ്കുന്നത്തുകാവ് 


▋ കേരള പോലീസ് അക്കാദമി സ്ഥിതിചെയ്യുന്നത് 

🅰  രാമവർമപുരം 


▋ കേരള സംഗീതനാടക അക്കാദമി സ്ഥിതിചെയ്യുന്നത് 

🅰  ചെമ്പൂക്കാവ്


▋ അപ്പൻതമ്പുരാൻ സ്മാരകം സ്ഥിതിചെയ്യുന്നത് 

🅰  അയ്യന്തോൾ 


▋ തൃശ്ശൂർ ജില്ലയിൽ സ്ഥിതിചെയ്യുന്ന ചേറ്റുവ കോട്ട പണികഴിപ്പിച്ചത് ആരാണ് 

🅰  ഡച്ചുകാർ 


▋ അശ്മകം, മുസരിസ് എന്നിങ്ങനെ അറിയപ്പെട്ട സ്ഥലം 

🅰  കൊടുങ്ങല്ലൂർ 


▋ ആര്യഭടൻ ജനിച്ചത് എന്ന് കരുതപ്പെടുന്ന സ്ഥലം 

🅰  അശ്മകം അഥവാ കൊടുങ്ങല്ലൂർ


▋ ദക്ഷിണ ദ്വാരക എന്നറിയപ്പെടുന്ന ക്ഷേത്രം 

🅰  ഗുരുവായൂർ ക്ഷേത്രം 


▋ കണ്ണകി പ്രതിഷ്ഠ ഉള്ള കേരളത്തിലെ  ക്ഷേത്രം 

🅰  കൊടുങ്ങല്ലൂർ ക്ഷേത്രം 


▋ ഇന്ത്യയിലെ ആദ്യത്തെ ക്രിസ്ത്യൻ പള്ളി എവിടെയാണ് പണിതത് 

🅰  കൊടുങ്ങല്ലൂർ 


▋ ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളി കൊടുങ്ങല്ലൂരിലെ 

🅰  ചേരമാൻ ജുമാ മസ്ജിദ് 


▋ കേരളത്തിലെ നയാഗ്ര എന്നറിയപ്പെടുന്ന വെള്ളച്ചാട്ടം 

🅰  അതിരപ്പള്ളി വെള്ളച്ചാട്ടം 


▋ അതിരപ്പള്ളി, വാഴച്ചാൽ വെള്ളച്ചാട്ടം ഏത് നദിയിലാണ് 

🅰  ചാലക്കുടി


▋ പീച്ചി- വാഴാനി അണക്കെട്ട് ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത് 

🅰  കേച്ചേരിപ്പുഴ 


▋ പീച്ചി അണക്കെട്ട് നിർമ്മിക്കാൻ മുൻകൈയെടുത്ത കൊച്ചി പ്രധാനമന്ത്രി 

🅰  ഇക്കണ്ടവാര്യർ 


▋ പഞ്ചാരി മേളത്തിൻ്റെ ജന്മനാട് എന്നറിയപ്പെടുന്ന സ്ഥലം 

🅰  പെരുവനം 


▋ ആലവട്ടത്തിന് പ്രശസ്തമായ സ്ഥലം 

🅰  കണിമംഗലം 


▋ തൃശ്ശൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന വന്യജീവിസങ്കേതങ്ങൾ 

🅰  പീച്ചി-വാഴാനി,  ചിമ്മിണി 


▋ കേരളത്തിലെ ആദ്യ വ്യവഹാര വിമുക്ത ഗ്രാമം 

🅰  വരവൂർ 


▋ കേരളത്തിലെ ആദ്യത്തെ നിയമ സാക്ഷരത ഗ്രാമം 

🅰  ഒല്ലൂക്കര 


▋ ഏറ്റവും കൂടുതൽ മത്സ്യ സമ്പത്തുള്ള കേരളത്തിലെ നദി 

🅰  ചാലക്കുടി പുഴ 


▋ കേരളത്തിലെ നാളന്ദ / തക്ഷശില എന്നിങ്ങനെ അറിയപ്പെടുന്നത് 

🅰  തൃക്കണ്ണാമതിലകം



▋ തൃശ്ശൂർ ജില്ലയിലൂടെ ഒഴുകുന്ന പ്രധാന നദികൾ 


∎ പുഴയ്ക്കൽ പുഴ 

∎ ചാലക്കുടിയാറ് 

∎ കരുവന്നൂർ പുഴ 

∎ ഭാരതപ്പുഴ 

∎ കേച്ചേരിപ്പുഴ 


▋ തൃശ്ശൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ 


∎ പുന്നത്തൂർ കോട്ട 

∎ ചേരമൻ പറമ്പ് 

∎ തിരുവില്വാ മല 

∎ വിലങ്ങൻ കുന്ന് 

∎ ശക്തൻ തമ്പുരാൻ കൊട്ടാരം 

∎ അതിരപ്പള്ളി വെള്ളച്ചാട്ടം 

∎ കൊടുങ്ങല്ലൂർ കോട്ട 


 ഈ ചോദ്യങ്ങളുടെ പി ഡി എഫും ലഭിക്കുന്നതാണ് താഴെ കാണുന്ന ബട്ടണിൽ ക്ലിക്ക് ചെയ്താൽ മതി



1. THIRUVANAMTHAPURAM PSC QUESTION QUIZ 

തിരുവനംതാപുരം ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

2. KOLLAM PSC QUESTION QUIZ 

- കൊല്ലം ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

3. ALAPPUZHA PSC QUESTION QUIZ 

 ആലപ്പുഴ ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

4. PATHANAMTHITTA  PSC QUESTION QUIZ 

പത്തനംതിട്ട ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

5. KOTTAYAM PSC QUESTION QUIZ 

കോട്ടയം  ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

6. IDUKKI  PSC QUESTION QUIZ 


ഇടുക്കി ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

7. ERNAKULAM PSC QUESTION QUIZ 


ഏറണാകുളം ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

8. THRISHUR PSC QUESTION QUIZ 


തൃശൂർ ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

9. PALAKKAD PSC QUESTION QUIZ 


പാലക്കാട്ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

10. MALAPPURAM PSC QUESTION QUIZ 


മലപ്പുറം ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

11. KOZHIKKODE PSC QUESTION QUIZ 


കോഴിക്കോട് ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

12. WAYANAD PSC QUESTION QUIZ 


വയനാട് ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

13. KANNUR PSC QUESTION QUIZ 


കണ്ണൂർ ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

14. KASARGODE PSC QUESTION QUIZ 


കാസർഗോഡ് ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post a Comment

Previous Post Next Post