സൗരയൂഥവും സവിശേഷതകളും ക്വിസ്
പി എസ് സി പരീക്ഷകൾക്ക് ആവർത്തിച്ച് ചോദിക്കുന്ന ഒരു ടോപ്പിക്ക് ആണ് സൗരയൂഥവും സവിശേഷതകളും. ആ ഭാഗത്തു നിന്നുള്ള ചോദ്യങ്ങൾ ഉൾക്കൊള്ളിച്ച ഒരു മോക്ക് ടെസ്റ്റ് ആണ് താഴെ കൊടുത്തിരിക്കുന്നത്. ക്വിസിലേക്ക് കടക്കുന്നതിന് മുമ്പ് 5 ചോദ്യങ്ങൾ കാണാം വായിച്ച് നോക്കുക... മുൻവർഷങ്ങളിൽ ചോദിച്ച ചോദ്യങ്ങളാണ്..
ഈ ക്വിസ് നിങ്ങളുടെ സുഹൃത്തുക്കൾക്ക് കൂടി ഷെയർ ചെയ്യുക . കൂടാതെ ലഭിച്ച മാർക്ക് താഴെ കമൻ്റ് ചെയ്യുക. ചോദ്യങ്ങളിൽ വല്ല തെറ്റും കണ്ടാൽ താഴെ കമൻ്റിടുക.. ചോദ്യോത്തരങ്ങൾ ലഭിക്കാൻ വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവുക
ക്വിസിലേക്ക് കടക്കും മുമ്പ് 5 ചോദ്യങ്ങൾ
█ ഫിലോസോഫിയ നാച്വറാലിസ് പ്രിൻസിപ്പിയ മാത്തമാറ്റിക്ക ആരുടെ കൃതിയാണ്
ഐസക്ക് ന്യൂട്ടൻ
█ A Brief History of Time ആരുടെ കൃതിയാണ്
സ്റ്റീഫൻ ഹോക്കിങ്.
█ ഒറിജിൻ ഓഫ് സ്പീഷിസ് ആരുടെ കൃതിയാണ്
ചാൾസ് ഡാർവിൻ
█ One, Two, Three...infinity ആരുടെ കൃതിയാണ്
ജോർജ് ഗാമോ
█ " ആഫ്റ്റർ ദ ഫസ്റ്റ് ത്രീ മിനുട്ട്സ്' ആരുടെ കൃതിയാണ്
താണു പത്മനാഭൻ (കോസ്മോളജിയിൽ ശ്രദ്ധേയമായ പഠനങ്ങൾ നടത്തിയ മലയാളി ആണ് ഇദ്ദേഹം).
41
ReplyDeletePost a Comment