PSC QUESTIONS WAYANAD - വയനാട് ജില്ല PSC ചോദ്യോത്തരങ്ങൾ



▉ വയനാട് ജില്ല രൂപീകരിച്ചത്

🅰  1 നവംബർ 1980


▉ വയനാട് ജില്ലയുടെ  ആസ്ഥാനം

🅰  കൽപ്പറ്റ


▉ കേരളത്തിലെ ഊട്ടി എന്നറിയപ്പെടുന്ന ജില്ല 

🅰  വയനാട് 


▉ ഇന്ത്യയിൽ ആദ്യമായി സ്വർണ്ണം ഖനനം ആരംഭിച്ച ജില്ല 

🅰  വയനാട് 


▉ പാൻമസാല നിരോധിച്ച കേരളത്തിലെ ആദ്യത്തെ ജില്ല 

🅰  വയനാട് 


▉ തെക്കൻ ഗയ എന്നറിയപ്പെടുന്ന വയനാട് ജില്ലയിലെ സ്ഥലം 

🅰  തിരുനെല്ലി 


▉ ദക്ഷിണകാശി എന്നറിയപ്പെടുന്ന  സ്ഥലം 

🅰  തിരുനെല്ലി 


▉ പഴശ്ശി സ്മാരകം സ്ഥിതിചെയ്യുന്നത് 

🅰  മാനന്തവാടി 


▉ പണ്ടുകാലത്ത് ഗണപതിവട്ടം എന്നറിയപ്പെടുന്ന സ്ഥലം 

🅰  സുൽത്താൻബത്തേരി 


▉ ഗണപതി ക്ഷേത്രത്തിന്റെ സാന്നിധ്യം കാരണം സുൽത്താൻ ബത്തേരി മുമ്പ് ഗണപതി വട്ടം എന്നറിയപ്പെട്ടിരുന്നു.


▉ വയനാട്ടിലെ പഴയകാല പേരുകൾ 

🅰  മയക്ഷേത്ര, പുറൈ കിഴിനാട്


▉ ആമലക്ക ഗ്രാമം  എന്നറിയപ്പെട്ട സ്ഥലം 

🅰  തിരുനെല്ലി


▉ കർണാടക, തമിഴ്‌നാട് എന്നീ രണ്ട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ല 

🅰  വയനാട്


▉ തീരപ്രദേശങ്ങളും റെയിൽവേ ലൈനുകളും ഇല്ലാത്ത ജില്ല

🅰  വയനാട് 


▉ കേരളത്തിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ ജില്ല

🅰  വയനാട് 


▉ കേരളത്തിൽ ഏറ്റവും കുറവ് താലൂക്കുകളുള്ള ജില്ല

🅰  വയനാട് 


▉ കേരളത്തിലെ ഏറ്റവും കുറഞ്ഞ സാക്ഷരതാ നിരക്കുള്ള ജില്ല

🅰  വയനാട് 


▉ കേരളത്തിൽ ഏറ്റവും കൂടുതൽ ആദിവാസി ജനസംഖ്യയുള്ള  ജില്ല

🅰  വയനാട് 



▉ കേരളത്തിലെ കിഴക്ക് ഒഴുകുന്ന നദികളിൽ ഏറ്റവും വലുതാണ് 

🅰  കബനി.


കബിനി നദിയിലാണ് കുറുവ ദ്വീപ്.


▉ വയനാട്ടിലെ കബിനി നദിയിൽ നിർമ്മിച്ച ബണാസുര സാഗർ ഡാം ഇന്ത്യയിലെ ഏറ്റവും വലിയ എർത്ത് ഡാമാണ്.



▉ മീൻ‌മുട്ടി വെള്ളച്ചാട്ടവും സൂചിപാറ വെള്ളച്ചാട്ടവും വയനാടിലാണ്.


▉ വയനാട് വന്യജീവി സങ്കേതംസ്ഥാപിതമായത്

🅰  1973 ൽ 


▉ വയനാടിലെ ബ്രഹ്മഗിരി കുന്നുകളിലാണ് പക്ഷി പാതാളം  സ്ഥിതി ചെയ്യുന്നത്


▉ വയനാട്ടിലെ അംബുകുത്തി മലയിലാണ് എടക്കൽ ഗുഹകൾ സ്ഥിതി ചെയ്യുന്നത്


▉ വയനാട് ജില്ലയുടെ കവാടം എന്നറിയപ്പെടുന്നത്.

🅰  ലക്കിഡി 


▉ കേരളത്തിലെ ചിറാപുഞ്ചി

🅰  ലക്കിഡി 


▉ കേരളത്തിലെ ഏറ്റവും ചെറിയ ശുദ്ധജല തടാകമാണ് 

🅰  പൂക്കോട് തടാകം.


▉ താമരശ്ശേരി ചുരം വയനാട്, കോഴിക്കോട് എന്നിവയുമായി ബന്ധിപ്പിക്കുന്നു.


▉ പെരിയ ചുരം മാനന്തവാടിയെ മൈസൂരുമായി ബന്ധിപ്പിക്കുന്നു.


▉ വയനാടിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ് ചേംബ്ര കൊടുമുടി.


ഡെക്കാൻ പീഠഭൂമിയുടെ തെക്കേ അറ്റത്താണ് വയനാട് ജില്ല.


▉ കേരളത്തിൽ കുരുമുളക്, ഇഞ്ചി, കാപ്പി എന്നിവയുടെ ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന ജില്ല.

🅰  വയനാട് 


▉ കേരളത്തിലെ കാപ്പി ഗവേഷണ കേന്ദ്രം  

🅰  ചുണ്ടേൽ


▉ ബ്രഹ്മഗിരി കുന്നിന്റെ അരികിലുള്ള മഹാവിഷ്ണുവിന് സമർപ്പിച്ചിരിക്കുന്ന പുരാതന ക്ഷേത്രമാണ് തിരുനെല്ലി ക്ഷേത്രം. ദക്ഷിണ കാശി എന്നും ഇത് അറിയപ്പെടുന്നു.


▉ വയനാട് ഹെറിറ്റേജ് മ്യൂസിയം അമ്പലവയലിലാണ്.


▉ തലക്കൽ ചന്തു സ്മാരകം സ്ഥിതി ചെയ്യുന്നത് 

🅰  പനമരം


▉ കേരളത്തിലെ ഇഞ്ചി ഗവേഷണ കേന്ദ്രം 

🅰  അംബലവയൽ


▉ 1812 ലെ കുറിച്ചിയർ കലാപത്തിന്റെ നേതാവായിരുന്നു രാമൻ നമ്പി.


2003 ലായിരുന്നു മുത്തങ്ങ പ്രക്ഷോഭം.


▉ ജൈവവൈവിധ്യ സെൻസസ് നടപ്പിലാക്കിയ ആദ്യ പഞ്ചായത്ത് 

🅰  എടവക 


▉ കേരളത്തിൽ വാനില കൃഷി ചെയ്യുന്ന സ്ഥലം 

🅰  അമ്പലവയൽ 


▉ കേരളത്തിലെ ഏറ്റവും വലിയ ആദിവാസി വിഭാഗം 

🅰  പണിയർ 


▉ ചിത്രകൂടൻ പക്ഷികൾക്ക് പ്രശസ്തമായ പക്ഷിസങ്കേതം

🅰  പക്ഷിപാതാളം 


▉ വയനാട് ചുരത്തിലൂടെയുള്ള വഴി ബ്രിട്ടീഷുകാർക്ക് കാണിച്ചുകൊടുത്ത ആദിവാസി  ആരായിരുന്നു

🅰  കരിന്തണ്ടൻ 


▉ രണ്ട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഏക താലൂക്ക് 

🅰  സുൽത്താൻബത്തേരി 


▉ കേരളത്തിലെ ഏറ്റവും വലിയ നദി ജന്യ ദ്വീപ് 

🅰  കുറുവാദ്വീപ് 


▉ കേരളത്തിലെ കാളിന്ദി എന്നറിയപ്പെടുന്ന നദി 

🅰  പാപനാശിനി പുഴ


1. THIRUVANAMTHAPURAM PSC QUESTION QUIZ 

തിരുവനംതാപുരം ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

2. KOLLAM PSC QUESTION QUIZ 

- കൊല്ലം ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

3. ALAPPUZHA PSC QUESTION QUIZ 

 ആലപ്പുഴ ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

4. PATHANAMTHITTA  PSC QUESTION QUIZ 

പത്തനംതിട്ട ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

5. KOTTAYAM PSC QUESTION QUIZ 

കോട്ടയം  ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

6. IDUKKI  PSC QUESTION QUIZ 


ഇടുക്കി ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

7. ERNAKULAM PSC QUESTION QUIZ 


ഏറണാകുളം ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

8. THRISHUR PSC QUESTION QUIZ 


തൃശൂർ ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

9. PALAKKAD PSC QUESTION QUIZ 


പാലക്കാട്ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

10. MALAPPURAM PSC QUESTION QUIZ 


മലപ്പുറം ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

11. KOZHIKKODE PSC QUESTION QUIZ 


കോഴിക്കോട് ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

12. WAYANAD PSC QUESTION QUIZ 


വയനാട് ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

13. KANNUR PSC QUESTION QUIZ 


കണ്ണൂർ ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

14. KASARGODE PSC QUESTION QUIZ 


കാസർഗോഡ് ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Post a Comment

Previous Post Next Post