PSC QUESTIONS ABOUT PALAKKAD



▋ കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ല 

🅰  പാലക്കാട് 


 കരിമ്പനകളുടെ നാട് എന്നറിയപ്പെടുന്നത് 

🅰  പാലക്കാട് 


 ചുണ്ണാമ്പുകല്ല് നിക്ഷേപം ഏറ്റവും കൂടുതൽ കാണപ്പെടുന്ന ജില്ല 

🅰  പാലക്കാട് 


 പരുത്തി ഉൽപാദിപ്പിക്കുന്ന കേരളത്തിലെ ജില്ല  

🅰  പാലക്കാട് 


 കേരളത്തിലെ ഏക ഐഐടി സ്ഥാപിതമായ ജില്ല 

🅰  പാലക്കാട് 


 ഏറ്റവും കൂടുതൽ കർഷക തൊഴിലാളികൾ ഉള്ള കേരളത്തിലെ ജില്ല 

🅰  പാലക്കാട് 


 ഏറ്റവും കൂടുതൽ പട്ടിക ജാതിക്കാർ ഉള്ള കേരളത്തിലെ ജില്ല 

🅰  പാലക്കാട് 


 കേരളത്തിലെ ആദ്യ കമ്പ്യൂട്ടർ വൽകൃത കലക്ടറേറ്റ് 

🅰  പാലക്കാട് 


 കരിമ്പ്, മധുരക്കിഴങ്ങ്, ഓറഞ്ച്, നിലക്കടല, പയറുവർഗങ്ങൾ എന്നിവയുടെ ഉൽപാദനത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന കേരളത്തിലെ ജില്ല 

🅰  പാലക്കാട് 


 ഏറ്റവും കൂടുതൽ ഭൂമി കൃഷിക്കു വേണ്ടി ഉപയോഗിക്കുന്ന കേരളത്തിലെ ജില്ല 

🅰  പാലക്കാട് 


 സംഘകാലത്ത് പൊറൈനാട് എന്നാണ് പാലക്കാട് ഉൾപ്പെട്ട പ്രദേശം അറിയപ്പെട്ടിരുന്നത് 


 പാലക്കാട് രാജവംശം അറിയപ്പെട്ടിരുന്നത് 

🅰  തരൂർ സ്വരൂപം 


 കേരളത്തിലെ ആദ്യത്തെ ലേബർ ബാങ്ക് സ്ഥാപിതമായ സ്ഥലം 

🅰  അകത്തേത്തറ 


 കേരളത്തിൽ ആദ്യ സമ്പൂർണ വൈദ്യുതീകരിച്ച പഞ്ചായത്ത് 

🅰  കണ്ണാടി 


 ധോണി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ജില്ല 

🅰  പാലക്കാട് 


 പരുത്തി കൃഷിക്ക് അനുയോജ്യമായ കറുത്ത മണ്ണ് കാണപ്പെടുന്ന കേരളത്തിലെ പ്രദേശം 

🅰  പാലക്കാട്ടിലെ ചിറ്റൂർ 


 പ്രാചീനകാലത്ത് നാവു ദേശം എന്നറിയപ്പെട്ട സ്ഥലം 

🅰  ചിറ്റൂർ 


 കെ പി സി സി യുടെ ആദ്യ സമ്മേളനം 1921ൽ ഒറ്റപ്പാലത്തു നടക്കുമ്പോൾ അധ്യക്ഷൻ ആരായിരുന്നു

🅰  ടി പ്രകാശം 


 കേരളത്തിലെ ആദ്യ   റോപ്പ് വേ, റോക്ക് ഗാർഡൻ എന്നിവ എവിടെയായിരുന്നു

🅰   മലമ്പുഴ 


 തമിഴ്നാട്ടിലൂടെ മാത്രം  പ്രവേശിക്കാൻ സാധിക്കുന്ന കേരളത്തിലെ വന്യജീവി സങ്കേതം 

🅰  പറമ്പിക്കുളം 


 ഇന്ത്യയിലെ തന്നെ ആദ്യ മയിൽ സംരക്ഷണകേന്ദ്രം 

🅰  ചുളന്നൂർ (കെ കെ നീലകണ്ഠൻ പേരിലറിയപ്പെടുന്നു) 


 പാവങ്ങളുടെ ഊട്ടി എന്നറിയപ്പെടുന്നത് 

🅰  നെല്ലിയാമ്പതി 


 കേരളത്തിൽ ഓറഞ്ച് കൃഷിക്ക് പ്രസിദ്ധമായ സ്ഥലം 

🅰  നെല്ലിയാമ്പതി


 കേരളത്തിലെ ആദ്യ വിൻഡ് ഫാം സ്ഥിതിചെയ്യുന്നത് 

🅰  കഞ്ചിക്കോട് 


 കേരളത്തിലെ ഏറ്റവും വലിയ ചുരം 

🅰  പാലക്കാട് ചുരം 


 പശ്ചിമ ഘട്ടത്തിലെ ഏറ്റവും വലിയ ചുരം 

🅰  പാലക്കാട് ചുരം 


 പാലക്കാട് ചുരം ഏതൊക്കെ സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു 

🅰  പാലക്കാട് കോയമ്പത്തൂർ 


 സൈലൻറ് വാലിയിൽ നിന്നും ഉത്ഭവിക്കുന്ന നദി  

🅰  തൂത പുഴ 


 മലിനീകരണം ഏറ്റവും കുറഞ്ഞ നദി 

🅰  കുന്തിപ്പുഴ


 സൈലൻറ് വാലിയിലൂടെ ഒഴുകുന്ന പുഴ

🅰  കുന്തിപ്പുഴ 


 പാലക്കാടൻ മലനിരകളുടെ റാണി എന്നറിയപ്പെടുന്നത് 

🅰  നെല്ലിയാമ്പതി 


 കുന്തിപ്പുഴയുടെ വിവാദ പദ്ധതിയായിരുന്നു 

🅰  പാത്രക്കടവ് പദ്ധതി 


 അട്ടപ്പാടിയിലൂടെ ഒഴുകുന്ന നദി 

🅰  ശിരുവാണി 


 പ്രാചീനകാലത്ത് സൈരന്ധ്രിവനം എന്നറിയപ്പെട്ടത് 

🅰  സൈലൻറ് വാലി 


 ചുണ്ണാമ്പു നിക്ഷേപത്തിന് പ്രശസ്തമായ പാലക്കാടിലെ സ്ഥലം 

🅰  വാളയാർ 


 മലബാർ സിമൻ്റിൻ്റെ ആസ്ഥാനം 

🅰  വാളയാർ 


 കൊക്ക കോള കമ്പനിക്കെതിരെ സമരം നയിച്ച വനിത 

🅰  മയിലമ്മ 


 കോയമ്പത്തൂരിലേക്ക് ശുദ്ധജല ജലം എത്തിക്കുന്ന പാലക്കാട് ജില്ലയിലെ അണക്കെട്ട് 

🅰  ശിരുവാണി 


 കേരളത്തിലെ സമ്പൂർണ വൈദ്യുതീകരിച്ച ആദ്യ  ജില്ല 

🅰  പാലക്കാട് 


 കേരളത്തിൽ സമ്പൂർണമായി വൈദ്യുതീകരിച്ച ആദ്യ നഗരം 

🅰  തിരുവനന്തപുരം 


 സ്വന്തമായി വൈദ്യുതി ഉൽപാദിപ്പിച്ച് വിതരണം ചെയ്ത കേരളത്തിലെ ആദ്യ പഞ്ചായത്ത് 

🅰  മാങ്കുളം (ഇടുക്കി ജില്ല) 


 കുമാരനാശാൻ വീണപൂവ് രചിച്ചത് എവിടെ  വച്ചാണ് 

🅰  ജൈനിമേട് 


 രഥോത്സവത്തിന് പ്രശസ്തമായ പാലക്കാട് ജില്ലയിലെ ക്ഷേത്രം 

🅰  കൽപ്പാത്തി വിശ്വനാഥ ക്ഷേത്രം 


 നെല്ലു ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലം 

🅰  പട്ടാമ്പി 


 കുഞ്ചൻ നമ്പ്യാർ സ്മാരകം സ്ഥിതിചെയ്യുന്നത് 

🅰  ലക്കിടി 


 കരിമ്പ് ഗവേഷണ കേന്ദ്രം  സ്ഥിതിചെയ്യുന്നത് 

🅰  മേനോൻപാറ 


 ചെമ്പൈ സ്മാരകം സ്ഥിതിചെയ്യുന്നത് 

🅰  കോട്ടായി


 പാലക്കാട് ജില്ലയിലൂടെ ഒഴുകുന്ന പ്രധാന നദികൾ 


∎  ഭാരതപ്പുഴ 

∎  കണ്ണാടിപ്പുഴ 

∎  കൽപ്പാത്തിപ്പുഴ 


∎  ശിരുവാണി പുഴ 

∎  ഗായത്രിപ്പുഴ 

∎  കുന്തിപ്പുഴ 

∎  തൂതപ്പുഴ 


പ്രധാന അണക്കെട്ടുകൾ 


∎  പോത്തുണ്ടി 

∎  മീങ്കര 

∎   മംഗലം 

∎   കാഞ്ഞിരപ്പുഴ 


പാലക്കാട് ജില്ലയിൽ സ്ഥിതിചെയ്യുന്ന പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ 


∎  മലമ്പുഴ ഫാൻറസി പാർക്ക് 

∎  സൈലൻറ് വാലി നാഷണൽ പാർക്ക് 

∎  കോട്ടമൈതാനം 

∎  പാലക്കാട് കോട്ട 


∎  കാഞ്ഞിരപ്പുഴ ഡാം 

∎  ധോണി വെള്ളച്ചാട്ടം 

∎  മീൻവല്ലം വെള്ളച്ചാട്ടം 

∎  സീതാർകുണ്ട് വെള്ളച്ചാട്ടം




1. THIRUVANAMTHAPURAM PSC QUESTION QUIZ 

തിരുവനംതാപുരം ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

2. KOLLAM PSC QUESTION QUIZ 

- കൊല്ലം ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

3. ALAPPUZHA PSC QUESTION QUIZ 

 ആലപ്പുഴ ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

4. PATHANAMTHITTA  PSC QUESTION QUIZ 

പത്തനംതിട്ട ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

5. KOTTAYAM PSC QUESTION QUIZ 

കോട്ടയം  ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

6. IDUKKI  PSC QUESTION QUIZ 


ഇടുക്കി ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

7. ERNAKULAM PSC QUESTION QUIZ 


ഏറണാകുളം ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

8. THRISHUR PSC QUESTION QUIZ 


തൃശൂർ ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

9. PALAKKAD PSC QUESTION QUIZ 


പാലക്കാട്ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

10. MALAPPURAM PSC QUESTION QUIZ 


മലപ്പുറം ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

11. KOZHIKKODE PSC QUESTION QUIZ 


കോഴിക്കോട് ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

12. WAYANAD PSC QUESTION QUIZ 


വയനാട് ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

13. KANNUR PSC QUESTION QUIZ 


കണ്ണൂർ ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

14. KASARGODE PSC QUESTION QUIZ 


കാസർഗോഡ് ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

1 Comments

Post a Comment

Previous Post Next Post