PSC QUESTIONS ABOUT MALAPPURAM



മലപ്പുറം ജില്ലയെ കുറിച്ചുള്ള ചോദ്യങ്ങൾ 


▊ കേരളത്തിലെ ഏറ്റവും ജനസംഖ്യ വളർച്ച നിരക്ക് കൂടിയ ജില്ല 

🅰  മലപ്പുറം 


▊ കേരളത്തിലെ ഏറ്റവും ജനസംഖ്യ കൂടിയ ജില്ല 

🅰  മലപ്പുറം 


▊ ബുദ്ധമതക്കാർ ഏറ്റവും കൂടുതലുള്ള കേരളത്തിലെ ജില്ല 

🅰  മലപ്പുറം 


▊ ഏറ്റവും കൂടുതൽ നിയമസഭ മണ്ഡലം ഉള്ള ജില്ല 

🅰  മലപ്പുറം 


▊ അക്ഷയ പദ്ധതിക്ക് തുടക്കം കുറിച്ച കേരളത്തിലെ ജില്ല 

🅰  മലപ്പുറം 


▊ ഇന്ത്യയിലെതന്നെ ആദ്യത്തെ കമ്പ്യൂട്ടർ സാക്ഷരതാ ജില്ല 

🅰  മലപ്പുറം 


▊ ഏറ്റവും  കൂടുതൽ സർക്കാർ സ്കൂളുകൾ ഉള്ള കേരളത്തിലെ ജില്ല 

🅰  മലപ്പുറം 


▊ ഏറ്റവും കൂടുതൽ ഗ്രാമ വാസികൾ ഉള്ള കേരളത്തിലെ ജില്ല 

🅰  മലപ്പുറം 


▊ പ്രതിശീർഷ വരുമാനം ഏറ്റവും കുറവുള്ള ജില്ല 

🅰  മലപ്പുറം 


▊ ഏത്തപ്പഴം പപ്പായ വെറ്റില എന്നിവ ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്ന കേരളത്തിലെ ജില്ല 

🅰  മലപ്പുറം 


▊ സാമൂതിരിയുടെ രണ്ടാം തലസ്ഥാനം ആയിരുന്നു .............

🅰  പൊന്നാനി 


▊ മലബാർ കലാപം നടന്ന വർഷം 

🅰  1921 


▊ മലബാർ കലാപത്തിന് നേതൃത്വം നൽകിയത് 

🅰  ആലിമുസ്ലിയാര് 


▊ മലബാർ കലാപ സ്മാരക മന്ദിരം സ്ഥിതി ചെയ്യുന്നത് 

🅰  തിരൂരങ്ങാടി 


▊ മലബാർ പോലീസ് സൂപ്രണ്ടായിരുന്ന റിച്ചാർഡ് ഹിച്ച് കോക്ക് മലബാർ സ്പെഷ്യൽ പോലീസ് സ്ഥാപിച്ച വർഷം 

🅰  1921


▊  ആഴ്വഞ്ചേരി തമ്പ്രാക്കന്മാരുടെ ആസ്ഥാനം 

🅰  ആതവനാട്


▊ ബ്രിട്ടീഷുകാർക്കെതിരെ പോരാടാൻ ചേരൂർ പട എന്ന സേന രൂപം നൽകിയതാര് 

🅰  മമ്പ്രം തങ്ങൾ 


▊ കൊച്ചി രാജവംശത്തിൻറെ ആദ്യകാല ആസ്ഥാനം  എവിടെയായിരുന്നു 

🅰  പൊന്നാനി താലൂക്കിലെ പെരുമ്പടപ്പ് 


▊ മലബാർ കലാപത്തിൻ്റെ ഭാഗമായി 1921ൽ നടന്ന ചരിത്രസംഭവം 

🅰  പൂക്കോട്ടൂർ ലഹള 


▊ ഇന്ത്യയിൽ ആദ്യമായി റബ്ബർ കൃഷി ആരംഭിച്ചത് എവിടെയാണ് 

🅰  നിലമ്പൂർ 


▊ കേരളത്തിലെ ആദ്യ സ്ത്രീ ധന രഹിത പഞ്ചായത്ത് ഏതാണ് 

🅰  നിലമ്പൂർ 


▊ ലോകത്തിലെ ആദ്യത്തെ തേക്ക് മ്യൂസിയം സ്ഥിതിചെയ്യുന്നത് 

🅰  നിലമ്പൂരിലെ വെളിയംതോട് 


▊ കേരളത്തിലെ ആദ്യ ബയോ റിസോഴ്സ് നാച്ചുറൽ പാർക്ക് എവിടെയാണ് 

🅰  നിലമ്പൂർ 


▊ ഇന്ത്യയിൽ ആദ്യമായി സമ്പൂർണ പ്രാഥമിക വിദ്യാഭ്യാസം നേടിയ പഞ്ചായത്ത് 

🅰   നിലമ്പൂർ ( സമീക്ഷ പദ്ധതിയിലൂടെയാണ്  നേടിയത് )


▊ ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ കമ്പ്യൂട്ടർ സാക്ഷരത പഞ്ചായത്ത് 

🅰  മലപ്പുറം ജില്ലയിലെ ചമ്രവട്ടം 


▊  കേരളത്തിലെ ആദ്യ കമ്പ്യൂട്ടർ വത്കൃത കലക്ടറേറ്റ്.........

🅰   പാലക്കാടാണ് 


▊ കേരളത്തിലെ ആദ്യ കമ്പ്യൂട്ടർ വൽകൃത താലൂക്ക് 

🅰  ഒറ്റപ്പാലം 


▊ കേരളത്തിലെ ആദ്യത്തെ കമ്പ്യൂട്ടർ വത്കൃത പഞ്ചായത്ത് 

🅰  തിരുവനന്തപുരത്തെ വെള്ളനാട് 


▊ മലപ്പുറം ജില്ലയിലൂടെ ഒഴുകുന്ന പ്രധാന നദികൾ 

🅰  ഭാരതപ്പുഴ 

🅰  തിരൂർ പുഴ 

🅰  കടലുണ്ടിപ്പുഴ 

🅰  ചാലിയാർ 


▊ മലപ്പുറം ജില്ലയിൽ സ്ഥിതിചെയ്യുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങൾ 

🅰  നിലമ്പൂർ കോവിലകം 

🅰  പടിഞ്ഞാറേക്കര ബീച്ച് 

🅰  കനോലി പ്ലോട്ട്

🅰   കോഴിപ്പാറ വെള്ളച്ചാട്ടം 

🅰  കേരളം കുണ്ട് വെള്ളച്ചാട്ടം 

🅰  കോട്ടക്കുന്ന് 

🅰  ന്യൂ അമരമ്പലം 

🅰  nedumkayam 

🅰  ആഡ്യയൻപാറ വെള്ളച്ചാട്ടം 

🅰  വാവൽ മല  

🅰  ബിയ്യം കായൽ 


▊ ആറങ്ങോട്ട് സ്വരൂപം എന്നറിയപ്പെടുന്നത് 

🅰   വള്ളുവനാട് രാജവംശം 


▊ വള്ളുവനാട് രാജവംശത്തിലെ തലസ്ഥാനം ഏതായിരുന്നു 

🅰  വള്ളുവ നഗരം ( അങ്ങാടിപ്പുറം )


▊ താനൂർ സ്വരൂപം എന്നറിയപ്പെട്ടിരുന്നത് ഏത് രാജവംശമായിരുന്നു 

🅰  വെട്ടത്ത് രാജവംശം



▊ നിലമ്പൂരിനെയും കൂടല്ലൂരിനെയും  തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം

🅰   നാടുകാണി ചുരം 


▊ ചെറിയ മെക്ക, കേരളത്തിലെ മെക്കാ, മുസ്ലിം ദേവാലയങ്ങളുടെ നഗരം എന്നിങ്ങനെ അറിയപ്പെടുന്ന സ്ഥലം 

🅰  പൊന്നാനി 


▊ മലപ്പുറം ജില്ലയിലെ ഒരേയൊരു തുറമുഖം 

🅰  പൊന്നാനി 


▊ കേരളത്തിലെ ഏറ്റവും വലിയ റെഗുലേറ്റർ കം ബ്രിഡ്ജ് സ്ഥിതിചെയ്യുന്നതെവിടെ 

🅰  ചമ്രവട്ടം 


▊  കശുവണ്ടി ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത് 

🅰  ആനക്കയം 


▊ ചമ്രവട്ടം ദ്വീപ് ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത് 

🅰  ഭാരതപ്പുഴ 


▊ അറബി മലയാളത്തിൻ്റെ നാട്, ദക്ഷിണേന്ത്യയിലെ അൽ-അസർ എന്നിങ്ങനെ അറിയപ്പെടുന്ന സ്ഥലം

🅰  പൊന്നാനി


▊ മാപ്പിളപ്പാട്ടിലെ ഷേക്സ്പിയർ എന്ന് അറിയപ്പെടുന്നത്  

🅰  മോയിൻകുട്ടിവൈദ്യർ 


▊ മോയിൻകുട്ടി വൈദ്യർ സ്മാരകം സ്ഥിതിചെയ്യുന്നത് 

🅰  കൊണ്ടോട്ടി 


▊ ഗാന്ധിജിയുടെയും നെഹ്റുവിനെയും ചിതാഭസ്മം നിമഞ്ജനം ചെയ്ത സ്ഥലം 

🅰  തിരുനാവായ 


▊ മലപ്പുറത്തിൻ്റെ ജീവരേഖ എന്നറിയപ്പെടുന്നത് 

🅰  ചാലിയാർ 


▊ അക്ഷയ പദ്ധതി ആദ്യമായി ആരംഭിച്ച പഞ്ചായത്ത് 

🅰  മലപ്പുറത്തെ പള്ളിക്കൽ പഞ്ചായത്ത് 


▊ കേരളത്തിലെ ആദ്യ ശുചിത്വ പഞ്ചായത്ത് 

🅰  പോത്തുകൽ 


▊ ഇന്ത്യയിലെ തന്നെ ഗവൺമെൻറ് ആയുർവേദ മാനസികാരോഗ്യ ആശുപത്രി 

🅰  കോട്ടക്കൽ 


▊ പി എസ് വാരിയർ കോട്ടക്കൽ ആര്യ വൈദ്യ ശാല സ്ഥാപിച്ച വർഷം 

🅰  1902 


▊ എഴുത്തച്ഛൻറെ ജന്മസ്ഥലം 

🅰  തിരൂരിലെ തുഞ്ചൻ പറമ്പ് 


▊ ഭാഷാ മ്യൂസിയം, മലയാളസർവകലാശാല എന്നിവ സ്ഥിതിചെയ്യുന്നത് 

🅰  തിരൂര് 


▊ കേരളത്തിലെ ആദ്യത്തെ എസ് ടി എസ് എസി  കോടതി സ്ഥാപിതമായത് എവിടെയാണ് 

🅰  മഞ്ചേരി 


▊ ഇന്ത്യയിലെ ഏക ഗരുഡ ക്ഷേത്രം 

🅰  വെല്ലാമല്ലേശ്വരി ക്ഷേത്രം   


▊ കേരളത്തിലെ ആദ്യത്തെ തീവണ്ടിപ്പാത ഏതായിരുന്നു

🅰   തിരൂർ - ബേപ്പൂർ ( 1861 )


▊ ഡിജിറ്റൽ സാക്ഷരത കൈവരിച്ച ഇന്ത്യയിലെ ആദ്യ മുൻസിപ്പാലിറ്റി  

🅰  തിരൂർ 


▊ കേരളത്തിലെ ഏറ്റവും വലിയ താലൂക്ക് 

🅰  ഏറനാട് 


▊ വള്ളത്തോൾ നാരായണമേനോൻ്റെ ജന്മസ്ഥലം സ്ഥലം 

🅰  പൊന്നാനിക്ക് അടുത്തുള്ള ദേശമംഗലം 


▊ സ്വരാജ് ട്രോഫി കരസ്ഥമാക്കിയ ആദ്യ മുൻസിപ്പാലിറ്റി 

🅰  മഞ്ചേരി 


▊ ഇടശ്ശേരി സ്മാരകം എവിടെയാണ് സ്ഥിതിചെയ്യുന്നത് 

🅰  പൊന്നാനി 


▊ കേരളത്തിലെ ആറാമത്തെ സർക്കാർ മെഡിക്കൽ കോളേജ് 

🅰  മഞ്ചേരി 


▊ പൂന്താനം നമ്പൂതിരിയുടെ ഇല്ലം സ്ഥിതി ചെയ്യുന്നത് 

🅰  കീഴാറ്റൂർ 


▊ കേരളത്തിലെ പ്രഥമ മുഖ്യമന്ത്രിയായ ഇഎംഎസിൻ്റെ ജന്മഗൃഹം സ്ഥിതിചെയ്യുന്നത് 

🅰   പെരിന്തൽമണ്ണയിലെ ഏലംകുളം മന


1. THIRUVANAMTHAPURAM PSC QUESTION QUIZ 

തിരുവനംതാപുരം ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

2. KOLLAM PSC QUESTION QUIZ 

- കൊല്ലം ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

3. ALAPPUZHA PSC QUESTION QUIZ 

 ആലപ്പുഴ ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

4. PATHANAMTHITTA  PSC QUESTION QUIZ 

പത്തനംതിട്ട ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

5. KOTTAYAM PSC QUESTION QUIZ 

കോട്ടയം  ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

6. IDUKKI  PSC QUESTION QUIZ 


ഇടുക്കി ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

7. ERNAKULAM PSC QUESTION QUIZ 


ഏറണാകുളം ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

8. THRISHUR PSC QUESTION QUIZ 


തൃശൂർ ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

9. PALAKKAD PSC QUESTION QUIZ 


പാലക്കാട്ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

10. MALAPPURAM PSC QUESTION QUIZ 


മലപ്പുറം ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

11. KOZHIKKODE PSC QUESTION QUIZ 


കോഴിക്കോട് ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

12. WAYANAD PSC QUESTION QUIZ 


വയനാട് ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

13. KANNUR PSC QUESTION QUIZ 


കണ്ണൂർ ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

14. KASARGODE PSC QUESTION QUIZ 


കാസർഗോഡ് ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

2 Comments

Post a Comment

Previous Post Next Post