▉ ദൈവങ്ങളുടെ നാട് , സപ്തഭാഷ സംഗമഭൂമി, നദികളുടെ നാട് എന്നിങ്ങനെ അറിയപ്പെടുന്ന ജില്ല
🅰 കാസർകോട്
▉ തെയ്യങ്ങളുടെ നാട്, തറികളുടെയും തിറകളുടെയും നാട്, കേരളത്തിൻ്റെ കിരീടം എന്നിങ്ങനെ അറിയപ്പെടുന്ന ജില്ല
🅰 കണ്ണൂർ
▉ കേരളത്തിൻറെ ഊട്ടി, കേരളത്തിലെ ആഫ്രിക്ക എന്നറിയപ്പെടുന്ന ജില്ല
🅰 വയനാട്
▉ ശില്പ നഗരം എന്നറിയപ്പെടുന്നത്
🅰 കോഴിക്കോട്
▉ കേരളത്തിൻറെ ഫുട്ബോൾ തലസ്ഥാനം
🅰 മലപ്പുറം
▉ കേരളത്തിൻ്റെ ധാന്യ കലവറ, കരിമ്പനകളുടെ നാട് എന്നിങ്ങനെ അറിയപ്പെടുന്നത്
🅰 പാലക്കാട്
▉ കേരളത്തിൻറെ സാംസ്കാരിക തലസ്ഥാനം, പൂരത്തിൻ്റെ നാട്
🅰 തൃശൂർ
▉ കേരളത്തിൻ്റെ പഴക്കൂട എന്നറിയപ്പെടുന്ന ജില്ല
🅰 ഇടുക്കി
▉ മൂന്ന് L കളുടെ നഗരം, അക്ഷരനഗരം എന്നറിയപ്പെടുന്ന ജില്ല
🅰 കോട്ടയം
▉ കിഴക്കിന്ടെ വെനീസ് , രാജാകേശവദാസിൻ്റെ പട്ടണം എന്നിങ്ങനെ അറിയപ്പെടുന്ന ജില്ല
🅰 ആലപ്പുഴ
▉ ദൈവത്തിൻറെ സ്വന്തം തലസ്ഥാനം, കശുവണ്ടി ഫാക്ടറികളുടെ നാട് എന്നിങ്ങനെ അറിയപ്പെടുന്ന ജില്ല
🅰 കൊല്ലം
▉ നിത്യഹരിത നഗരം, പ്രതിമകളുടെ നഗരം എന്നറിയപ്പെടുന്ന ജില്ല
🅰 തിരുവനന്തപുരം
Post a Comment