KERALA PSC QUESTIONS DISTRICT - KANNUR | കേരളത്തിലെ ജില്ലകൾ കണ്ണൂർ



 കേരളത്തിലെ ജില്ലകൾ - കണ്ണൂര്‍  


KANNUR ജില്ലയെ കുറിച്ചുള്ള ചോദ്യങ്ങൾ PDF DOWNLOAD ചെയ്യാം താഴെ ലഭിക്കും


▊ കണ്ണൂര്‍  ജില്ല രൂപീകൃതമായ വർഷം

🅰 1957 ജനുവരി 1


▊ തറികളുടെയും, നാടന്‍ കലകളുടെയും നാട്‌

🅰 കണ്ണൂര്‍  


▊ ഇന്ത്യയിലെ ആദ്യത്തെ ഭൂരഹിത ജില്ല ഏതാണ്

🅰 കണ്ണൂര്‍  


▊ കണ്ണൂരിൽ സ്ഥിതി ചെയ്യുന്ന വന്യ ജീവി സങ്കേതങ്ങൾ

🅰 ആറളം വന്യ ജീവി സങ്കേതം

🅰 കൊട്ടിയൂർ വന്യ ജീവി സങ്കേതം 



▊ സെറി-കൾച്ചര്‍ വ്യവസായത്തില്‍ ഒന്നാം സ്ഥാനത്തുള്ള കേരളത്തിലെ  ജില്ല

🅰 കണ്ണൂര്‍  


▊ കണ്ടല്‍ക്കാടുകൾ ഏറ്റവും കൂടുതല്‍ കേരളത്തിലെ  ജില്ല.

🅰 കണ്ണൂര്‍  


▊ ഏറ്റവും കൂടുതല്‍ കടല്‍ത്തീരമുള്ള കേരളത്തിലെ  ജില്ല.

🅰 കണ്ണൂര്‍  


▊ സ്ത്രി - പുരുഷ അനുപാതം ഏറ്റവും കൂടുതലുള്ള  കേരളത്തിലെ  ജില്ല

🅰 കണ്ണൂര്‍  


▊ ഇന്ത്യയിലെ ആദ്യസമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസ ജില്ല.

🅰 കണ്ണൂര്‍  


▊ കേരളത്തിലെ ഏക  കന്റോൺമെന്റ് സ്ഥിതി ചെയ്യുന്ന ജില്ല

🅰 കണ്ണൂര്‍  


▊ അറബ്‌ രേഖകളില്‍ “'ജൂര്‍ഹത്തന്‍' എന്നറിയപ്പെട്ട ജില്ല

🅰 കണ്ണൂര്‍  


▊ കേരളത്തില്‍ ഏറ്റവും അവസാനം രൂപം കൊണ്ട കോര്‍പ്പറേഷന്‍ - 

🅰 കണ്ണൂര്‍.


▊ കൈത്തറി വ്യവസായത്തില്‍ ഒന്നാം സ്ഥാനം  ജില്ല.

🅰 കണ്ണൂര്‍  


▊ പെരിപ്ലസ് ഓഫ്‌ എറിത്രിയന്‍ സീ'എന്ന ഗ്രന്ഥത്തില്‍ കണ്ണൂരിനെ  വിശേഷിപ്പിച്ചത്.

🅰 നൗറ




▊ കണ്ണൂരിൽ സ്ഥിതി ചെയ്യുന്ന പ്രധാന ടൂറിസ്റ്റ്‌ കേന്ദ്രങ്ങള്‍

🅰 സെന്‍റ്‌ ആഞ്ചലോസ്‌ കോട്ട 

🅰 തലശ്ശേരി കോട്ട 

🅰 ഇല്ലിക്കുന്ന്‌ ബംഗ്ലാവ്‌

🅰 പൈതല്‍ മല

🅰 കനകമല


🅰 പഴശ്ശിഡാം

🅰 പാപ്പിനിശ്ശേരി പാമ്പുവളര്‍ത്തുകേന്ദ്രം

🅰 അറയ്ക്കല്‍ മ്യൂസിയം

🅰 സെന്‍റ്‌ ആഞ്ചലോസ്‌ കോട്ട

🅰 തലശ്ശേരി കോട്ട 


▊ തെയ്യങ്ങളുടെയും തിറകളുടെയും നാട്‌  എന്നറിയപ്പെടുന്ന ജില്ല

🅰 കണ്ണൂര്‍  


▊ “കേരളത്തിന്റെ മാഞ്ചസ്റ്റര്‍" എന്നറിയപ്പെടുന്ന ജില്ല

🅰 കണ്ണൂര്‍  


▊ ബീഡി വ്യവസായത്തിന്‌ പ്രസിദ്ധമായ ജില്ല.

🅰 കണ്ണൂര്‍  


▊ കേരളത്തില്‍ ഏറ്റവും കൂടുതല്‍ സഹകരണ ആസ്പത്രികളുള്ള ജില്ല.

🅰 കണ്ണൂര്‍  


▊ കേരള സംസ്ഥാന കൈത്തറി വികസന കോര്‍പ്പറേഷന്‍ സ്ഥിതി ചെയ്യുന്നത് 

🅰  കണ്ണൂര്‍


▊ കേരള ഫോക്ലോര്‍ അക്കാഡമി  സ്ഥിതി ചെയ്യുന്നത് 

🅰 ചിറയ്ക്കല്‍


▊  വേസ്റ്റേണ്‍ ഇന്ത്യ പ്പൈവുഡ്‌സ്‌  സ്ഥിതി ചെയ്യുന്നത് 

🅰 വളപട്ടണം


▊  കേരള ദിനേശ്‌ ബീഡിയുടെ ആസ്ഥാനം

🅰  കണ്ണുര്‍


▊ കുരുമുളക്‌ ഗവേഷണകേന്ദ്രം  സ്ഥിതി ചെയ്യുന്നത്  

🅰 പന്നിയൂര്‍


▊ കണ്ണൂര്‍ വിമാനത്താവളം  സ്ഥിതി ചെയ്യുന്നത് 

🅰  മട്ടന്നൂർ


▊ സെന്‍ട്രല്‍ സ്റ്റേറ്റ്‌ ഫാം  സ്ഥിതി ചെയ്യുന്നത്  

🅰 ആറളം


▊ മലയാള കലാഗ്രാമം  സ്ഥിതി ചെയ്യുന്നത്  

🅰 മാഹി


▊  മലബാര്‍ കാന്‍സര്‍ സെന്‍റര്‍  സ്ഥിതി ചെയ്യുന്നത് 

🅰 കോടിയേരി


▊  മൂന്ന്‌ സി-കളുടെ നഗരം (കേക്ക്‌, ക്രിക്കറ്റ്‌, സര്‍ക്കസ്‌) എന്നറിയപ്പെടുന്നത്

🅰 തലശ്ശേരി


▊  കേരളത്തിലെ ആദ്യത്തെ ക്രിക്കറ്റ്‌ ക്ലബ്ബ്‌ സ്ഥാപിക്കപ്പെട്ട സ്ഥലം.

🅰 തലശ്ശേരി


▊  കേരളത്തിലെ ആദ്യത്തെ ബേക്കറി 

🅰 മാമ്പള്ളീസ്‌ ബേക്കറി (തലശ്ശേരി)


▊  ഇന്ത്യന്‍ സര്‍ക്കസിൻറെ തൊട്ടില്‍" എന്നറിയപ്പെടുന്നുത്

🅰 തലശ്ശേരി


▊  ഇന്ത്യയിലെ ആദ്യ ജിംനാസ്‌റ്റിക്‌ പരിശീലന കേന്ദ്രംസ്ഥാപിക്കപ്പെട്ട സ്ഥലം.

🅰 തലശ്ശേരി


▊  മാര്‍ക്കോപോളോയുടെ സഞ്ചാരക്കുറിപ്പുകളില്‍ ഇടംപിടിച്ച കണ്ണൂരിലെ രാജവംശമായ മൂഷകവംശത്തിൻറെ ആസ്ഥാനം

🅰 ഏഴിമല.



▊  1505-ല്‍ സെന്‍റ്‌ ആഞ്ചലോസ്‌ കോട്ട (കണ്ണൂര്‍ കോട്ട) പണികഴിപ്പിച്ചത് ആരാണ്

🅰  ഫ്രാന്‍സിസ്‌കോ ഡി അല്‍മേഡ (പോര്‍ച്ചുഗീസ്‌ വൈസ്രോയി ആയിരുന്നു)


▊  കേരളത്തിലെ ഏക മുസ്‌ലിം രാജവംശമാണ്‌ 

🅰  അറയ്ക്കല്‍ രാജവംശം.


▊  1928-ല്‍ കണ്ണൂരില്‍ നടന്ന കേരള പ്രദേശ്‌ കോണ്‍ഗ്രസ്‌ സമ്മേളനത്തിന്‌ ആധ്യക്ഷ്യം വഹിച്ചത്‌  ആരായിരുന്നു.

🅰  ജവാഹര്‍ലാല്‍ നെഹ്റു 


▊  'രണ്ടാം ബര്‍ദോളി' എന്നറിയപ്പെടുന്നത്

🅰  പയ്യന്നൂര്‍  


▊  കേരളത്തിലെ ഉപ്പു സത്യാഗ്രഹ വേദി.

🅰  പയ്യന്നൂര്‍ 


▊   1931ൽ ഉപ്പു സത്യാഗ്രഹജാഥ കോഴിക്കോട് മുതല്‍ പയ്യന്നൂര്‍ വരെ നയിച്ചത്‌ 

🅰  കെ. കേളപ്പന്‍ 


▊  പഴശ്ശിരാജാവിൻറെ ആസ്ഥാനമായിരുന്ന കോട്ടയം  ഏത് ജില്ലയിലാണ്‌.

🅰  കണ്ണൂര്‍ 




▊  മലയാളത്തിലെ ആദ്യ പത്രമായ രാജ്യസമാചാരം സ്ഥാപിച്ചത്

🅰  1847-ല്‍ ഹെര്‍മന്‍ ഗുണ്ടര്‍ട്ടിൻറെ മേല്‍നോട്ടത്തില്‍ 

🅰  തലശ്ശേരിയിലെ ഇല്ലിക്കുന്ന്‌ ബംഗ്ലാവില്‍ നിന്ന്‌ 



▊  കേരളത്തില്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി രൂപവത്കരിച്ചത് 

🅰  1939 ൽ പിണറായിലെ പാറപ്പുറത്ത്‌ വെച്ച് 



▊  ചരിത്രപ്രസിദ്ധമായ കരിവള്ളൂർ സമരം നടന്നത്

🅰  1946


▊  മൊറാഴ സമരം  നടന്നത്

🅰  1940


▊  അറബികൾ 'ബദ്ഫത്തന്‍' എന്ന്‌ വിളിച്ചത് '

🅰  വളപട്ടണം


▊  അറബികൾ ദഫ്ഫത്തന്‍' എന്ന്‌ വിളിച്ചത് 

🅰  ധര്‍മടത്തെ


▊  ഏലിമല, ഹിലി, സപ്‌തശൈലം എന്നിങ്ങനെ ചരിത്രരേഖകളില്‍ രേഖപ്പെടുത്തപ്പെട്ട പ്രദേശം

🅰  ഏഴിമല.




▊  കേരളത്തിലെ ഏക ഡ്രൈവിങ്‌ ബിച്ച്‌ ഏതാണ്

🅰   മുഴപ്പിലങ്ങാട്‌.


▊  കേരളത്തിലെ ഏറ്റവും നീളം കൂടിയ ബിച്ച്‌ 

 🅰  മുഴപ്പിലങ്ങാട്‌.


▊  ഉപ്പുസത്യാഗ്രഹ സ്മാരകം സ്ഥിതി ചെയ്യുന്നത്

🅰  ഉളിയത്തുകടവ് (പയ്യന്നൂർ)


▊  ജൂതക്കുളം സ്ഥിതി ചെയ്യുന്നത്‌ കണ്ണൂരിൽ എവിടെയാണ്

🅰  മാടായി.


▊  കേരളത്തിലെ ഇംഗ്ലീഷ്‌ ചാനല്‍ എന്നറിയപ്പെടുന്ന നദി

🅰  മയ്യഴിപുഴ


▊  കേരളത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന ഏകകേന്ദ്രഭരണപ്രദേശം 

🅰  മാഹി.


▊  സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസം കരസ്ഥമാക്കിയ ആദ്യ മുന്‍സിപ്പാലിറ്റി 

🅰  പയ്യന്നൂര്‍.


▊  ആത്മവിദ്യാസംഘത്തിൻറെ സ്ഥാപകനായ വാഗ്‌ഭടനാന്ദൻ്റെ  ജന്മസ്ഥലം 

🅰  പാട്യം 


▊  കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തെ വന്യജീവിസങ്കേതം സ്ഥിതിചെയ്യുന്നത് 

🅰   ആറളം


▊  സൈലന്‍റ്‌ വാലി ഓഫ്‌ കണ്ണൂര്‍ എന്നറിയപ്പെടുന്നത്

🅰  ആറളം


▊  ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന കറുവാതോട്ടം സ്ഥിതിചെയ്യുന്നത് എവിടെയാണ് 

🅰  അഞ്ചരക്കണ്ടി.


▊  ധർമടം ദ്വീപ് ഏത് പുഴയിലാണ്

🅰  അഞ്ചരക്കണ്ടി പുഴയിലാണ്.


▊ ഏഷ്യയിലെ ഏറ്റവും വലിയ നാവിക അക്കാദമി എവിടെയാണ് സ്ഥിതി ചെയ്യുന്നത്

🅰  ഏഴിമല


▊  അക്ഷരകേരളം പദ്ധതിയിലൂടെ ആദ്യമായി 100 ശതമാനം സാക്ഷരത നേടിയ പഞ്ചായത്ത്‌ 

🅰  കരിവള്ളൂർ


▊  ഇന്ത്യയിലെ ആദ്യ പ്ലൈവുഡ്‌ ഫാക്ടറി സ്ഥാപിച്ചത് എവിടെയായിരുന്നു

🅰  വളപട്ടണം.


▊   പഴശ്ശി ഡാം ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത്

🅰  വളപട്ടണം പുഴയില്‍ 


▊  ഭൌമസൂചകപദവി കരസ്ഥമാക്കിയ പവിത്രമോതിരത്തിന്‌ പ്രശസ്തമായ കണ്ണൂരിലെ സ്ഥലം 

🅰  പയ്യന്നൂര്‍


▊  ഉത്തരകേരളത്തിലെ ശബരിമല, ദക്ഷിണ വാരാണസി എന്നീ വിശേഷണമുള്ള  ക്ഷേത്രം 

🅰  കൊട്ടിയൂര്‍ ക്ഷേത്രം.



▊  വികേന്ദ്രീകൃതാസൂത്രണം' ആദ്യം നടപ്പിലാക്കിയ പഞ്ചായത്ത്‌ 

🅰  കല്യാശ്ശേരി


▊  "അയല്‍ക്കൂട്ടം" പദ്ധതി ആദ്യം നടപ്പിലാക്കിയ പഞ്ചായത്ത്‌ 

🅰  കല്യാശ്ശേരി


▊  കേരളത്തിലെ ആദ്യ ഇ- സാക്ഷരതാ പഞ്ചായത്ത്‌  ഏതാണ്

🅰  ശ്രീകണ്ഠപുരം.


▊  തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് ആരാണ്

🅰  ശ്രീ നാരായണഗുരു


▊  'കേരള കൈലാസം' എന്ന വിശേഷണമുള്ള ക്ഷേത്രം - 

🅰  തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രം


▊  മാലിക് ദിനാർ സ്ഥാപിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന കണ്ണൂരിലെ  പള്ളി

🅰   മാടായി പള്ളി


▊  ബ്രാസ് പഗോഡ എന്ന വിശേഷണമുള്ള ക്ഷേത്രം 

🅰  തിരുവങ്ങാട് ശ്രീരാമ ക്ഷേത്രം


▊  കേരളത്തിലെ ആദ്യ സഹകരണ മെഡിക്കല്‍ കോളേജ്‌ ഏതാണ്

🅰  പരിയാരം മെഡിക്കല്‍ കോളേജ്‌


▊  ലോകത്തിൽ തന്നെ  ആദ്യമായി സങ്കരയിനം കുരുമുളക്‌ വികസിപ്പിച്ചെടുത്ത സ്ഥാപനം 

🅰  പന്നിയൂര്‍ കുരുമുളക്‌ ഗവേഷണ കേന്ദ്രം


▊  കേരളത്തിലെ ഏറ്റവും ചെറിയ ഗ്രാമപ്പഞ്ചായത്ത് 

🅰  വളപട്ടണം







1. THIRUVANAMTHAPURAM PSC QUESTION QUIZ 

തിരുവനംതാപുരം ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

2. KOLLAM PSC QUESTION QUIZ 

- കൊല്ലം ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

3. ALAPPUZHA PSC QUESTION QUIZ 

 ആലപ്പുഴ ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

4. PATHANAMTHITTA  PSC QUESTION QUIZ 

പത്തനംതിട്ട ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

5. KOTTAYAM PSC QUESTION QUIZ 

കോട്ടയം  ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

6. IDUKKI  PSC QUESTION QUIZ 


ഇടുക്കി ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

7. ERNAKULAM PSC QUESTION QUIZ 


ഏറണാകുളം ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

8. THRISHUR PSC QUESTION QUIZ 


തൃശൂർ ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

9. PALAKKAD PSC QUESTION QUIZ 


പാലക്കാട്ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

10. MALAPPURAM PSC QUESTION QUIZ 


മലപ്പുറം ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

11. KOZHIKKODE PSC QUESTION QUIZ 


കോഴിക്കോട് ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

12. WAYANAD PSC QUESTION QUIZ 


വയനാട് ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

13. KANNUR PSC QUESTION QUIZ 


കണ്ണൂർ ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

14. KASARGODE PSC QUESTION QUIZ 


കാസർഗോഡ് ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post a Comment

Previous Post Next Post