LAST GRADE SERVANTS - LGS പരീക്ഷകൾക്ക് മുമ്പ് ചോദിച്ചിട്ടുള്ള ചോദ്യങ്ങൾ ഉൾപെടുത്തിയ ഒരു മോക്ക് ടെസ്റ്റ് ആണിത്. പരമാവധി ചോദ്യങ്ങൾ ഉൾപെടുത്തിയിട്ടുണ്ട്. മുഴുവൻ ചോദ്യങ്ങളും ചെയ്ത് തീർക്കുക. ചോദ്യങ്ങളിൽ വല്ല തെറ്റും കണ്ടാൽ താഴെ കമൻ്റിടാവുന്നതാണ്. ദിവസേന ഉള്ള മോക്ക് ടെസ്റ്റുകളും ജികെ യും ലഭിക്കാൻ എഫ് ബി . ടെലഗ്രാം പേജുകളിൽ അംഗമാവുക....കൂടാതെ നിങ്ങളുടെ സുഹൃത്തുക്കൾക്കും ഈ ക്വിസ് ഷെയർ ചെയ്യുക...ഒട്ടനവധി LDC , LGS മോഡൽ എക്സാമുകൾ ഈ സൈറ്റിൽ ലഭ്യമാണ്. എല്ലാം ചെയ്ത് പരിശീലിക്കുക. ഈ മോക്ക് ടെസ്റ്റിൽ പ്രധാനമായും ചോദ്യങ്ങൾ വരുന്നത്, കേരളത്തിലെ കാർഷിക വിഭവങ്ങൾ, പ്രശസ്ഥർ എഴുതിയ ബുക്കുകൾ, കേരള നവോദ്ധാനം, ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തര കാലഘട്ടം - സംസ്ഥാനങ്ങളുടെ പുനഃസംഘടന,വർത്തമാനപത്രങ്ങൾ,അന്തരീക്ഷ മർദ്ദവും കാറ്റും, താപനിലയും ഋതുക്കളും, ആഗോളപ്രശ്നങ്ങൾ - ആഗോളതാപനം തുടങ്ങിയവയാണ്.
LGS MODEL EXAM | MALAYALAM GK MOCK TEST
1/86
ആത്മവിദ്യാസംഘം സ്ഥാപിച്ചത്
വാഗ്ഭടാനന്ദൻ✔X
ശ്രീനാരായണഗുരു✔X
ചട്ടമ്പിസ്വാമി✔X
ശ്രീ അയ്യങ്കാളി✔X
2/86
പർവ്വതങ്ങളെക്കുറിച്ചുള്ള പഠനം
സീസ്മോളജി✔X
നെഫോളജി✔X
ഓറോളജി✔X
അഗസ്റ്റോളജി✔X
3/86
"യവനപ്രിയ' എന്നറിയപ്പെടുന്ന സുഗന്ധവ്യജ്ഞനം
ഏലം✔X
കുരുമുളക്✔X
ഇഞ്ചി✔X
കറുവാപ്പട്ട✔X
4/86
ഇന്ത്യയിലെ ആദ്യത്തെ ടെക്നോപാർക്ക് സ്ഥിതി ചെയ്യുന്നത്
കോഴിക്കോട്✔X
കൊച്ചി✔X
കൊല്ലം✔X
തിരുവനന്തപുരം✔X
5/86
ആന്ധാപ്രദേശിന്റെ നൃത്തരൂപം
മോഹിനിയാട്ടം✔X
കുച്ചിപ്പുടി✔X
ഭരതനാട്യം✔X
യക്ഷഗാനം✔X
6/86
തൊരവൈ രാമായണം' ഏതു ഭാഷയിലാണ് രചിച്ചത്
തമിഴ്✔X
തെലുങ്ക്✔X
കന്നഡ✔X
മറാത്തി✔X
7/86
ഏറ്റവും തിളക്കമുള്ള ഗ്രഹം
ശുക്രൻ✔X
ബുധൻ✔X
ചൊവ്വ✔X
വ്യാഴം✔X
8/86
കേരള സാഹിത്യ അക്കാദമിയുടെ ആസ്ഥാനം
കണ്ണൂർ✔X
തൃശ്ശൂർ✔X
തിരുവനന്തപുരം✔X
മലപ്പുറം✔X
9/86
ഇന്ത്യയിലെത്തിയ ആദ്യ യൂറോപ്യൻ ആക്രമണകാരി
വാസ്കോഡഗാമ✔X
സർ തോമസ് രോ✔X
മാസ്റ്റർ റാൽഫ് ഫിച്ച്✔X
അലക്സാണ്ടർ✔X
10/86
താഷ്കന്റ് കരാറിൽ ഒപ്പുവെച്ച ഇന്ത്യൻ പ്രധാനമന്ത്രി
ഇന്ദിരാഗാന്ധി✔X
ലാൽ ബഹദൂർ ശാസ്ത്രി✔X
മൊറാർജി ദേശായി✔X
രാജീവ്ഗാന്ധി✔X
11/86
ജലദോഷത്തിന്റെ കാരണമായ അണുജീവി
പ്രോട്ടോസോവ✔X
ഫംഗസ്✔X
ബാക്ടീരിയ✔X
വൈറസ്✔X
12/86
തീരദേശമില്ലാത്ത സംസ്ഥാനം
ഛത്തീസ്ഗഡ്✔X
ഒറീസ്സ✔X
തമിഴ്നാട്✔X
ഗുജറാത്ത്✔X
13/86
“മലബാർ മാന്വൽ' രചിച്ചത്
ഡൽഹൗസി✔X
വില്യം ബെന്റിക്✔X
വില്യം ലോഗൻ✔X
കഴ്സൺ പ്രഭു✔X
14/86
മലയാളത്തിലെ സഞ്ചാരസാഹിത്യ കുലപതി
എസ്.കെ പൊറ്റക്കാട്✔X
യു.എ ഖാദർ✔X
എം.മുകുന്ദൻ✔X
പുനത്തിൽ കുഞ്ഞബ്ദുള്ള✔X
15/86
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള പത്രം
ഇന്ത്യൻ എക്സ്പ്രസ്✔X
ടൈം ഓഫ് ഇന്ത്യ✔X
ബോംബേ സമാചാർ✔X
ഹിന്ദുസ്ഥാൻ ടൈം✔X
16/86
ജ്ഞാനപീഠം നേടിയ ആദ്യത്തെ മലയാള സാഹിത്യകാരൻ
വൈക്കം മുഹമ്മദ് ബഷീർ✔X
എം.ടി വാസുദേവൻനായർ✔X
ജി.ശങ്കരക്കുറുപ്പ്✔X
തകഴി✔X
17/86
"ഓടി വിളയാടുപാപ്പ' എന്ന ഗാനം രചിച്ചത്
ബങ്കിം ചന്ദ്ര ചാറ്റർജി✔X
വള്ളത്തോൾ✔X
ഔവയാർ✔X
സുബ്രഹ്മണ്യ ഭാരതി✔X
18/86
"കേരളഗാന്ധി' എന്നറിയപ്പെടുന്നത്
കെ. കേളപ്പൻ✔X
മുഹമ്മദ് അബ്ദുറഹ്മാൻ✔X
മൊയ്തു മൗലവി✔X
കെ.പി കേശവമേനോൻ✔X
19/86
ഹൈഡ് നിയമം ഏതെല്ലാം രാജ്യങ്ങൾ ഉൾപ്പെട്ടതാണ്?
ഇന്ത്യ-ബ്രിട്ടൺ✔X
ഇന്ത്യ- അമേരിക്ക✔X
ഇന്ത്യ-പാക്കിസ്ഥാൻ✔X
ഇന്ത്യ-ശ്രീലങ്ക✔X
20/86
"മില്ലി തരാന' ഏതു രാജ്യത്തെ ദേശീയഗാനമാണ്
പാക്കിസ്ഥാൻ✔X
ഇറാഖ്✔X
ഇറാൻ✔X
അഫ്ഗാനിസ്ഥാൻ✔X
21/86
പുല്ല് വർഗ്ഗത്തിലെ ഏറ്റവും വലിയ ഇനം
പ്ലാവ്✔X
കാറ്റാടി മരം✔X
മുള✔X
തെങ്ങ്✔X
22/86
കേരള കളിമൺ ഫാക്ടറി സ്ഥിതിചെയ്യുന്നത്
വെള്ളൂർ✔X
ചവറ✔X
കുണ്ടറ✔X
കൊല്ലം✔X
23/86
ലോകത്തിലെ ഏറ്റവും കാഠിന്യമേറിയ പദാർത്ഥം
ക്വാർട്സ്✔X
ടൈറ്റാനിയം✔X
സ്വർണ്ണം✔X
ഒപാൽസ്✔X
24/86
കാലാവസ്ഥ നിരീക്ഷണത്തിൽ ഉപയോഗിക്കുന്ന ബലൂണിൽ നിം യ്ക്കുന്ന വാതകം
ഹീലിയം✔X
ഹൈഡ്രജൻ✔X
ആർഗൺ✔X
നൈട്രജൻ✔X
25/86
മണ്ണിനെക്കുറിച്ചുളള പഠനശാഖ
പത്തോളജി✔X
എക്കോളജി✔X
പെഡോളജി✔X
മെറ്റീരിയോളജി✔X
26/86
ലോകാരോഗ്യ ദിനം
ഒക്ടോബർ 2✔X
ഏപ്രിൽ 7✔X
ഡിസംബർ 1✔X
നവംബർ 11✔X
27/86
"ജയ് ജവാൻ ജയ് കിസാൻ' എന്ന മുദ്രാവാക്യം ആദ്യം ഉപയോഗിച്ചത്
മഹാത്മാഗാന്ധി✔X
ജവഹർലാൽ നെഹ്റു✔X
ലാൽ ബഹദൂർ ശാസ്ത്രി✔X
ചരൺ സിങ്✔X
28/86
"അഗ്നി' എന്നറിയപ്പെടുന്നത് എന്തിനെയാണ്
ബോംബ്✔X
മിസൈൽ✔X
പീരങ്കി✔X
റഡാർ✔X
29/86
ഇന്ത്യയുടെ ആദ്യത്തെ കൃത്രിമ ഉപഗ്രഹം
ആര്യഭട്ട✔X
രോഹിണി✔X
ഇൻസാറ്റ്✔X
ആപ്പിൾ✔X
30/86
"തുഞ്ചൻപറമ്പ്' ഏത് ജില്ലയിലാണ്
തൃശ്ശൂർ✔X
മലപ്പുറം✔X
കണ്ണൂർ✔X
തിരുവനന്തപുരം✔X
31/86
മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹം
അലുമിനിയം✔X
ഇരുമ്പ്✔X
ചെമ്പ്✔X
സ്വർണ്ണം✔X
32/86
തപാൽ സ്റ്റാമ്പ് ആദ്യമായി പ്രചാരത്തിൽ വന്ന രാജ്യം
ബ്രിട്ടൻ✔X
ഇന്ത്യ✔X
ഇറ്റലി✔X
അമേരിക്ക✔X
33/86
"ഇന്ത്യൻ നെപ്പോളിയൻ' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന രാജാവ്
കനിഷ്കൻ✔X
സമുദ്രഗുപ്തൻ✔X
ചന്ദ്രഗുപ്തൻ✔X
അശോകൻ✔X
34/86
'ഐലൂറോ ഫോബിയ' ഏത് മൃഗവുമായി ബന്ധപ്പെട്ടതാണ്
കുരങ്ങ്✔X
പൂച്ച✔X
ആന✔X
കടുവ✔X
35/86
എ4 പേപ്പറിന്റെ സൈസ് എത്ര?
210 x 297 mm✔X
260 x 312 mm✔X
300 x 318 mm✔X
310 x 410 mm✔X
36/86
"ലോങ് വാക് ടൂ ഫ്രീഡം' എഴുതിയത്
നെപ്പോളിയൻ✔X
നെൽസൺ മണ്ടേല✔X
അബ്രഹാം ലിങ്കൺ✔X
വിൻസ്റ്റൻ ചർച്ചിൽ✔X
37/86
അതിർത്തി ഗാന്ധി' എന്നറിയപ്പെടുന്നത്
ഷേക് അബ്ദുല്ല✔X
നെൽസൺ മണ്ടേല✔X
ഖാൻ അബ്ദുൾ ഗാഫർ ഖാൻ✔X
വിൻസ്റ്റൻ ചർച്ചിൽ✔X
38/86
ആദ്യത്തെ ഗാന്ധി സമാധാന സമ്മാനം ലഭിച്ചത്
ജൂലിയസ് തെരേര✔X
നെൽസൺ മണ്ടേല✔X
ഡെസ്മണ്ട് ടുട്ടു✔X
ജെറാഡ് ഫിഷർ✔X
39/86
'കൊറിയ' എന്ന് പേരുള്ള ജില്ല ഇന്ത്യയിൽ ഏത് സംസ്ഥാനത്താണ്
ജാർഖണ്ഡ്✔X
ഒറീസ്സ✔X
പഞ്ചാബ്✔X
ഛത്തീസ്ഗഢ്✔X
40/86
ബ്രൗൺ വിപ്ലവം ബന്ധപ്പെട്ടിരിക്കുന്നത്
തുകൽ✔X
മത്സ്യകൃഷി✔X
രാസവളം✔X
കൃഷി✔X
41/86
"ഇന്ത്യൻ സിനിമയുടെ പിതാവ്' എന്നറിയപ്പെടുന്നത്
മൃണാൾ സെൻ✔X
ജെ.സി.ഡാനിയേൽ✔X
സത്യജിത്ത് റായ്✔X
ദാദാ സാഹേബ് ഫാൽക്കെ✔X
42/86
ഏറ്റവും വലിയ ഗ്രഹം
ബുധൻ✔X
വ്യാഴം✔X
നെപ്റ്റ്യൂൺ✔X
യുറാനസ്✔X
43/86
കേരളത്തിൽ തെക്കേയറ്റത്തുള്ള അസംബ്ലി മണ്ഡലം
നേമം✔X
ആര്യനാട്✔X
നെടുമങ്ങാട്✔X
പാറശ്ശാല✔X
44/86
മാഗ്നാകാർട്ട ഒപ്പുവെച്ച വർഷം?
1212✔X
1213✔X
1203✔X
1215✔X
45/86
മാട്ടുപ്പെട്ടിയിലെ കന്നുകാലി ഗവേഷണ കേന്ദ്രവുമായി സഹകരിക്കുന്ന രാജ്യം
സ്വിറ്റ്സർലൻഡ്✔X
ഹോളണ്ട്✔X
റഷ്യ✔X
സ്പെയിൻ✔X
46/86
മൗ മൗ ലഹള' നടന്ന രാജ്യം?
സുഡാൻ✔X
സാംബിയ✔X
റഷ്യ✔X
കെനിയ✔X
47/86
ഭാഷാടിസ്ഥാനത്തിൽ കേരള സംസ്ഥാനം നിലവിൽ വന്ന വർഷം
1956✔X
1947✔X
1957✔X
1949✔X
48/86
ഇന്ത്യ ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന രാജ്യം
പാകിസ്ഥാൻ✔X
ചൈന✔X
അഫ്ഗാനിസ്ഥാൻ✔X
ബംഗ്ലാദേശ്✔X
49/86
"ബുദ്ധൻ ചിരിക്കുന്നു' എന്ന രഹസ്യനാമം ബന്ധപ്പെട്ടിരിക്കുന്നത്
ഹരിതവിപ്ലവം✔X
ധവള വിപ്ലവം✔X
അണു പരീക്ഷണം✔X
ഇവ ഒന്നുമല്ല✔X
50/86
അഗ്നിപർവ്വതങ്ങളില്ലാത്ത ഭൂഖണ്ഡം
ഓസ്ട്രേലിയ✔X
തെക്കേ അമേരിക്ക✔X
യൂറോപ്പ്✔X
വടക്കേ അമേരിക്ക✔X
51/86
ശൂന്യതയിൽ പ്രകാശത്തിന്റെ പ്രവേഗം
3x108 m/s✔X
2x103 m/s✔X
2x105 m/s✔X
3x109 m/s✔X
52/86
താഴെ പറയുന്നവയിൽ സാന്ദ്രത ഏറ്റവും കൂടുതലുള്ള ദ്രാവകം?
മെർക്കുറി✔X
ജലം✔X
എൻജിൻ ഓയിൽ✔X
ഡീസൽ✔X
53/86
വായുവിൽ പുകയുകയും ഇരുട്ടത്ത് മിനുങ്ങുകയും ചെയ്യുന്ന ഒരു മൂലകം
സൾഫർ✔X
കാർബൺ✔X
മഞ്ഞ ഫോസ്ഫറസ്✔X
ബ്രോമീൻ✔X
54/86
ബ്ലീച്ചിംഗ് പൗഡറിന് ഏത് വാതകത്തിന്റെ മണമാണുള്ളത്
അമോണിയ✔X
ഹൈഡ്രജൻ സൾഫൈഡ്✔X
സൾഫർ ഡയോക്സൈഡ്✔X
ക്ലോറിൻ✔X
55/86
മദ്യദുരന്തത്തിന് കാരണമാകാറുള്ള ഒരു വിഷവസ്തുവാണ്
മെഥനോൾ✔X
എഥനോൾ✔X
അസറ്റിക് ആസിഡ്✔X
കാർബൺ മോണോക്സൈഡ്✔X
56/86
മലിനമായ കുടിവെള്ളം വഴി പകരുന്ന ഒരു രോഗമാണ്
മലമ്പനി✔X
കോളറ✔X
മന്തുരോഗം✔X
ക്ഷയം✔X
57/86
ഓസോൺ പാളിക്ക് തേയ്മാനം വരുത്തുന്ന രാസവസ്തു
കാർബൺ ഡയോക്സൈഡ്✔X
സൾഫർ ഡയോക്സൈഡ്✔X
ഹൈഡ്രജൻ ഡയോക്സൈഡ്✔X
ക്ലോറോ ഫ്ളൂറോ കാർബൺ✔X
58/86
ചുവന്ന രക്താണുക്കളുമായി ബന്ധപ്പെട്ടിട്ടുള്ള ഒരു ലോഹം
മഗ്നീഷ്യം✔X
ഇരുമ്പ്✔X
സോഡിയം✔X
ഓക്സിജൻ✔X
59/86
മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മൂലകം
നൈട്രജൻ✔X
കാർബൺ✔X
ഫോസ്ഫറസ്✔X
ഓക്സിജൻ✔X
60/86
തീപ്പെട്ടിയുടെ വശങ്ങളിൽ ഉപയോഗിക്കുന്ന ഒരു രാസവസ്തു
അയോഡിൻ✔X
സോഡിയം ക്ലോറൈഡ്✔X
ചുവന്ന ഫോസ്ഫറസ്✔X
സോഡിയം നൈട്രേറ്റ്✔X
61/86
പഞ്ചസാര തന്മാത്രയിൽ അടങ്ങിയിട്ടില്ലാത്ത മൂലകം
നൈട്രജൻ✔X
കാർബൺ✔X
ഹൈഡ്രജൻ✔X
ഓക്സിജൻ✔X
62/86
മിന്നലുണ്ടാകുന്നതിന്റെ ഫലമായി മണ്ണിൽ എത്തിച്ചേരുന്ന ഒരു സസ്യ പോഷക മൂലകം
ഫോസ്ഫറസ്✔X
പൊട്ടാസ്യം✔X
നൈട്രജൻ✔X
മഗ്നീഷ്യം✔X
63/86
മിന്നാമിനുങ്ങിന്റെ ശരീരത്തിൽ നിന്നും പ്രകാശം പുറപ്പെടുവിക്കുന്നതിന് കാരണമായ രാസവസ്തു.
എഥിലിൻ✔X
ലൂസിഫറിൻ✔X
ഹീമോസയാനിൻ✔X
ആസ്പിരിൻ✔X
64/86
രക്തത്തിന്റെ ഓക്സിജൻ വാഹകശേഷിയെ തടസ്സപ്പെടുത്തുന്ന മലിനീകാരിയാണ്
സൾഫർ ഡയോക്സൈഡ്✔X
കാർബൺ മോണോക്സൈഡ്✔X
നൈട്രജൻ ഡയോക്സൈഡ്✔X
ഓസോൺ✔X
65/86
തന്നിട്ടുളളതിൽ പൂർണ്ണമായും വെള്ളത്തിൽ താഴ്ന്നുപോകാത്തത്
ഗ്ലാസ് കഷണം✔X
അലൂമിനിയം കൊണ്ടുള്ള ഗോളം✔X
ഇയ്യഗോളം✔X
മഞ്ഞുകട്ട✔X
66/86
ചുവപ്പ് ചില്ലിൽകൂടി പച്ച ഇലയെ നോക്കിയാൽ അതിന്റെ നിറം
ചുവപ്പ്✔X
മഞ്ഞ✔X
പച്ച✔X
കറുപ്പ്✔X
67/86
100 രൂപയ്ക്ക് 1 മാസത്തേയ്ക്ക് 3 രൂപ പലിശയെങ്കിൽ പലിശനിരക്ക്
3%✔X
36%✔X
30%✔X
15%✔X
68/86
ഒരു സമഭുജത്രികോണത്തിന്റെ ഒരു കോൺ എത്ര ഡിഗ്രി?
60✔X
45✔X
90✔X
180✔X
69/86
ഒരു സമ ചതുരത്തിന്റെ ചുറ്റളവ് 48 സെ. മീ എങ്കിൽ അതിന്റെ വിസ്തീർണ്ണം
480 ച.സെ.മീ✔X
192 ച.സെ.മീ✔X
112 ച.സെ.മീ✔X
144 ച.സെ.മീ✔X
70/86
1,1, 2, 3, 5, 8 എന്ന ശനിയുടെ അടുത്ത പദം
12✔X
16✔X
10✔X
13✔X
71/86
8% നിരക്കിൽ സാധാരണ പലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ നിന്നും 5000 രൂപ കടമെടുത്തു. 5 വർഷം തികയുമ്പോൾ എത്ര രൂപ ബാങ്കിൽ അടയ്ക്കേണ്ടിവരും.
6000✔X
7000✔X
8500✔X
7520✔X
72/86
ഒരു ചക്രം 3 തവണ കറങ്ങുമ്പോൾ 4 മീറ്റർ ദൂരം സഞ്ചരിക്കുന്നു. എങ്കിൽ ചക്രം 9 തവണ കറങ്ങുമ്പോൾ എത്രദൂരം സഞ്ചരിക്കും?
18 മീറ്റർ✔X
10 മീറ്റർ✔X
11 മീറ്റർ✔X
12 മീറ്റർ✔X
73/86
അന്തരീക്ഷത്തിൽ ഏറ്റവും കൂടിയ അളവിൽ കാണപ്പെടുന്ന വാതകം
ഹൈഡ്രജൻ✔X
ഓക്സിജൻ✔X
ഹീലിയം✔X
നൈട്രജൻ✔X
74/86
കടൽ ജലത്തിൽനിന്ന് വേർതിരിച്ചെടുക്കുന്ന ലവണം
സോഡിയം ക്ലോറൈഡ്✔X
സോഡിയം നൈട്രേറ്റ്✔X
കാൽസ്യം കാർബണേറ്റ്✔X
പൊട്ടാസ്യം നൈട്രേറ്റ്✔X
75/86
വൈദ്യുത ഇസ്തിരിപ്പെട്ടിയുടെ ഹീറ്റിങ് കോയിൽ നിർമ്മിച്ചിരിക്കുന്നത്
ഇരുമ്പ്✔X
ചെമ്പ്✔X
നിക്രോം✔X
സോൾഡർ✔X
76/86
രണ്ട് കാന്തങ്ങളുടെ സജാതീയ ധ്രുവങ്ങൾ അടുത്തു വരത്തക്ക വിധംവെച്ചാൽ
വികർഷിക്കും✔X
ആകർഷിക്കും✔X
കാന്തശക്തി ഇല്ലാതാകും✔X
ഒരു മാറ്റവും ഉണ്ടാകില്ല✔X
77/86
അൾട്രാസോണിക്ക് ശബ്ദം പുറപ്പെടുവിക്കുന്ന ഒരു ജീവി
പ്രാവ്✔X
മൂങ്ങ✔X
വവ്വാൽ✔X
കാക്ക✔X
78/86
മനുഷ്യവർഗ്ഗങ്ങളെക്കുറിച്ച് ശാസ്ത്രീയമായി പഠിക്കുന്ന പഠനശാഖ
ആന്ത്രാപ്പോളജി✔X
ആർക്കിയോളജി✔X
ഇക്കോളജി✔X
എന്റോളജി✔X
79/86
ആഹാരനിർമ്മാണത്തിനുവേണ്ടി സസ്യങ്ങൾ ആഗിരണം ചെയ്യുന്നത്
ഓക്സിജൻ✔X
നൈട്രജൻ✔X
കാർബൺഡയോക്സൈഡ്✔X
കാർബൺ മോണോസൈഡ്✔X
80/86
സൂര്യപ്രകാശമേൽക്കുന്നതുവഴി ശരീരത്തിൽ രൂപപ്പെടുന്ന ഒരു വിറ്റാമിൻ
HOW?
ReplyDeleteATHE 13 AANU UTHARAM
Delete70th questions answer is 13.thannirikunnathu fibonaaci sequence aanu.that is 1,1,1+1=2,1+2=3,2+3=5,3+5=8,5+8=13
ReplyDelete70 th question... Answer 13:
ReplyDeletePost a Comment