◾കേരളത്തിലെ ഏറ്റവും വലിയ ജില്ല
▊കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി
🅰 ആനമുടി
▊ആനമുടിയുടെ ഉയരം എത്രയാണ്
🅰 2695 മീറ്റർ
▊കേരളത്തിലെ ആദ്യ ദേശീയ ഉദ്യാനം
🅰 ഇരവികുളം - 1978
▊ഇരവികുളം ദേശീയോദ്യാനം ഏത് മൃഗത്തിന് പ്രശസ്തമാണ്
🅰 വരയാട്
▊ കേരളത്തിലെ ആദ്യ കടുവാ സങ്കേതം
🅰 പെരിയാർ കടുവാ സങ്കേതം
▊ കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി
🅰 പള്ളിവാസൽ - 1940
▊ ഒരു പുഷ്പത്തിന് പേരിൽ അറിയപ്പെടുന്ന വന്യജീവി സങ്കേതം ഏത്
🅰 കുറിഞ്ഞിമല
▊ ഇന്ത്യയിലെ ആദ്യത്തെ ഭൂഗുരുത്വ ഡാം / ഗ്രാവിറ്റി ഡാം
🅰 ഇടുക്കി ഡാം
▊ മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ ശില്പി
🅰 ജോൺ പെന്നിക്വിക്ക്
▊ കേന്ദ്ര ഏലം ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ്
🅰 മൈലാടുംപാറ
▊ കേരളത്തിലെ ഒരു ആദിവാസി പഞ്ചായത്ത്
🅰 ഇടമലക്കുടി
▊ ജനസംഖ്യ ഏറ്റവും കുറഞ്ഞ പഞ്ചായത്ത്
🅰 ഇടമലക്കുടി
▊ സംസ്ഥാന ഏലം ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്
🅰 പാമ്പാടുംപാറ
▊ ചന്ദന മരങ്ങൾക്ക് പ്രശസ്തമായ കേരളത്തിലെ സ്ഥലം
🅰 മറയൂർ
▊ തെക്കിൻ്റെ കാശ്മീർ എന്നറിയപ്പെടുന്നത്
🅰 മൂന്നാർ
▊ തേക്കടിയുടെ കവാടം എന്നറിയപ്പെടുന്നത്
🅰 കുമളി
▊ കേരളത്തിൻറെ സീസർലാൻഡ്
🅰 വാഗമൺ
▊ സ്വകാര്യമേഖലയിലെ കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യ ജലവൈദ്യുത പദ്ധതി
🅰 കൂത്തുങ്കൽ
▊ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കേരളത്തിലെ നഗരം
🅰 മൂന്നാറ്
▊ കേരളത്തിലെ ആദ്യ ഹൈഡൽ ടൂറിസം പദ്ധതി ആരംഭിച്ചത് എവിടെയാണ്
🅰 മൂന്നാറ്
▊ മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടില എന്നീ മൂന്ന് ആറുകൾ ചേരുന്ന സ്ഥലമാണ്
🅰 മൂന്നാർ
▊ തമിഴ്നാടും കേരളവും തമ്മിൽ തർക്കം നിലനിൽക്കുന്ന ക്ഷേത്രം
🅰 മംഗളാദേവി ക്ഷേത്രം
▊ ഇടുക്കിയും തമിഴ്നാട്ടിലെ തേനി യുമായി ബന്ധിപ്പിക്കുന്ന ചുരം
🅰 ബോഡിനായ്ക്കന്നൂർ ചുരം
▊ സ്വന്തമായി വൈദ്യുതി ഉൽപാദിപ്പിച്ച് വിതരണം ചെയ്യുന്ന ആദ്യത്തെ പഞ്ചായത്ത്
🅰 മാങ്കുളം
▊ ചിന്നാർ വന്യജീവി സങ്കേതം എന്തിനൊക്കെ പ്രശസ്തമാണ്
🅰 ചാമ്പൽ മലയണ്ണാനും നക്ഷത്ര ആമകൾക്കും
▊ സുഗന്ധവ്യഞ്ജന പാർക്ക് എവിടെ സ്ഥിതി ചെയ്യുന്നു
🅰 പുറ്റടി
▊ ഇടുക്കി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ദേശീയോദനങ്ങൾ
∎ പെരിയാർ
∎ ഇരവികുളം
∎ മതികെട്ടാൻചോല
∎ ആനമുടിച്ചോല
∎ പാമ്പാടുംചോല
▊ ഇടുക്കി ജില്ലയിലൂടെ ഒഴുകുന്ന പ്രധാന നദികൾ
∎ പെരിയാർ
∎ പാമ്പാർ
▊ ഇടുക്കി ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ
∎ മൂന്നാർ
∎ ശിവഗിരി മല
∎ ഇരവികുളം
∎ ദേവികുളം
∎ പീരുമേട്
∎ വാഗമൺ
∎ കുട്ടിക്കാനം വെള്ളച്ചാട്ടം
∎ തൊമ്മൻകുത്ത് വെള്ളച്ചാട്ടം
∎ തേൻമാരി കുത്ത് വെള്ളച്ചാട്ടം
∎ ആറ്റുകാൽ വെള്ളച്ചാട്ടം
∎ കീഴാർകുത്ത് വെള്ളച്ചാട്ടം
∎ ചീയപ്പാറ വെള്ളച്ചാട്ടം
∎ തൂവാനം വെള്ളച്ചാട്ടം
▊ ഇടുക്കി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ജലവൈദ്യുതപദ്ധതികൾ
∎ പള്ളിവാസൽ
∎ ഇടുക്കി
∎ ചെങ്കുളം
∎ ലോവർപെരിയാർ
∎ പന്നിയാർ
∎ നേര്യമംഗലം
Post a Comment