Kerala PSC - Ernakulam District (In Malayalam)

Kerala PSC - Districts of Kerala - Ernakulam 



▋എറണാകുളം ജില്ല സ്ഥാപിതമായ വർഷം 

🅰 1958 ഏപ്രില്‍ 1


എറണാകുളം ജില്ലയുടെ ആസ്ഥാനം 

🅰 കാക്കനാട് 


ഇന്ത്യയിൽ ആദ്യമായി സമ്പൂർണ സാക്ഷരത കൈവരിച്ച ജില്ല 

🅰 എറണാകുളം 1990 


ഋഷിനാഗകുളം എന്നറിയപ്പെട്ട പ്രദേശം 

🅰 എറണാകുളം 


കേരളത്തിൽ ഏറ്റവും കൂടുതൽ പ്രതിശീർഷ വരുമാനമുള്ള ജില്ല 

🅰 എറണാകുളം 


ഏറ്റവും കൂടുതൽ ദേശീയപാതകൾ കടന്നുപോകുന്ന കേരളത്തിലെ ജില്ല 

🅰 എറണാകുളം 


പെരുമ്പടപ്പ് സ്വരൂപം എന്നറിയപ്പെട്ടത് 

🅰 കൊച്ചി രാജവംശം 


കേരളത്തിലെ ആദ്യത്തെ ശിശു സൗഹൃദ ജില്ല ഏതാണ് 

🅰 എറണാകുളം  


ഇന്ത്യയിലെ ആദ്യത്തെ ശിശു സൗഹൃദ സംസ്ഥാനം 

🅰 കേരളം 


കേരളത്തിലെ ആദ്യ ബാല പഞ്ചായത്ത് 

🅰 നെടുമ്പാശ്ശേരി 


കേരളത്തിലെ ആദ്യത്തെ ശിശു സൗഹൃദ പഞ്ചായത്ത് 

🅰 വെങ്ങാനൂർ  


ആദ്യ ബാല സൗഹൃദ ജില്ല 

🅰 ഇടുക്കി 


കൊച്ചിയുടെ സുവർണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത് ആരുടെ കാലഘട്ടമാണ് 

🅰 ശക്തൻ തമ്പുരാൻ


ഇന്ത്യയിൽ യൂറോപ്യന്മാർ നിർമ്മിച്ച ആദ്യത്തെ കോട്ടയായ മാനുവൽ കോട്ടയുടെ മറ്റു പേരുകൾ ഏതൊക്കെയാണ് 

🅰 പള്ളിപ്പുറം കോട്ട 

🅰 വൈപ്പിൻ കോട്ട 

🅰 ആയക്കോട്ട 


അയിത്ത നിർമാർജനവുമായി ബന്ധപ്പെട്ട പാലിയം സത്യാഗ്രഹം നടന്ന വർഷം 

🅰 1948 


വി ആർ കൃഷ്ണനെഴുത്തച്ഛൻ കൊച്ചി പ്രജാമണ്ഡലം സ്ഥാപിച്ചവർഷം 

🅰 1941 


ഉദയംപേരൂർ സുന്നഹദോസ് നടന്ന വർഷം 

🅰 1599 


കൂനൻ കുരിശ് പ്രതിജ്ഞ നടന്നവർഷം 

🅰 1653


യൂറോപ്യൻ രേഖകളിൽ റപ്പോളിൻ എന്നറിയപ്പെടന്ന പ്രദേശം 

🅰 ഇടപ്പള്ളി 


പാലിയത്തച്ഛൻ മാരുടെ ആസ്ഥാനം 

🅰 ചേതമംഗലം (കൊച്ചി രാജാവിനെ പ്രധാനമന്ത്രിയായിരുന്നു )


ഇളങ്ങല്ലൂർ സ്വരൂപം എന്ന് അറിയപ്പെട്ടിരുന്നത് ഏത് രാജവംശമാണ് 

🅰 ഇടപ്പള്ളി 


കൊച്ചി രാജാക്കന്മാരുടെ കിരീടധാരണം നടന്ന സ്ഥലം 

🅰 ചിത്രകൂടം 


അറബിക്കടലിലെ റാണി എന്ന് കൊച്ചിയെ വിശേഷിപ്പിച്ചത് ആരാണ് 

🅰 ആർ കെ ഷൺമുഖം ചെട്ടി 


കേരളത്തിലെ വ്യാവസായിക തലസ്ഥാനം എന്നറിയപ്പെടുന്നത് 

🅰 കാക്കനാട് 


ആദ്യത്തെ മിനറൽ വാട്ടർ പ്ലാൻറ് സ്ഥാപിക്കപെട്ടത് എവിടെയാണ് 

🅰 കുമ്പളങ്ങി 


ആന പരിശീലന കേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലം 

🅰 കോടനാട് 


കേരളത്തിൽ സ്പീഡ് പോസ്റ്റ്  ആദ്യം തുടങ്ങിയത് ........

🅰 കൊച്ചിയിലാണ് 


ഇന്ത്യയിലെ ആദ്യത്തെ ഒഴുകുന്ന എടിഎം എവിടെയാണ് സ്ഥാപിച്ചത് 

🅰 കൊച്ചിയിലെ വൈപ്പിൻ ദ്വീപ് 


ങ്കരാചാര്യരുടെ ജന്മസ്ഥലം 

🅰 കാലടി 


1,568 ൽ പോർച്ചുഗീസുകാർ നിർമ്മിച്ച ഡച്ച് കൊട്ടാരം  എവിടെയാണ് സ്ഥിതിചെയ്യുന്നത് 

🅰 മട്ടാഞ്ചേരി 


കേരളത്തിലെ ഏക കൃത്രിമ ദീപ് 

🅰 വെല്ലിങ്ടൺ 

കേരളത്തിലെ ഏക ജൂതത്തെരുവ് എവിടെയാണ് 

🅰 മട്ടാഞ്ചേരി 


ഏക ജൂത ദേവാലയം സ്ഥിതിചെയ്യുന്നത് 

🅰 മട്ടാഞ്ചേരി 


സലിം അലിയുടെ പേരിൽ അറിയപ്പെടുന്ന കേരളത്തിലെ ആദ്യ പക്ഷിസങ്കേതം 

🅰 തട്ടേക്കാട് 


സ്വകാര്യ പങ്കാളിത്തത്തോടെ ഇന്ത്യയിൽ നിർമ്മിച്ച ആദ്യ വിമാനത്താവളം 

🅰 നെടുമ്പാശ്ശേരി 


കേരളത്തിലെ ഏറ്റവും ചെറിയ വന്യജീവി സങ്കേതമായ മംഗള വനം സ്ഥിതി ചെയ്യുന്നത് 

🅰 എറണാകുളം ജില്ലയിലാണ് 


ഇന്ത്യയിലെ ആദ്യത്തെ റബ്ബർ പാർക്ക് 

🅰 ഐരാപുരം 


കേരളത്തിലെ ആദ്യ ഡീസൽ വൈദ്യുതി നിലയം സ്ഥിതി ചെയ്യുന്നത്

🅰 ബ്രഹ്മപുരം 


കേരളത്തിലെ ആദ്യ മാതൃക മത്സ്യ ബന്ധന ഗ്രാമം 

🅰 കുമ്പളങ്ങി 


കേരള പഞ്ചായത്ത് രാജ് സംവിധാനം  ആദ്യം ഉദ്ഘാടനം ചെയ്യപ്പെട്ടത് 

🅰 എറണാകുളത്താണ് (1960 )


ഹൈറേഞ്ചിലെ കവാടം എന്നറിയപ്പെടുന്നത്

🅰  കോതമംഗലം 


കേരളത്തിലെ ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ സ്ഥാപിച്ചത് 

🅰 മട്ടാഞ്ചേരിയിൽ ആണ് 


ആലുവയിൽ അദ്വൈതാശ്രമം സ്ഥാപിച്ചത് ആരാണ് 

🅰 ശ്രീനാരായണ ഗുരു 


എറണാകുളം ജില്ലയിൽ കൂടി ഒഴുകുന്ന പ്രധാന നദികൾ 

🅰 പെരിയാർ 

🅰 മൂവാറ്റുപുഴയാർ 


കേരള പ്രസ് അക്കാദമിയുടെ ആസ്ഥാനം 

🅰 കാക്കനാട് 


സ്പൈസസ് ബോർഡിൻറെ ആസ്ഥാനം 

🅰 കൊച്ചി 


കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ്റെ ആസ്ഥാനം 

🅰 കാക്കനാട് 


സി ബി ഐ കേരള ഘടകത്തിലെ ആസ്ഥാനം 

🅰 കൊച്ചി 


കേരള സ്റ്റേറ്റ് ബാംബൂ കോർപ്പറേഷൻ ആസ്ഥാനം 

🅰 അങ്കമാലി 


ദക്ഷിണ നാവിക കമാൻഡ് സ്ഥിതിചെയ്യുന്നത് 

🅰 കൊച്ചി 


നാളികേര വികസന ബോർഡിൻറെ ആസ്ഥാനം 

🅰 കൊച്ചി 


പുൽത്തൈല ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത് 

🅰 ഓടക്കാലി 


സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് 

🅰 കൊച്ചി 


നെല്ല് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് 

🅰 വൈറ്റില


 കൈത ചക്ക ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് 

🅰 വാഴക്കുളം 


ഫാക്ടിൻ്റെ ആസ്ഥാനം ആലുവയിലാണ് 


ഇന്ത്യൻ റെയർ എർത്ത് ലിമിറ്റഡ് ആലുവ ആലുവയിൽ സ്ഥിതിചയ്യുന്നു 


കേരള അഗ്രോ മെഷിനറി കോർപ്പറേഷൻ സ്ഥിതിചയ്യുന്നത് 

🅰 അത്താണി


സ്മാർട്ട് സിറ്റി  സ്ഥിതിചെയ്യുന്നത് കാക്കനാട് 


ഹിന്ദുസ്ഥാൻ മെഷീൻ ടൂൾസ് സ്ഥിതിചെയ്യുന്നത് 

🅰 കളമശ്ശേരി   


ഫിഷറീസ് യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്നത് 

🅰 പനങ്ങാട് 


കുസാറ്റിൻറെ ആസ്ഥാനം 

🅰 കൊച്ചി 


എറണാകുളം ജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ 

🅰 മട്ടാഞ്ചേരി ജൂതപ്പള്ളി 

🅰 മലയാറ്റൂർ കുരിശുമുടി  

🅰 ഭൂതത്താൻകെട്ട് 


Kerala PSC - Ernakulam District PDF Download


 ഈ ചോദ്യങ്ങളുടെ pdf download ചെയ്യാൻ താഴെ കാണുന്ന  ബട്ടൺ ക്ലിക്ക് ചെയ്യുക




1. THIRUVANAMTHAPURAM PSC QUESTION QUIZ 

തിരുവനംതാപുരം ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

2. KOLLAM PSC QUESTION QUIZ 

- കൊല്ലം ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

3. ALAPPUZHA PSC QUESTION QUIZ 

 ആലപ്പുഴ ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

4. PATHANAMTHITTA  PSC QUESTION QUIZ 

പത്തനംതിട്ട ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

5. KOTTAYAM PSC QUESTION QUIZ 

കോട്ടയം  ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

6. IDUKKI  PSC QUESTION QUIZ 


ഇടുക്കി ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

7. ERNAKULAM PSC QUESTION QUIZ 


ഏറണാകുളം ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

8. THRISHUR PSC QUESTION QUIZ 


തൃശൂർ ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

9. PALAKKAD PSC QUESTION QUIZ 


പാലക്കാട്ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

10. MALAPPURAM PSC QUESTION QUIZ 


മലപ്പുറം ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

11. KOZHIKKODE PSC QUESTION QUIZ 


കോഴിക്കോട് ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

12. WAYANAD PSC QUESTION QUIZ 


വയനാട് ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

13. KANNUR PSC QUESTION QUIZ 


കണ്ണൂർ ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

14. KASARGODE PSC QUESTION QUIZ 


കാസർഗോഡ് ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post a Comment

Previous Post Next Post