Current Affairs 2020-21 malayalam part 13

 

KERALA PSC CURRENT AFFAIRS MALAYALAM 2020-21 PART - 13



360. ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര മേഖലയ്ക്ക് വഴിതെളിക്കുന്ന കരാർ? 

🅰  മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (ആർസി പി) 


361. മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ഒപ്പുവച്ച ആസിയാൻ വെർച്വൽ ഉച്ചകോടിക്കു വേദിയായ രാജ്യം? 

🅰  വിയറ്റ്നാം 


362. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇന്നവേഷൻ ഹബ്ബി ന്റെ ആദ്യ അധ്യക്ഷൻ? 

🅰  ക്രിസ് ഗോപാലകൃഷ്ണൻ 


363. 10 വർഷത്തിനുള്ളിൽ പെട്രോൾ, ഡീസൽ കാറുകളുടെ വിൽപന പൂർണമായി നിർത്താൻ തീരുമാനിച്ച രാ ജ്യം?

 🅰  ഇംഗ്ലണ്ട് 


364. 2020 ലെ കേന്ദ്ര പൊതു ബജറ്റ് അവതരിപ്പിച്ചത് ഏതു ദിവസം? 

🅰  ഫെബ്രുവരി ഒന്ന് 


365. ഏപ്രിൽ 1 ലെ ബാങ്ക് ലയനത്തിനു ശേഷം ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം ? 


🅰  12 


366.  ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖലാ ബാങ്ക് ഏത്?

🅰  പഞ്ചാബ് നാഷനൽ ബാങ്ക് 


367.  ഓസ്ട്രേലിയയുടെ പരമോന്നത ബഹുമതി "ഓർഡർ ഓഫ് ഓസ്ട്രേലിയ' ലഭിച്ച ഇന്ത്യൻ സംരംഭക? 

🅰  കിരൺ മജുംദാർ ഷാ (ബയോകോൺ) 


368. പ്രശസ്തമായ മദർ ഡെയറി ആദ്യമായി തുടക്കം കുറിച്ച Jറസ്റ്റോറന്റിന്റെ പേര്? 

🅰  "കഫേ ഡിലൈറ്റ്സ്' (നോയിഡ) 


369. ഡേറ്റാ സുരക്ഷ രംഗത്തെ രാജ്യാന്തര അംഗീകാരമ യ ഐഎസ് ഒ 27701 അക്രഡിറ്റേഷൻ നേടിയ ഇന്ത്യൻ കമ്പനി? 

🅰  ഇൻഫോസിസ് 


370. ചെറുകിട കയറ്റുമതിക്കാർക്ക് ഉയർന്ന ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കുന്ന കേന്ദ്ര സർക്കാർ പദ്ധതി? 

🅰  "നിർവിക്' (നിര്യത് റിൻ വികാസ് യോജന) 


371. തൊഴിലാളികൾക്കു 6 മണിക്കുർ, 4 ദിന ജോലിവാരം ഏർപ്പെടുത്തിയ രാജ്യം? 

🅰  ഫിൻലൻഡ് 


372. യുഎഇ പുതുതായി കണ്ടെത്തിയ നാച്വറൽ ഗ്യാസ് ഫീൽഡ്? 

🅰  ജബൽ അലി ഫീൽഡ്സ് 


373. ന്യൂക്ലിയർ പവർ പ്ലാന്റ് സ്ഥാപിക്കുന്ന ആദ്യത്തെ ഗൾഫ് രാജ്യം?

🅰   യുഎഇ


374. കേന്ദ്ര സർക്കാരിന്റെ പുതിയ പദ്ധതിയായ തിൽ ഹാൻ മിഷൻ ഏതിന്റെ ഉൽപാദനവുമായി ബന്ധപ്പെട്ടതാണ്? 

🅰  എണ്ണക്കുരു ഉൽപാദനം 

 


375. 2020 ഏപ്രിൽ ഒന്നിന് ഐആർഡിഎഐ തുടക്കം കുറിച്ച് സ്റ്റാൻഡേഡ് ഹെൽത്ത് ഇൻഷുറൻസ് പോളിസി? 

🅰  ആരോഗ്യ സഞ്ജീവനി 


376. ഫോർച്യുൺ മാഗസിന്റെ 2020 ലെ ബിസിനസ് പഴ്സൻ ആയ വ്യക്തി? 

🅰  എലോൺ മസ്ക് 


377. 2020ലെ ഫോബ്സ് മാഗസിന്റെ ലോക ശതകോടീശ്വ രൻമാരുടെ പട്ടികയിൽ ഇന്ത്യയിൽ നിന്ന് ഒന്നാമതെ ത്തിയ വ്യവസായി?

🅰  മുകേഷ് അംബാനി ( ലോക പട്ടികയിൽ 21-ാം റാങ്ക്) 


378. ഇന്ത്യയിലെ ഐടി വ്യവസായ കൂട്ടായ്മയായ നാ കോമിന്റെ പുതിയ ചെയർമാൻ? 

🅰  യു.ബി. പ്രവീൺ റാവു 


379. ഹൗ ദ് ഒനിയൻ ഗോട്ട് ഇറ്റ്സ് ലെയേഴ്സ് ' എന്ന പു സ്തകം രചിച്ചതാര് ? 

🅰  സുധ മൂർത്തി 


380. ഇ-ആർഎംപി എന്ന ഡിജിറ്റൽ കറൻസി പുറത്തിറക്കി യ രാജ്യമേത്? 

🅰  ചൈന 


381. ഈ വർഷം ലോകത്തിലെ ഏറ്റവും വരുമാനമുള്ള പു രുഷ കായികതാരമായി ഫോർബ്സ് മാഗസിൻ തിര ഞെഞ്ഞെടുത്ത താരം? 

🅰  റോജർ ഫെഡറർ 


382. ഫോർബ്സ് റിപ്പോർട്ട് അനുസരിച്ച് ലോകത്ത് ഈ വർഷം കൂടുതൽ പ്രതിഫലം നേടിയ വനിതാ കായി കതാരം?

🅰   നവോമി ഒസാക്ക 


383. ബിഹാറിലെ മധേപ്പുര ഇലക്ട്രിക് ലോക്കോമോട്ടീ വ് ഫാക്ടറിയിൽ നിർമിച്ചു. ഇന്ത്യൻ റെയിൽവേയുടെ ആദ്യത്തെ 12000 എച്ച്പി ലോക്കോമോട്ടീവ് ? 

🅰  വാഗ് -12 (WAG 12) 



384. ഗൂഗിൾ പ്ലസിനു പകരമായി ഗൂഗിൾ പുറത്തിറക്കിയ പുതിയ ആപ്ലിക്കേഷൻ ? 

🅰  ഗൂഗിൾ കറന്റ്സ് 


385. ഇന്ത്യയ്ക്ക് 75, 000 കോടിയുടെ ഡിജിറ്റലൈസേ ഷൻ ഫണ്ട് അനുവദിക്കുമെന്ന് പ്രഖ്യാപിച്ച ആഗോള ഐടി സ്ഥാപനം? 

🅰  ഗൂഗിൾ 




386. ലോകത്താദ്യമായി 2 ട്രില്യൺ ഡോളർ വിപണി മൂല്യം നേടുന്ന കമ്പനി? 

🅰  ആപ്പിൾ (യുഎസ്) 


387. ഇന്ത്യയിലെ ആദ്യത്തെ ബുള്ള്യൻ ഇൻഡെക്സ് ബുൾഡെക്സസ് ആരംഭിക്കുന്ന സ്ഥാപനം? 

🅰  മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച് ഓഫ് ഇന്ത്യ 


388.  200 ബില്യൻ ഡോളർ സമ്പാദ്യം നേടുന്ന ലോകത്തെ ആദ്യ വ്യക്തി? 

🅰  ജെഫ് ബെസോസ് 


389. സോളർ കപ്പാസിറ്റിയുടെ അടിസ്ഥാനത്തിൽ, ലോക ത്തെ ഒന്നാമത്തെ സോളർ എനർജി കമ്പനിയായി മാറിയ ഇന്ത്യൻ സ്ഥാപനം? 

🅰  അദാനി ഗ്രീൻ 


അവസാന പേജിൽ ഇതിൻ്റെ  560+  ആനുകാലിക ചോദ്യങ്ങളുടെ (2020-21)  PDF DOWNLOAD ഉണ്ടാവുന്നതാണ് 






Post a Comment

Previous Post Next Post