KERALA PSC CURRENT AFFAIRS MALAYALAM 2020-21 PART - 16
450. കോവിഡ് രോഗവ്യാപനത്തെ തുടർന്നു മാറ്റിവച്ച ഗ്രാൻസ്ലാം ടെന്നിസ് ടൂർണമെന്റ്?
🅰 വിമ്പിൾഡൺ
451. 2019 ലെ മികച്ച ഏകദിന ക്രിക്കറ്റർക്കുള്ള ഐസിസി പുരസ്കാരം നേടിയ താരം?
🅰 രോഹിത് ശർമ
452. 2019 ലെ മികച്ച ടെസ്റ്റ് ക്രിക്കറ്റർക്കുള്ള ഐസിസി പുരസ്കാരം നേടിയ താരം?
🅰 പാറ്റ് കമ്മിൻസ് (ഓസ്ട്രേലിയ)
453. 2019 ലെ ഐസിസി സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുര സ്കാരം നേടിയ താരം?
🅰 വിരാട് കോലി
454. 2019 ലെ ഐസിസി എമർജിങ് പ്ലെയർ പുരസ്കാരം നേടിയ താരം?
🅰 മാർനസ് ലാബുഷെയ്ൻ
455. 2019 ലെ മികച്ച വനിതാ ക്രിക്കറ്റർക്കുള്ള ഐസിസി പുരസ്കാരം നേടിയ താരം?
🅰 എലിസ പെറി ( ഓസ്ട്രേലിയ)
456. 2019 ലെ മികച്ച ട്വന്റി 20 പ്രകടനത്തിനുള്ള ഐസിസി പുരസ്കാരം നേടിയ താരം?
🅰 ദീപക് ചഹാർ
457. 2020 ലെ പ്രീമിയർ ബാഡ്മിന്റൻ ലീഗ് (പിബിഎൽ) ജേ താക്കൾ?
🅰 ബെംഗളുരു റാസ്റ്റേഴ്സ്
458. ഏറ്റവും മികച്ച ഹോക്കി താരത്തിനുള്ള രാജ്യാന്തര ഹോക്കി ഫെഡറേഷൻ പുരസ്കാരം നേടിയ ആദ്യ ഇന്ത്യൻ താരം?
🅰 മൻപ്രീത് സിങ്
459. ബോക്സിങ് ലോക റാങ്കിങ്ങിൽ (52 കിലോ വിഭാഗം) ഒന്നാം സ്ഥാനത്തെത്തിയ ഇന്ത്യൻ താരം?
🅰 അമിത് പംഘാൽ
460. വിസ്ഡൻ അൽമനാക്കിന്റെ ലീഡിങ് ക്രിക്കറ്റർ ഇൻ ദ് വേൾഡ് പുരസ്കാരം നേടിയ ഇംഗ്ലിഷ് താരം?
🅰 ബെൻ സ്റ്റോക്ക്സ്
461. വിസ്ഡൻ അൽമനാക്കിന്റെ മികച്ച വനിതാ ക്രിക്കറ്റർ ക്കുള്ള പുരസ്കാരം നേടിയ താരം?
🅰 എലിസ പെറി
462. ലോക ബാഡ്മിന്റൻ ചാംപ്യൻ പി.വി.സിന്ധുവിനെക്കു റിച്ച് "ഷട്ടിങ് ടു ദ് ടോപ്' എന്ന പുസ്തകം രചിച്ച താര് ആരാണ്?
🅰 വി. കൃഷ്ണസ്വാമി
463. മെറിൽബോൺ ക്രിക്കറ്റ് ക്ലബ്ബിന്റെ (MCC) ആദ്യ വനിതാ പ്രസിഡന്റ്?
🅰 ക്ലയർ കോണോർ (ഇംഗ്ലണ്ട് )
464. എംസിസിയുടെ പ്രസിഡന്റായി വീണ്ടും നിയമിതനാ യ മുൻ ക്രിക്കറ്റ് താരം?
🅰 കുമാർ സംഗക്കാര
465. കോവിഡ് ഭീഷണി വകവയ്ക്കാതെ ഫുട്ബോൾ മത്സ് രങ്ങൾക്കു കാണികളെ അനുവദിച്ച ആദ്യ യൂറോപ്യൻ രാജ്യം?
🅰 ഹംഗറി
466. ഫുട്ബോൾ മത്സരത്തിന് മുന്നോടിയായി ദേശീയ ഗാനം ആലപിക്കുമ്പോൾ കളിക്കാർ എഴുന്നേറ്റു നിൽ ക്കണം എന്ന നിയമം പിൻവലിച്ച രാജ്യം?
🅰 യുഎസ്
467. കൊൽക്കത്തയിൽ എടികെ, മോഹൻ ബഗാൻ എന്നീ ഫുട്ബോൾ ക്ലബ്ബുകളെ ലയിപ്പിച്ചുകൊണ്ട് നിലവിൽ വന്ന പുതിയ ക്ലബ്?
🅰 എടികെ മോഹൻ ബഗാൻ
468. 2019-20ലെ ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോൾ ജേ താക്കൾ ?
🅰 ലിവർപൂൾ
469. 2020 ൽ അന്തരിച്ചു. വിഖ്യാതമായ തീ ഡബ്ലസ് സം - ഘത്തിൽ ഉൾപ്പെട്ട വെസ്മിൻഡീസ് ക്രിക്കറ്റ് താരം ?
🅰 എവർട്ടൻ വീക് .
470. ഐസിസി എലൈറ്റ് അംപയർ പാനലിൽ ഇടംനേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ?
🅰 നിതിൻ മേനോൻ
471. 2020 ൽ ബാഡ്മിന്റണിൽ നിന്നു വിരമിക്കൽ പ്രഖ്യാപി ച്ച ചൈനീസ് ഇതിഹാസതാരം ?
🅰 ലിൻ ഡാൻ
472. അയൺമാൺ ട്രയാത്തിലോൺ പൂർത്തിയാക്കുന്ന കാഴ്ച വെല്ലുവിളിയുള്ള ആദ്യ വ്യക്തി?
🅰 നികേത് ദലാൽ
473. തെക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ (6962 മീറ്റർ) കൊടുമുടിയായ മൗണ്ട് അകോൻകാഗ്വ കീഴട ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി?
🅰 കാമ്യ കാർത്തികേയൻ.
474. ഹോക്കി ഇന്ത്യയുടെ പുതിയ അധ്യക്ഷൻ ?
🅰 ഗ്യാനേന്ദ്ര നിങ്ങോമ്പ
475. ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനായ രവി ശാസ്ത്രി ആരംഭിച്ച പഴ്സനൽ കെയർ ബാൻഡ്?
🅰 23 യാഡ്സ്
476. 2020 നവംബർ 25 ന് അന്തരിച്ച അർജന്റീന ഫു ട്ബോൾ ഇതിഹാസം?
🅰 ഡിയേഗോ മറഡോണ
477. 2020 ൽ അന്തരിച്ച, ലോകകപ്പിൽ ഫിഫ ഗോൾഡൻ ബോൾ, ഗോൾഡൻ ബൂട്ട് പുരസ്കാരങ്ങൾ നേടിയ ആദ്യ ഫുട്ബോളർ?
🅰 പാവ്ലോ റോസി (ഇറ്റലി)
478. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയുടെ മോസ്റ്റ് വാല്യൂബിൾ പ്ലയർ ആയി വിസ്ഡൻ മാഗസിൻ തിര ഞെഞ്ഞെടുത്ത ക്രിക്കറ്റ് താരം ?
🅰 രവീന്ദ്ര ജഡേജ
479. കോവിഡ് ഇടവേളയ്ക്ക് ശേഷം രാജ്യാന്തര ക്രിക്കറ്റ് പുനരാരംഭിച്ച ആദ്യ രാജ്യം?
🅰 ഇംഗ്ലണ്ട്
അവസാന പേജിൽ ഇതിൻ്റെ 560+ ആനുകാലിക ചോദ്യങ്ങളുടെ (2020-21) PDF DOWNLOAD ഉണ്ടാവുന്നതാണ്
Post a Comment