KERALA PSC CURRENT AFFAIRS MALAYALAM 2020-21 PART - 18
510. 2020 ലെ യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം നേടിയ ടെന്നിസ് താരം?
🅰 ഡൊമിനിക് തീയം
511. 2020 ലെ യുഎസ് ഓപ്പൺ ടെന്നിസിൽ വനിതാ സിം ഗിൾസ് കിരീടം നേടിയ താരം?
🅰 നവോമി ഒസാക്ക
512. ഫോബ്സ് മാഗസിന്റെ ലോകത്തേറ്റവും പ്രതിഫലം പറ്റുന്ന ഫുട്ബോളർമാരുടെ പട്ടികയിൽ ഒന്നാം സ്ഥാ നം നേടിയ താരം?
🅰 ലയണൽ മെസ്സി
513. രാജ്യാന്തര ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗം 12, 000 റൺസ് നേടിയ താരം?
🅰 വിരാട് കോലി
514. ദ് സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് - ഇന്ത്യ എന്ന പുസ്തകം രചിച്ച മുൻ ക്രിക്കറ്റർ?
🅰 സ്റ്റീവ് വോ
515. വേൾഡ് ലീഗ്സ് ഫോറത്തിൽ (WLF) അംഗമായ ദക്ഷിണേഷ്യയിലെ ആദ്യ ഫുട്ബോൾ ലീഗ്
🅰 ഇന്ത്യൻ സൂപ്പർ ലീഗ്
516. ഇന്ത്യൻ പാരാലിംപിക് കമ്മിറ്റിയുടെ അധ്യക്ഷ?
🅰 ദീപാ മാലിക്ക്
517. രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ കോച്ചസ് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം നേടിയ ആദ്യ ഇന്ത്യൻ താരം?
🅰 പുല്ലേല ഗോപീചന്ദ്
518. 2020 ലെ ഐലീഗ് ഫുട്ബോൾ കിരീടം നേടിയ ക്ലബ്?
🅰 മോഹൻ ബഗാൻ
519. ഇതിഹാസതാരം സെർജി ബുബ്കയുടെ ഔട്ട്ഡോർ റെക്കോർഡ് തകർത്ത പോൾവോൾട്ട് താരം?
🅰 അർമാൻഡ് മൊണ്ടോ ഡ്യൂപ്ലന്റിസ്
520 . ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ കിരീടം നേടിയ ക്ലബ്?
🅰 യുവെന്റസ്
521. ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോൾ 2019-20 സീസണിലെ മികച്ച താരം?
🅰 കെവിൻ ഡിബ്രുയനെ
522. ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോൾ 2019-20 സീസണിലെ മികച്ച കോച്ച്?
🅰 യൂർഗൻ ക്ലോപ്പ് (ലിവർപൂൾ)
523. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ 2019-20 സീസണിലെ പ്ലെയർ ഓഫ് ദി ഇയർ പുരസ്കാരം നേടിയ ഫുട്ബോളർ?
🅰
524. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ 2019- 20 സീസണിലെ വുമൺ പ്ലെയർ ഓഫ് ദി ഇയർ പുരസ്കാരം നേടിയ ഫുട്ബോളർ?
🅰 സജു യാദവ്
525. യുവേഫ സൂപ്പർ കപ്പ് നേടിയ ജർമൻ ക്ലബ് ?
🅰 ബയൺ മ്യൂണിക്ക്
526. രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ലോക ടെസ്റ്റ് ചാംപ്യൻഷിപ് പോയിന്റ് നിലയിൽ ഒന്നാം സ്ഥാനത്തെത്തിയ ടീം?
🅰 ഓസ്ട്രേലിയ
527. 2020 ലെ മികച്ച താരമായി വനിതാ ടെന്നിസ് അസോ സിയേഷൻ (ഡബ്ലടിഎ) തിരഞ്ഞെടുത്ത താരം ?
🅰 സോഫിയ കെനിൻ (യുഎസ്)
528. 2024 ൽ പാരിസ് വേദിയാകുന്ന ഒളിംപിക്സിൽ മത്സര ഇനമായി ഉൾപ്പെടുത്താൻ തീരുമാനിച്ച നൃത്തരൂപം?
🅰 ബ്രേക്ക് ഡാൻസ്
529. ചാംപ്യൻസ് ലീഗിൽ 20 ഗോൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം?
🅰 കിലിയൻ എംബാപ്പെ
530. യുവേഫ ചാംപ്യൻസ് ലീഗിൽ പുരുഷവിഭാഗം ഫു ട്ബോൾ മത്സരം നിയന്ത്രിച്ച ആദ്യ വനിതാ റഫറി?
🅰 റ്റെഫാനി ഫ്രാപ്പാർട്ട്
531. ഫോർമുല ടു കാറോട്ടത്തിൽ വിജയം നേടുന്ന ആദ്യ ഇന്ത്യൻ താരം ?
🅰 ജെഹാൻ ദാരുവാല്
532. ടെന്നിസിലെ ലോക ഒന്നാം നമ്പർ പദവി വർഷാവസാനം നിലനിർത്തുന്നതിൽ യുഎസ് ഇതിഹാസം പീ റ്റ് സാംപസിന്റെ റെക്കോർഡിനൊപ്പമെത്തിയ സെർ ബിയൻ താരം?
🅰 നൊവാക് ജോക്കോവിച്ച്
533. 2020 ലെ എടിപി ഫൈനൽസ് കിരീടം നേടിയ ടെന്നി സ് താരം?
🅰 ഡാനിൽ മെദ്വദേവ് (റഷ്യ
534. ഏറ്റവും കൂടുതൽ രാജ്യാന്തര ഏകദിന മത്സരങ്ങൾ നിയന്ത്രിച്ച അംപയർ ?
🅰 അലീം ദർ
535. പുരുഷന്മാരുടെ 10,000 മീറ്ററിൽ പുതിയ ലോക റെക്കോർഡ് കുറിച്ച യുഗാണ്ടയുടെ അഡ്മിറ്റ്?
🅰 ജോഷി ചെപ്റ്റഗെയ്
536. വനിതകളുടെ 5000 മീറ്ററിൽ പുതിയ റെക്കോർഡ് സൃ ഷ്ടിച്ച ഇത്യോപ്യൻ അഡ്മിറ്റ്?
🅰 ലിറ്റെസെൻബെറ്റ് ഗിഡി
537. രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) പു തിയ ചെയർമാൻ?
🅰 ഗ്രഗ് ബാർക്ലേ ( ന്യൂസീലൻഡ്)
538. അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പുതിയ പ്രസിഡന്റ്?
🅰 ആദിൽ സുമരിവാല
539. അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സീനിയർ വൈസ് പ്രസിഡന്റ് ആയ മുൻ അശ്ലീറ്റ്?
🅰 അജു ബോബി ജോർജ്
അവസാന പേജിൽ ഇതിൻ്റെ 560+ ആനുകാലിക ചോദ്യങ്ങളുടെ (2020-21) PDF DOWNLOAD ഉണ്ടാവുന്നതാണ്
Post a Comment