Current Affairs 2020-21 malayalam part 14

 KERALA PSC CURRENT AFFAIRS MALAYALAM 2020-21 PART - 14




390. കരിങ്കടലിൽ ലോകത്തെ ഏറ്റവും വലിയ പ്രകൃതിവാ തക റിസർവ് കണ്ടുപിടിച്ച രാജ്യം? 

🅰  തുർക്കി 


391. ഇന്ത്യയിൽ ആപ്പിളിന്റെ ഐ ഫോൺ എസ്-2 സീരീ സിന്റെ അസംബ്ലിങ് ആരംഭിച്ച പ്ലാന്റ്? 

🅰  വിടോൺ പ്ലാന്റ് (പീനിയ)


392. ഉത്തർ പ്രദേശിൽ എകെ 203 അസോൾട്ട് റൈഫിൾ സുകളുടെ നിർമാണശാല തുടങ്ങുന്നതിന് ഇന്ത്യയു മായി കരാർ ഒപ്പിട്ട രാജ്യം? 

🅰  റഷ്യ 


393. ടെലികോം സേവനദാതാക്കളായ വൊഡാഫോണും ഐഡിയയും ഒരുമിച്ചതിനെത്തുടർന്ന് അവതരിപ്പിച്ച പുതിയ ബ്രാൻഡ് നെയിം? 

🅰  വിഐ (M) 



394. ഡിപാർട്മെന്റ് ഓഫ് പ്രമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് തയാറാക്കിയ വ്യവസായ സൗഹൃദ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയ സം സ്ഥാനം? 

🅰  ആന്ധ്രപ്രദേശ് 


395. 2019 ലെ വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളത്തിന്റെ സ്ഥാനം? 

🅰  28 



396. യുഎസിലെ ഫോർചൺ മാസിക പുറത്തിറക്കിയ വിവിധ മേഖലയിൽ സ്വാധീനം ചെലുത്തുന്ന 40 വയ സ്സിനു താഴെയുള്ളവരുടെ പട്ടികയിൽ ഇടംനേടിയ മല യാളി? 

🅰  ബൈജു രവീന്ദ്രൻ (ബൈജൂസ് ലേണിങ് ആപ് ) 


397. ലോകത്തിലെ ഏറ്റവും വലിയ ടെലികോം ബാൻഡ് സംയോജനത്തിലൂടെ ഏകീകൃത ബാൻഡ് ആയ കമ്പനികൾ? 

🅰  വോഡഫോണും ഐഡിയയും


398. നെതർലൻഡിലെ റാബോബാങ്ക് പുറത്തിറക്കിയ 20 അംഗ ആഗോള ഡെയറി സ്ഥാപനങ്ങളുടെ പട്ടിക യിൽ ഇടം നേടിയ ഇന്ത്യൻ കമ്പനി ? 

🅰  അമുൽ 


399. ഫോബ്സ് മാഗസിന്റെ ലോകത്തേറ്റവും പ്രതിഫലം പറ്റുന്ന ഫുട്ബോളർമാരുടെ പട്ടികയിൽ ഒന്നാം സ്ഥാ നം നേടിയ താരം? 

🅰  ലയണൽ മെസ്സി 


400. 200 ബില്ല്യൺ ഡോളറിന്റെ മാർക്കറ്റ് കാപ്പിറ്റലൈസേ ഷൻ നേട്ടം കൈവരിച്ച ആദ്യത്തെ ഇന്ത്യൻ കമ്പനി? 

🅰  റിലയൻസ് ഇൻഡസ്ട്രീസ് 


401. ത്രീഡി പ്രിന്റിങ് ടെക്നോളജി ഉപയോഗിച്ചു നിർമി ച്ച എയർക്രാഫ്റ്റ് എൻജിൻ വിജയകരമായി പരീക്ഷി ച്ച രാജ്യം? 

🅰  റഷ്യ 


402. ഇന്ത്യൻ മഹാസമുദ്രവുമായി ബന്ധപ്പെട്ട ചൈനയു ടെ സ്ട്രിങ്സ് ഓഫ് പേൾസ് പദ്ധതിക്കു പകരമായി ഇന്ത്യ തയാറാക്കിയ പദ്ധതി ?

🅰  നെക്ലസ് ഓഫ് ഡയമണ്ട്സ് 


403. ഇലക്ട്രിക് വാഹനങ്ങളെ മോട്ടോർ വെഹിക്കിൾ ടാ കിൽ നിന്ന് ഒഴിവാക്കിയ സംസ്ഥാനം ? 

🅰  തമിഴ്നാട് 


404. ലോക വ്യാപാര സംഘടനയിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി ഉദ്യോഗസ്ഥൻ? 

🅰  ബ്രജേന്ദ്ര നവനീത് 


405. ഏഷ്യൻ വികസന ബാങ്കിന്റെ വൈസ് പ്രസിഡന്റായി നിയമിതനായ ഇന്ത്യക്കാരൻ? 

🅰  അശോക് ലവാസ 


406. ഓൺലൈൻ, ടെലി മാർക്കറ്റിങ് വ്യാപാര മേഖലകളെ ക്കൂടി ഉൾപ്പെടുത്തി പരിഷ്കരിച്ച ഉപഭോക്തൃ സംരക്ഷണ ബിൽ പ്രാബല്യത്തിൽ വന്ന വർഷം?

🅰   2020 


407. ഹാരൂൺ ഇന്ത്യ ഫിലാന്ത്രാപ്പി ലിറ്റിൽ ഒന്നാമതെ ത്തിയ വ്യക്തി? 

🅰  അസിം പ്രേംജി 


408. ഫെയ്സ്ബുക്ക് മെസഞ്ചറിലും ഇൻസുഗ്രാമിലും ആരംഭിച്ച മെസ്സേജ് ഡിസപ്പിയറിങ് സംവിധാനം? 

🅰  വാനിഷ് മോഡ് 


409. യുപിഐ (യുണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ്) അടിസ്ഥാനമാക്കി ഇന്ത്യയിൽ പേയ്മെന്റ് സേവനം തുടങ്ങിയ സന്ദേശ വിനിമയ സംവിധാനം? 

🅰  വാട്സാപ് മെസ്സഞ്ചർ


410. യുപിഐ (യുണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ്) അടിസ്ഥാനമാക്കി ഇന്ത്യയിൽ പേയ്മെന്റ് സേവനം തുടങ്ങിയ സന്ദേശ വിനിമയ സംവിധാനം
🅰   വാട്സാപ് മെസ്സഞ്ചർ 


411. ഗൂഗ്ളിന്റെ ബിസിനസ് സോഫ്റ്റ്വെയർ പാക്കേജായ ജി സ്യൂട്ടിന്റെ പുതിയ പേര് ? 

🅰  ഗൂഗ്ൾ വർക്സ്പേസ് 


412. ലോകത്തിലെ ഏറ്റവും മൂല്യമേറിയ ഐടി കമ്പനിയായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ സ്ഥാപനം?

🅰   ടിസിഎസ് 


413  തിരുവനന്തപുരം വിമാനത്താവളം 50 വർഷത്തേക്ക് പാട്ടത്തിനെടുത്ത സ്ഥാപനം? 

🅰  അദാനി എന്റർപ്രൈസസ് 


414. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) പുതി യ ചെയർമാൻ? 

🅰  ദിനേശ് കുമാർ ഖാര 


415. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസി ചെയർമാനായ മുൻ റിസർവ് ബാ ങ്ക് ഗവർണർ? 

🅰  ഉർജിത് പട്ടേൽ 


416. "ഇന്ത്യൻ ഐടി വ്യവസായത്തിന്റെ പിതാവ്' എന്നു വിശേഷിപ്പിക്കപ്പെടുന്ന വ്യക്തി? 

🅰  എഫ്.സി. കോലി ട്രിസിഎസ്)


417. 2020 ൽ കായിക ലോകത്തെ ഓസ്കർ പുരസ്കാരമാ യ ലോറസിനു തിരഞ്ഞെടുക്കപ്പെട്ട താരങ്ങൾ? 

🅰  ലയണൽ മെസ്സി, ലൂയിസ് ഹാമിൽട്ടൻ 


418. ലോറസ് പുരസ്കാരത്തിന് ചരിത്രത്തിലാദ്യമായി ഒന്നിലേറെ പേർ തിരഞ്ഞെടുക്കപ്പെട്ട വർഷം? 

🅰  2020 


419. 2020 ൽ ലോറസ് പുരസ്കാരം നേടിയ വനിതാ താരം? 

🅰  സിമോണ ബെൽസ് 


അവസാന പേജിൽ ഇതിൻ്റെ  560+  ആനുകാലിക ചോദ്യങ്ങളുടെ (2020-21)  PDF DOWNLOAD ഉണ്ടാവുന്നതാണ് 





Post a Comment

Previous Post Next Post