KERALA PSC CURRENT AFFAIRS MALAYALAM 2020-21 PART - 19
540. കൊറോണ വൈറസിനെ മഹാ മാരിയായി പ്രഖ്യാപിച്ച സംഘടന?
🅰 ഡബ്ലഎച്ച്ഒ
541. ചൈനയിൽ നിന്നു പടർന്ന് പി ടിച്ച കൊറോണ വൈറസിനു ലോകാരോഗ്യ സംഘടന നൽകിയ പേര്?
🅰 കോവിഡ്- 19 (കൊറോണ വൈറ സ് ഡിസീസ്)
541. കോവിഡ് വാക്സീന് അംഗീകാ രം നൽകുന്ന ആദ്യ രാജ്യം?
🅰 റഷ്യ
542. റഷ്യ വികസിപ്പിച്ച കോവിഡ് വാക്സീൻ
🅰 "സപുട്നിക് 5'
543. 2030 ലെ ഏഷ്യൻ ഗെയിംസിന് വേദിയാകുന്ന രാജ്യം?
🅰 ദോഹ (ഖത്തർ)
544. ഒളിംപിക്സ് ഉൾപ്പെടെയുള്ള രാജ്യാന്തര കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്നു രണ്ടു വർഷ ത്ത വിലക്ക് ലഭിച്ച രാജ്യം?
🅰 റഷ്യ
545. 2020 ലെ ഫിഫ ദ് ബെസ്ക് പുരസ്കാരം നേടിയ ഫു ട്ബോൾ താരം?
🅰 റോബർട്ട് ലെവൻഡോവ്സ്കി (പോളണ്ട്)
546. 2020 ലെ ഫിഫ ദ് ബെസ് പുരസ്കാരം നേടിയ വനി താ ഫുട്ബോൾ താരം?
🅰 ലൂസി ബ്രോൺസ് (ഇംഗ്ലണ്ട്)
547. ഒരു ക്ലബ്ബിനു വേണ്ടി ഏറ്റവുമധികം ഗോൾ നേടി ഇതിഹാസതാരം പെലെയുടെ റെക്കോർഡ് (സാന്റോ സ് ക്ലബ്, 643 ഗോൾ) തിരുത്തിയ ഫുട്ബോളർ?
🅰 ലയണൽ മെസ്സി (ബാർസിലോന)
548. ടൈം മാഗസിന്റെ 2020ലെ "അശ്ലീറ്റ് ഓഫ് ദി ഇയർ' ആയ ബാസ്കറ്റ് ബോൾ താരം?
🅰 ലിബ്രോൺ ജയിംസ് (യുഎസ്)
549. കൊറോണ വൈറസ് ബാധയു ടെ പ്രഭവകേന്ദ്രമായ ചൈനീസ് നഗരം?
🅰 വുഹാൻ
550. ലോകാരോഗ്യ സംഘടനയുമായുള്ള (ഡബ്ലഎച്ച്ഒ) ബന്ധം ഔദ്യോഗികമായി വിചേദിക്കുന്നതായി മേയ് 29 നു പ്രഖ്യാപിച്ച രാജ്യമേത്?
🅰 യുഎസ്
551. വഴിയോര കച്ചവടക്കാർക്കു വേണ്ടി കേന്ദ്ര സർക്കാർ തുടക്കം കുറിച്ച സ്പെഷൽ മൈക്രോ ക്രെഡിറ്റ് സിലിറ്റി സ്കീം ?
🅰 പിഎം സ്വനിധി
552. ഫോബ്സ് മാഗസിന്റെ ഈ വർഷത്തെ ഏറ്റവും കൂടു തൽ പ്രതിഫലം പറ്റിയ കായികതാരങ്ങളുടെ പട്ടിക യിൽ ഇടംനേടിയ ഇന്ത്യൻ താരം
🅰 വിരാട് കോലി (66-ാം സ്ഥാനം)
553. ഫോബ്സ് മാഗസിന്റെ 2020 ൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സെലിബ്രിറ്റികളുടെ പട്ടികയിൽ ഒന്നാം സ്ഥാനം നേടിയ താരം?
🅰 കൈലി ജെന്നർ
554. ഫോബ്സ് മാഗസിന്റെ 2020 ൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സെലിബ്രിറ്റികളുടെ പട്ടികയിൽ ഇടംനേടിയ ഏക ഇന്ത്യൻ താരം?
🅰 അക്ഷയ്കുമാർ
555. ഇ ആൻഡ് വൈ വേൾഡ് ഓൺ ട്രപ്രണർ ഓഫ് ദ് ഇയർ -2020 ആയ ഇന്ത്യൻ വനിത ?
🅰 കിരൺ മജൂംദാർ ഷാ ( ബയോകോൺ)
556. ലോകബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടറുടെ സീ നിയർ അഡൈ്വസർ ആയി നിയമിതനായ ഇന്ത്യൻ ഉദ്യോഗസ്ഥൻ?
🅰 രാജീവ് ടോപ്നാേ
557. 2020 ലെ ഗുസ്താവ് ടൂവ് പുരസ്കാര ചുരുക്കപ്പട്ടിക യിൽ ഇടം നേടിയ, ഏഷ്യയിൽ നിന്നുള്ള ഏക ഫെറി സർവീസ്
🅰 ആദിത്യ ഫെറി
558. 2020ലെ മെർസൈർസ് കോസ്റ്റ് ഓഫ് ലിവിങ് സർവേയിൽ ഒന്നാം സ്ഥാനത്തെത്തിയ നഗരം?
🅰 ഹോങ്കോങ്
559. 2020 ജൂണിൽ ഇന്ത്യ സ്ഥാപക അംഗമായ ആഗോള സംരംഭം?
🅰 ഗ്ലോബൽ പാർട്ണർഷിപ് ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (ജിപിഎഐ)
560. സമ്പൂർണ ഡിജിറ്റലൈസേഷൻ നടത്തിയ ഇന്ത്യയി ലെ ആദ്യ നിർമാണ മേഖലാസ്ഥാപനം ?
🅰 നാഷനൽ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ
561. ഏതു രാജ്യത്തു നിന്നുള്ള മൊബൈൽ ആപ്ലിക്കേഷ നുകളാണ് അടുത്തിടെ ഇന്ത്യ നിരോധിച്ചത്?
🅰 China
562. ഇന്ത്യയുടെ നിരോധനം മൂലം 45000 കോടി രൂപയ്ക്ക മേൽ നഷ്ടം സംഭവിച്ച ചൈനീസ് ആപ്പ്?
🅰 ടിക് ടോക്
563. എംഎസ്എംഇ രംഗത്തുള്ളവർക്കായി കേന്ദ്ര സർ ക്കാർ പുതുതായി തുടങ്ങിയ റജിസ്ട്രേഷൻ പോർ ട്ടൽ?
🅰 ഉദ്യം റജിസ്ട്രേഷൻ
564. 33-മത് കേരള ശാസ്ത്ര കോൺഗ്രസ് വേദി ?
🅰 തിരുവനന്താപുരം
564. കോവിഡ് 19 നു എതിരെയുള്ള രണ്ട് വാക്സിനുകൾക്ക് അംഗീകാരം നൽകിയ ആദ്യത്തെ രാജ്യം
🅰 ഇന്ത്യ
ഇതിൻ്റെ 560+ ആനുകാലിക ചോദ്യങ്ങളുടെ (2020-21) PDF DOWNLOAD ചെയ്യാൻ താഴെ കാണുന്ന ബട്ടൺ ക്ലിക്ക് ചെയതാൽ മതി
Post a Comment