KERALA PSC CURRENT AFFAIRS MALAYALAM 2020-21 PART - 11
300. കേരളത്തിലാദ്യമായി കോവിഡ് സമൂഹവ്യാപനം സ്ഥിരീകരിച്ച പ്രദേശം?
🅰 പൂന്തുറ, പുല്ലുവിള
301. കാലിക്കറ്റ് സർവകലാശാലയുടെ പുതിയ വൈസ് ചാൻസലർ?
🅰 ഡോ. എം.കെ.ജയരാജ്
302. മലയാള സർവകലാശാലയുടെ ആദ്യ ഇമെരിറ്റസ് പ്രഫസർ പദവി നേടിയ വ്യക്തി?
🅰 എം.ടി.വാസുദേവൻ നായർ
303. മികച്ച സിനിമയ്ക്കുള്ള കേരള സംസ്ഥാന അവാർഡ് നേടിയ ചലച്ചിത്രം?
🅰 "വാസന്തി'
304. സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച നടനുള്ള പുരസ്കാരം നേടിയതാര്?
🅰 സുരാജ് വെഞ്ഞാറമൂട്
305. സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച നടിക്കുള്ള പുരസ്കാരം നേടിയതാര്?
🅰 കനി കുസൃതി
306. സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച സം വിധായകനുള്ള പുരസ്കാരം നേടിയതാര്?
🅰 ലിജോ ജോസ് പെല്ലിശേരി
307. സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ സ്വഭാവ നടനായി തിരഞ്ഞെടുക്കപ്പെട്ട നടൻ?
🅰 ഫഹദ് ഫാസിൽ (കുമ്പളങ്ങി നൈറ്റ്സ്)
308. സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ ജനപ്രീതി യും കലാമേന്മയുമുള്ള ചിത്രം?
🅰 കുമ്പളങ്ങി നൈറ്റ്സ്'
309. ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസലർ ?
🅰 ഡോ. മുബാറക് പാഷ
310. 2020 ൽ ജെ.സി.ഡാനിയേൽ പുരസ്കാരം (5 ലക്ഷം രൂപ) നേടിയ സംവിധായകൻ ?
🅰 ഹരിഹരൻ
311. പബ്ലിക് അഫയേഴ്സ് സെന്ററിന്റെ ഇൻഡക്സ് 2020 അനുസരിച്ച് സുസ്ഥിര വികസനം അടിസ്ഥാനമാക്കി മികച്ച ഭരണമുള്ള സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാ നം നേടിയ സംസ്ഥാനം?
🅰 കേരളം
312. 2020 ൽ എഴുത്തച്ഛൻ പുരസ്കാരം (5 ലക്ഷം രൂപ) നേടിയ സാഹിത്യകാരൻ?
🅰 സക്കറിയ
313. 2021 ഓസ്കറിലെ വിദേശഭാഷാ സിനിമാ വിഭാഗ ത്തിൽ ഇന്ത്യയുടെ ഔദ്യോഗിക എൻടിയായ മലയാ ള സിനിമ?
🅰 ജല്ലിക്കെട്ട്
314. പുതുതായി രൂപീകരിച്ച കേരള ബാങ്കിന്റെ ആദ്യ ഭരണസമിതി പ്രസിഡന്റ്?
🅰 ഗോപി കോട്ടമുറിക്കൽ
315. രാജ്യത്തെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുള്ള (25 ലക്ഷം) ജെസിബി സാഹിത്യ പുരസ്കാരം നേടിയ മല യാളി?
🅰 എസ്.ഹരീഷ്
316. 2020 ൽ വയലാർ സാഹിത്യ പുരസ്കാരം നേടിയ കവി?
🅰 ഏഴാച്ചേരി രാമചന്ദ്രൻ ( "ഒരു വെർജീനിയൻ വെയിൽ ക്കാലം')
317. കലാമണ്ഡലത്തിന്റെ കലാരത്ന പുരസ്കാരം നേടിയ കലാകാരൻ?
🅰 കലാമണ്ഡലം എസ്. അപ്പുമാരാർ
318. 2020 ൽ കോവേഡ് പുരസ്കാരം നേടിയ മലയാളി ?
🅰 എൻ. പ്രഭാകരൻ ("ഒരു മലയാളി ഭ്രാന്തന്റെ ഡയറി)
319. 2020 ൽ ജ്ഞാനപീഠം പുരസ്കാരം നേടിയ മലയാള കവി?
🅰 മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി
320. ഐക്യരാഷ്ട്രസംഘടനയുടെ ജീവിതശൈലീരോ ഗ നിയന്ത്രണത്തിനുള്ള അവാർഡ് നേടിയ സംസ്ഥാനം?
🅰 കേരളം
321. മുൻ രാഷ്ട്രപതി കെ.ആർ. നാരായണന്റെ ജന്മശതാ ബ്ദി ആഘോഷിച്ച ദിവസം?
🅰 2020 ഒക്ടോബർ 27
322. എൽഡിഎഫിലെ 11-ാമത്തെ ഘടകകക്ഷിയായ കേരള കോൺഗ്രസ് വിഭാഗം?
🅰 കേരള കോൺഗ്രസ് (എം)
323. കേരള സംസ്ഥാനത്തിന്റെ ഔദ്യോഗിക തവളയായി പ്രഖ്യാപിക്കുന്ന ഇനം?
🅰 പർപ്പിൾ ഫോഗ്
324. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ സുരക്ഷാ ചുമതല ഏറ്റെടുത്ത കേരള പൊലീസ് സേനാ വിഭാഗം?
🅰 സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് ( SISF)
325. മുന്നാക്ക വിഭാഗത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10% സംവരണം ഏർപ്പെടുത്താൻ സംസ്ഥാന സർക്കാർ നിയോഗിച്ച കമ്മിഷൻ അധ്യ ക്ഷൻ ?
🅰 ജസ്റ്റിസ് കെ. ശശിധരൻ നായർ
326. തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ഭരണ സമിതിയിലെ കേന്ദ്ര സർക്കാർ പ്രതിനിധിയായ മുൻ ഗവർണർ?
🅰 കുമ്മനം രാജശേഖരൻ
327. ഇന്ത്യൻ അത്ലറ്റിക്സിന്റെ ചീഫ് കോച്ച് സ്ഥാന ത്തെത്തുന്ന ആദ്യത്തെ മലയാളി?
🅰 രാധാകൃഷ്ണൻ നായർ
328. കാർപോവ് ട്രോഫി രാജ്യാന്തര റാപ്പിഡ് ചെസ് ടൂർണ മെന്റിൽ ജേതാവായ മലയാളി താരം?
🅰 നിഹാൽ സരിൻ
329. ചെസ് ഒളിംപ്യാഡിൽ ചരിത്രത്തിലാദ്യമായി ജേതാക്കളായ ഇന്ത്യൻ ടീമിലെ മലയാളി ഗ്രാൻഡ് മാസ്റ്റർ
🅰 നിഹാൽ സരിൻ
അവസാന പേജിൽ ഇതിൻ്റെ 560+ ആനുകാലിക ചോദ്യങ്ങളുടെ (2020-21) PDF DOWNLOAD ഉണ്ടാവുന്നതാണ്
Post a Comment